Day: October 16, 2021

മികച്ച നടി അന്ന ബെന്‍,നടന്‍ ജയസൂര്യ, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടിയായി അന്ന ബെന്നിനെ തെരഞ്ഞെടു ത്തു.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം.കപ്പേ ളയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടന്‍ ജയസൂര്യയാണ് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്

Read More »

ഇടുക്കി അണക്കെട്ടില്‍ ജല നിരപ്പ് 2392.88 അടി; മൂന്ന് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്, വൃഷ്ടിപ്രദേശത്ത് മഴ ശക്തം

ഇടുക്കി ഡാമില്‍ ജല നിരപ്പ് മൂന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. നിലവില്‍ ജലനിരപ്പ് 2392.88 അടിയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃ തര്‍ പറയുന്നത്. എന്നാല്‍ വൃഷ്ടിപ്രദേശത്ത്

Read More »

തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു;യുവതിയും യുവാവും മരിച്ചു,യുവതിയെ തിരിച്ചറിഞ്ഞില്ല

കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.യുവാവിനൊപ്പം യാത്ര ചെ യ്ത യുവതിയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല തൊടുപുഴ:കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്ന യുവാവിന്റെയും യുവതിയുടെയും മൃതദേ ഹങ്ങള്‍ കണ്ടെത്തി.യുവതിയുടെ മൃതദേഹം കണിയാന്‍

Read More »

ഇടുക്കി കൊക്കയാറിലും പ്ലാപ്പള്ളിയിലും ഉരുള്‍പൊട്ടല്‍;ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു,പതിനൊന്നുപേര്‍ മണ്ണിനടിയിലെന്ന് സൂചന

കൊക്കയാര്‍ നാരകംപുഴ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴുപേരെ കാണാതായി. നാല് കുട്ടികള്‍ അടക്കം ഏഴു പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പൂവഞ്ചിയില്‍ അഞ്ച് പേരും, നാരകംപുഴ, മാക്കോച്ചി എന്നിവടങ്ങളില്‍ രണ്ട് പേരെയുമാണ് കാണാതായത് കോട്ടയം: കനത്ത മഴക്കെടുത്തിക്കിടെ

Read More »

സംസ്ഥാനത്ത് രോഗികള്‍ കുറയുന്നു; ഇന്ന് 7955 പേര്‍ക്ക് കോവിഡ്, 11,769 പേര്‍ക്ക് രോഗമുക്തി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേ ശങ്ങളിലായി 211 വാര്‍ ഡുകളാണു ള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Read More »

കേരള ബാങ്കില്‍ സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍; ഐ ടി ഇന്റഗ്രേഷന്‍ പദ്ധതിക്ക് തുടക്കം

ന്യൂജന്‍ ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ കേരള ബാങ്കിലൂടെയും സാധാര ണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികളാണ് കൈക്കൊളളുന്നത്. ഇത്തരം നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഐടി ഇന്റഗ്രേഷന്‍ നടപ്പാക്കുന്നത് കൊച്ചി:കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കേരള

Read More »

കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വന്‍നാശം;കാണാതായവരില്‍ ഒരു കുടുബത്തിലെ ആറ് പേര്‍,മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി,രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡി ആര്‍എഫും സൈന്യവും

കനത്ത മഴ തുടരുന്ന കോട്ടയം കുട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടും ബത്തിലെ ആറ് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെ ത്തി. മറ്റുള്ളവര്‍ക്കായുള്ള തി രച്ചില്‍ തുടരുകയാണ്. കുട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ പത്ത്

Read More »

കലിയടങ്ങാതെ കാലവര്‍ഷം, ജില്ലകളില്‍ സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം; അടിയന്തിര സഹായത്തിന് 112ല്‍ വിളിക്കാം

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്ത നങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Read More »

പുതിയ പ്രസിഡന്റിന തെരഞ്ഞെടുക്കാന്‍ മാര്‍ഗ രേഖ തയാറായി; കോണ്‍ഗ്രസിന് ഉടനടി പുതിയ അധ്യക്ഷനില്ല,തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം?

പുതിയ പ്രസിഡന്റിന തെരഞ്ഞെടുക്കാനുള്ള മാര്‍ഗ രേഖ പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. ജൂണ്‍ 30 ഓടെ ഇതു പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം മൂലം മാറ്റിവയ്ക്കുകയാ യിരുന്നുവെന്ന് സോണിയ പറഞ്ഞു ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് മുഴുവന്‍ സമയ

Read More »

ക്ലാസ്സ് ഉണ്ടെന്ന വ്യാജേന വിളിച്ച് വരുത്തി; ഏഴാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജയ്പൂരില്‍ ജുന്‍ ജുനു ജില്ലയിലാണ് 31കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടി യിലായത്. ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാ ത്സംഗം ചെയ്യുകയുമായിരുന്നു ജയ്പുര്‍:ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക്

Read More »

പ്രളയഭീതിയില്‍ കേരളം; കനത്ത നാശം വിതച്ച് പെരുമഴ, നദികള്‍ കരകവിയുന്നു, അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് മുകളിലെത്തിയതോടെ രണ്ടു ദിവസം തീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്.അടുത്ത 24 മണിക്കൂര്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലി ക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത

Read More »

‘എന്നെയും മകളെയും പുഴയില്‍ തള്ളിയിട്ടതെന്ന് യുവതിയുടെ മൊഴി’; മകളെ കൊന്നത് അച്ഛന്‍ തന്നെ, പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25)യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയു മാണ് പുഴയില്‍ വീണത്. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കെ

Read More »

ബലാത്സംഗമായാല്‍ പോലും ഗര്‍ഭച്ഛിദ്രത്തെ ന്യായീകരിക്കാനാവില്ല, മറ്റു രാജ്യങ്ങള്‍ അനുവദിക്കുന്നു എന്നത് നരഹത്യയ്ക്ക് നീതീകരണവുമല്ല’;നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ

‘അവിഹിതഗര്‍ഭ’മാണെന്ന കാരണത്താല്‍ പോലും ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാ നാവില്ലെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ഗര്‍ഭഛിദ്ര നിയമം മനു ഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്നായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക

Read More »

പ്രളയഭീതിയില്‍ പത്തനംതിട്ട, തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു;ഡാമുകള്‍ തുറക്കും,11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറ ണാകുളം എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍

Read More »