Day: September 11, 2021

കുട്ടിയുടെ മൃതദേഹം കട്ടിലില്‍;യുവതിയും ഭര്‍ത്താവും മരിച്ചനിലയില്‍

കൊച്ചി:വടക്കന്‍ പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പറവൂ ര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്പത്ത് വീട്ടില്‍ സു നില്‍ (38),ഭാര്യ കൃഷ്ണേന്ദു (30), മകന്‍ ആരവ് (3) എന്നി വരാണ് മരിച്ചത്.

Read More »

നാട്ടിലേക്ക് മടങ്ങിനുള്ള ആഗ്രഹം സഫലമായില്ല ; കോവിഡ് ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മയാണ് മരിച്ചത്. ഭര്‍ ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കവെയായിരുന്നു കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റിയാദ്: കോവിഡ് ബാധിച്ച് സൗദി

Read More »