
കുടുംബത്തെ അപമാനിച്ചതില്‍ പക,തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു;മൂന്നുപേര്‍ അറസ്റ്റില്‍
പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേ ശികളാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കൊലപാതത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ വളാഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത് തൃശൂര്‍: