
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ദീര്‍ഘദൂര യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റുമുണ്ടായേക്കുമെന്നാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്.റിയാദ്, കിഴക്കന്‍ പ്രവിശ്യ,അസീര്‍,നജ്റാന്‍, മക്ക എന്നിവിടങ്ങളിലു ള്ളവര്‍ ക്കാണ് ജാഗ്രതാ നിര്‍ദേശം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി