Day: November 26, 2021

ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനാകള്‍ ചരിഞ്ഞു;പാലക്കാട്-കോയമ്പത്തൂര്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു

കോയമ്പത്തൂര്‍ നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു.മംഗലാപുരത്ത് നിന്ന് ചെന്നൈ യിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത് (പ്രതികാത്മക ചിത്രം) പാലക്കാട്: ട്രെയിന്‍ തട്ടി കാട്ടാനാകള്‍ ചരിഞ്ഞു.ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. മംഗലാപുരത്ത്

Read More »

സഹപ്രവര്‍ത്തകര്‍ മലദ്വാരത്തിലൂടെ കാറ്റടിച്ചു കയറ്റി;യുവാവിന് ദാരുണാന്ത്യം

സഹപ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ഗുരു തരാവസ്ഥയിലായ യുവാവിന് ദാരുണാന്ത്യം. ഈ മാസം 16ന് ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലി ലാണ് സംഭവം കൊല്‍ക്കത്ത:സഹപ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മലദ്വാരത്തിലൂടെ വായു

Read More »

പ്രമുഖ വ്യവസായി എംകെ അബ്ദുള്ള അന്തരിച്ചു

യുഎഇയിലെ ആദ്യകാല വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപകനുമായ തൃശൂര്‍ നാട്ടികയി ലെ മുസലി യാം വീട്ടില്‍ കുഞ്ഞാമു അബ്ദുള്ള അന്തരിച്ചു.ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ പി തൃസഹോദരനാണ് അന്തരിച്ച എംകെ അബ്ദുള്ള

Read More »

മോഡലുകളുടെ മരണം; ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല, കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ അറസ്റ്റില്‍

വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തെ പി ന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍.ആറ് മണിക്കൂറുകള്‍ നീ ണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ

Read More »

പ്ലസ് വണ്‍ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും;വെബ്സൈറ്റുകളില്‍ ഫലം

ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.രാവിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി

Read More »

സംസ്ഥാനത്ത് ഇന്ന് 5987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തര്‍ 5094, മരണം 56

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെക്ഷ ന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശഭരണ പ്രദേ ശങ്ങളി ലായി 21 വാര്‍ ഡുകളാണുള്ളത്.ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5987

Read More »

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; മരംമുറിക്കലിന് അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാറില്‍ ബേബി ഡാമിനടുത്തെ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയാണ് തേടിയത്. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യം ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്

Read More »

മോഫിയ പര്‍വീണിന്റെ ആത്മഹത്യ:സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തു; വകുപ്പുതല അന്വേഷണം

നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെ തു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. സുധീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ പൊലീസ് മേധാവി ഉത്തരവ്

Read More »

‘കുറ്റക്കാര്‍ക്കെതിരെ നടപടി,നീതി ഉറപ്പാക്കും’; മോഫിയയുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയ ന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു   കൊച്ചി:ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീ

Read More »

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.80 വയസായിരുന്നു. തിരുവനന്ത പുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സ ഹജമായ

Read More »