
മത വിദ്വേഷപ്രചാരണം, തെറിവിളി; നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കുമെതിരെ കേസ്
മത വിദ്വേഷ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെ ടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ്