
കല്ലുവാതുക്കല്‍ മദ്യ ദുരന്തം; രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം
കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠനും, വിനോദ് കുമാറും നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷ കാലാവ ധി പൂര്‍ത്തിയാ ക്കു ന്നതിന് മുന്‍പ് രണ്ട് പേരയും മോചിപ്പിക്കാന്‍ ജയില്‍ ഉപദേശക















