
സ്വകാര്യ ലാബുകളില്‍ ഇനി ആന്റിജന്‍ ടെസ്റ്റ് ഇല്ല; ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രം ആശുപത്രികളില്‍ പരിശോധന
അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രം സര്‍ക്കാര്‍-സ്വകാര്യ ലാബു കളില്‍ ഇനി ആന്റിജന്‍ പരിശോധന നടത്താം. കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത് തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍













