Day: October 14, 2021

കടയ്ക്കലില്‍ സംഘര്‍ഷം; മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും എസ്.എഫ്.ഐ പ്രവര്‍ത്തകനും വെട്ടേറ്റു

കടയ്ക്കലില്‍ എസ്എഫ് ഐ- ബി ജെ പി സഘര്‍ഷം. ഇരുവരും തമ്മിണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്ത കനും വെട്ടേറ്റു കൊല്ലം: കടയ്ക്കലില്‍ എസ്എഫ് ഐ- ബി ജെ പി

Read More »

ഹണി ട്രാപ്പില്‍ കുടുങ്ങി ആര്‍മി പ്യൂണ്‍ ;തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന്‍ യുവതിക്ക് ചോര്‍ത്തിനല്‍കി

മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസില്‍ (എംഇഎസ്) ജോധ്പൂര്‍ സോണിന്റെ ചീഫ് എഞ്ചിനീയറുടെ കീഴില്‍ ജോലി ചെയ്യുന്ന നാലാം ക്ലാസ് ജീവനക്കാരനായ റാം സിങാണ് പ്രതിയെന്ന് പൊലീസ് ഡയറക്ടര്‍ (ഇന്റലിജന്‍സ്) ഉമേഷ് മിശ്ര പറഞ്ഞു ന്യൂഡല്‍ഹി: ഇന്ത്യന്‍

Read More »

അശ്ലീല സന്ദേശം അയച്ച് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പൊലീസ് കണ്ടെ ത്തി. പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത്

Read More »

വിധി പറയാതെ കോടതി അവധിയ്ക്കു പിരിഞ്ഞു; ആര്യന്‍ ഖാന്‍ ജയിലില്‍ തന്നെ,ജാമ്യാപേക്ഷ 20ന് വീണ്ടും പരിഗണിക്കും

ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ യില്‍ ഒക്ടോബര്‍ 20ന് വിധി പറയും. ആര്യന്‍ഖാന്‍ റിമാന്‍ഡില്‍ തുടരും മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ

Read More »

സംസ്ഥാനത്ത് ഇന്ന് 9,246 പേര്‍ക്ക് കോവിഡ്; മരണം 96,ടിപിആര്‍ 10.42

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോ പ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 211 വാ ര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

ചക്ക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇനി ന്യൂസിലാന്‍ഡിലേക്ക്; ആദ്യ കയറ്റുമതി ഫ്ളാഗ് ഓഫ് ചെയ്തു

ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവ യാ ണ് തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉത്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സു ള്ള ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഇരു

Read More »

എക്‌സ്‌പോ 2020: ദുബായിലേക്ക്  സന്ദര്‍ശകപ്രവാഹം, ഇത് വരെ എത്തിയത് 4,77,000ലധികം സഞ്ചാരികള്‍

സെപ്റ്റംബര്‍ 30ന് മെഗാഇവന്റ് ആരംഭിച്ചത് മുതല്‍ മാത്രം ദുബായിലെത്തിയത് 477,101 സന്ദര്‍ശ കരാണെന്ന് ജിഡിആര്‍എഫ്എ ദുബായ് മേധാവി-ലഫ്റ്റനന്റ് ജനറല്‍ മുഹ മ്മദ് അഹ്‌മദ് അല്‍ മറി ദുബായ് :’എക്‌സ്‌പോ 2020”ആരംഭിച്ചത് മുതല്‍ വിവിധ രാജ്യങ്ങളില്‍

Read More »

‘ഇനിയും ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ല’; പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ

അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അംഗീകരിക്കില്ലെന്നും വേണ്ടി വന്നാല്‍ പാക്കിസ്ഥാനില്‍ ഇനിയും ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി ന്യൂഡല്‍ഹി:പാകിസ്ഥാന് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Read More »

കണ്ണില്‍ ചോരയില്ലാത്ത ക്രൂര; വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം,നിലത്തിട്ട് ചവിട്ടി, ദൃശ്യങ്ങള്‍ പുറത്ത്

നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടു കയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ ക്രൂരമായി മര്‍ദ്ദനത്തിനിരയായത് ചെന്നൈ:ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ

Read More »

ധീരസൈനികന് ജന്മനാടിന്റെ യാത്രാമൊഴി; വൈശാഖിന് അന്ത്യോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീര സൈനികന്‍ വൈശാ ഖിന് ജന്മനാടിന്റെ വിട.ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശ രീരം കുടവെട്ടൂര്‍ വീട്ടുവളപ്പില്‍ സം സ്‌കരിച്ചു. നിരവധി പേരാണ് വൈശാഖിന് അന്തിമോപചാരം അര്‍പ്പിക്കാ നെത്തിയത്

Read More »

ഇനി 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രമാകാം ; നിയമഭേദഗതി നിലവില്‍വന്നു

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമപ്രകാരം ഇനി ലൈംഗികാതിക്രമത്തിന് ഇരയായവര്‍, വിവാഹബന്ധം വേര്‍പ്പെടുത്തുകയോ വിധവയാവുകയോ ചെയ്ത വര്‍,ഗുരുതര ശാരീരിക മാനസിക പ്രശ്ന ങ്ങളുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് 24 ആഴ്ചയ്ക്കുള്ളിലാ ണെങ്കിലും

Read More »

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 440 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

പവന് 440 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന്

Read More »

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും വീണ്ടും ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്. ഈ സാഹചര്യത്തില്‍ ഈ മാസം 17 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീ ക്ഷണ കേന്ദ്രത്തി ന്റെ അറിയിപ്പ് തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും

Read More »

കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; അയല്‍വാസിയും മാതാപിതാക്കളും പിടിയില്‍

ചേലാട് സെവന്‍ ആര്‍ട്സ് സ്റ്റുഡിയോ ഉടമ പിണ്ടിമന നിരവത്തുകണ്ടത്തില്‍ എ ല്‍ദോസ് പോളി നെ (40) തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള കനാല്‍ ബണ്ട് തിട്ടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ച നില യില്‍ കണ്ടെ ത്തുകയായിരുന്നു.

Read More »

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രിയില്‍

മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രി യിലെത്തിയതെന്നും മറിച്ചു ള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍

Read More »

ചന്ദ്രിക കള്ളപ്പണമിടപാട്; എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നില വലില്‍ ഇപ്പോള്‍ ഇഡി എം കെ മുനീറിന്റെ മൊഴിയെടുത്ത്. പത്രത്തിന്റെ ഡയറക്ടര്‍ എന്ന നില യിലാണ് എം കെ മുനീറിന്റെ

Read More »