Day: September 7, 2021

മുല്ലഹസ്സന്‍ ഭരണത്തലവന്‍,ബറാദര്‍ ഉപപ്രധാനമന്ത്രി;അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍

കൊല്ലപ്പെട്ട താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ അടുത്ത അനുയായി മുല്ല ഹസന്‍ അഖു ണ്ഡ് ആണ് ആക്ടിംഗ് പ്രധാനമന്ത്രി. മുല്ല ഒമറിന്റെ മകനായ മുല്ല മൊഹമ്മദ് യാക്കൂബ് ആണ് പ്രതി രോധമന്ത്രി കാബൂള്‍:

Read More »

ഒരു വര്‍ഷത്തോളം ബലാത്സംഗം, നഗ്‌നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചു; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണിലെടുത്ത നഗ്‌നചിത്രം കാണിച്ച് ഒരു വര്‍ഷമായി യുവതിയെ പീഡി പ്പിച്ച കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത് കൊച്ചി : നഗ്‌നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിരന്തരം

Read More »

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനം, കര്‍ഫ്യൂ ഇല്ല, ഞായറാഴ്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചു: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. രാത്രി കര്‍ഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗ ണും പിന്‍വലിക്കാന്‍ അവലോകന യോഗം തീരുമാനിച്ചു തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍

Read More »

കൊച്ചിയില്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍

ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകള്‍ പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സി യായ സിസ്‌കോയുടെ സുരക്ഷാ ജീവനക്കാരാണ് ഇവര്‍ കൊച്ചി: കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 19 പേര്‍ അറസ്റ്റില്‍. തോക്ക് കൈവശം

Read More »

പള്ളിയോടത്തില്‍ ഷൂസിട്ട് കയറി ഫോട്ടോ ഷൂട്ട്; ആചാരലംഘനത്തിന് യുവനടിക്കെതിരെ കേസ്

തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്‌ക്കെതിരെ തിരുവല്ല പൊലീസാണ് കേസെടു ത്തത്. പള്ളിയോട സേവാസംഘം നല്‍കിയ പരാതിയില്‍ ആചാരലംഘനത്തിനാണ് കേസ് പത്തനംതിട്ട:ഷൂസിട്ട് പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ നടിക്കെതിരെ കേസെടു ത്തു.പള്ളിയോട സേവാസംഘം നല്‍കിയ

Read More »

ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം റോഡില്‍ തള്ളി; വാഹനങ്ങള്‍ കയറിയിറങ്ങി, സിസിടിവി ദൃശ്യം പുറത്ത്

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെ യെത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി കോയമ്പത്തൂര്‍: ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു. കോ യമ്പത്തൂര്‍ അവിനാശി റോഡില്‍ ചിന്നംപാളത്തിനടുത്ത് ഇന്ന്

Read More »

സുപ്രീംകോടതി വിധി നിര്‍ണായകം; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകും

പ്ലസ് വണ്‍ പരീക്ഷാ കേസില്‍ സുപ്രീംകോടതി വിധി നിര്‍ണായകമാണ്.വിധി അനുകൂലമെ ങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്ന് മന്ത്രി തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശി വന്‍കുട്ടി.

Read More »

ആശ്വാസം; രണ്ട് പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്,പരിശോധിച്ചത് മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ

മെഡിക്കല്‍ കോളേജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാ മ്പിളുകള്‍ നെഗറ്റീവായത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമാ യി അടുത്ത സമ്പര്‍ക്കം പുല ര്‍ത്തിയവരുടെ ഫലമാണ് നെഗറ്റീവായത് തിരുവനന്തപുരം : കോഴിക്കോട്

Read More »

‘മലയാള സിനിമയെ പ്രശസ്തമാക്കിയ അതുല്യ പ്രതിഭ’; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതു ല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു തിരുവനന്തപുരം: എഴുപതാം പിറന്നാള്‍ ദിനത്തില്‍ നടന്‍ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയ ന്റെ

Read More »

ചോദിച്ചത് ആഴക്കടല്‍ മത്സ്യ ബന്ധനത്തെക്കുറിച്ച്, മറുപടി അശ്ലീല സ്റ്റിക്കറുകള്‍; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥ നെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് നടപടി കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഐഎഎസ് ഉദ്യോ ഗസ്ഥന്‍ എന്‍ പ്രശാന്തിനെതിരെ

Read More »

‘പാര്‍ട്ടി പത്രത്തില്‍ ഗുരുനിന്ദ’,സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ; സിപിഐ ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടിസ്

സിപിഐ മുഖപത്രമായ ‘ജനയുഗം’ ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്ത രീതി യെ സാമൂഹിക മാധ്യമങ്ങളില്‍ കെ. കെ ശിവരാമന്‍ വിമര്‍ശിച്ചിരുന്നു. ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെ

Read More »

പരിശോധിച്ച എട്ടുപേരുടെയും ഫലം നെഗറ്റീവ്,കുട്ടിയുടെ മാതാപിതാക്കള്‍ക്കും നിപയില്ല; ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 54 ഹൈറിസ്‌ക് വിഭാഗത്തിലാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള

Read More »