
സൗദിയില്‍ വിദേശ യുവതിയെ കൊലപ്പെടുത്തിയ സംഭവം; വിദേശിയുടെ വധശിക്ഷ നടപ്പാക്കി
വിദേശ യുവതി ആയിശ മുസ്തഫ മുഹമ്മദ് അല്‍ബര്‍നാവിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രതി യുവതിയെ അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. റിയാദ്: സൗദി അറേബ്യയില്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശിയുടെ വധശിക്ഷ