
ആര്യന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; എന്‍സിബിയുടെ ആവശ്യം കോടതി തള്ളി,14 ദിവസം കസ്റ്റഡിയില്‍
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനും കൂട്ടുപ്രതി കള്‍ ക്കും മുംബൈ കോടതി ജാമ്യം നിഷേധിച്ചു.ആര്യന്‍ ഖാന്‍,അര്‍ബാസ് ഖാന്‍ മെര്‍ച്ചന്റ്, മുന്‍ മുന്‍ ധമേഖ എന്നിവര്‍ക്കും മറ്റു നാല് പ്രതികള്‍ക്കുമാണ് ജാമ്യം









