Day: August 31, 2021

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു;യുവാവും സുഹൃത്തും അറസ്റ്റില്‍

മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടില്‍ ബിജീഷ് പി എസ്,സുഹൃത്ത് ഏറ്റുമാനൂര്‍ പുന്നത്തറ തെ നക്കര വീട്ടില്‍ ഷെബിന്‍ ടി ഐസക് എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത് കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച

Read More »

പി വി അന്‍വറിന് തിരിച്ചടി, നാല് തടയണകള്‍ ഒരുമാസത്തിനുള്ളില്‍ പൊളിക്കണം; ജില്ലാ കലക്ടറുടെ ഉത്തരവ്

എംഎല്‍എ ടൂറിസം പദ്ധതിയുടെ ഭാഗമായി കക്കാടംപൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളും പൊളിക്കാന്‍ ഉത്തരവ്. തടയ ണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്നാണ് കോഴിക്കോട്

Read More »

‘ഭര്‍തൃവീട്ടുകാര്‍ ഭക്ഷണം പോലും നല്‍കിയില്ല, സ്ഥിരമായി മര്‍ദ്ദനം’; യുവതി നേരിട്ടത് കൊടിയ പീഡനം

വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും വല്യമ്മ ദേവകി പറഞ്ഞു കണ്ണൂര്‍: പയ്യന്നൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന പരാതിയുമായി ബന്ധുക്ക ള്‍.

Read More »

തിരുവനന്തപുരത്ത് നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

സംഭവത്തില്‍ ഭര്‍ത്താവ് സെല്‍വരാജിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാ ണ് ഭര്‍ത്താവ് വെട്ടിക്കൊന്നത് തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവ ട്ടത്താണ് കൊലപാതകം

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നില്ല; ഇന്ന് 30,203 പേര്‍ക്ക് രോഗബാധ,115 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചത്. ഇതോ ടെ ആകെ മരണം 20,788 ആയി.24 മണിക്കൂറി നിടെ 1,60,152 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 തിരുവനന്തപുരം:

Read More »

കാമുകനൊപ്പം ജീവിക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; മകള്‍ക്കും കാമുകനും സുഹൃത്തിനും ജീവപര്യന്തം തടവ്

ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി.മകള്‍ ശ്രീജ മോള്‍, കാമുകന്‍ റിയാസ്, റിയാസിന്റെ സുഹൃത്ത് രതീഷ് എന്നിവരാണ് ശിക്ഷിക്ക പ്പെട്ടത് ആലപ്പുഴ: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന്

Read More »

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഡിജിപിക്ക് പരാതി, ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

പൊലീസുകാരിയുടെ നടപടിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്, അ ച്ഛന്‍ ജയ ച ന്ദ്രനും മകളും ഇന്ന് പൊലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവി അനി ല്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം

Read More »

ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം നിഷേധിക്കരുത്, വെബ്സൈറ്റിന് രൂപം നല്‍കണം;സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

സ്മാര്‍ട്ട്ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണമെന്നും കോടതി നിര്‍ ദേശിച്ചു കൊച്ചി: ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത

Read More »

മരാമത്തു വകുപ്പില്‍ ‘വെള്ളാന’കളില്‍ മാറ്റമില്ല ; ഓടാത്ത റോഡ് റോളറര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ തുലച്ചത് 19 കോടി

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘ഓടാത്ത’ റോഡ് റോളറിന്റെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ പൊതു മരാമത്തു വകുപ്പ് 18.34 കോടി രൂപ ചെ ലവിട്ടതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. തിരുവനപുരം :

Read More »

‘ജോളിയോടൊപ്പം ജീവിക്കാനാവില്ല,തന്റെ ജീവനും ഭീഷണി’; ആറു കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് കൂടത്തായി കൊലക്കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി കോഴിക്കോട്: കൂടത്തായി കൊലക്കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോളി

Read More »

ഗാര്‍ഹിക പീഡനം, യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി; നിരന്തര മര്‍ദനം നേരിട്ടുവെന്ന് ശബ്ദരേഖ

പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്. ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട് കണ്ണൂര്‍ :ഗാര്‍ഹിക പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ കണ്ണൂരില്‍ ചെയ്തു.പയ്യന്നൂര്‍

Read More »

അവിഹിത ബന്ധമെന്ന് സംശയം; പട്ടാപ്പകല്‍ ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു,ഭര്‍ത്താവ് അറസ്റ്റില്‍

ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മുഖത്തും നെഞ്ചിലുമെല്ലാം ഗുരുതര പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നാമക്കല്‍ സ്വദേശിനി ഇന്നു രാവിലെ മരിച്ചു സേലം : അവിഹിത

Read More »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം, മൂന്ന് മാസം കണ്ണൂരില്‍ പ്രവേശിക്കരുത്

കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍ കിയിരിക്കുന്നത്. നേരത്തെ കീഴ്‌കോടതികള്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈ ക്കോടതി

Read More »

രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 35,440

ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണ വില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപ യാണ് വര്‍ധിച്ചത്. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു കോഴിക്കോട്:

Read More »

‘മകളെ കൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്, നാല് വര്‍ഷത്തിന് ശേഷവും അരുണിന്റെ വൈരാഗ്യം കെട്ടടങ്ങിയില്ല’:സൂര്യഗായത്രിയുടെ അമ്മ

പ്രതി അരുണ്‍ സൂര്യഗായത്രിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അരുണ്‍ മോഷ ണക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് മകളെ കൊലപ്പെടുത്താ ന്‍ കാരണമെന്ന് നെടുമങ്ങാട് കൊല്ലപ്പെട്ട യുവതിയുടെ അമ്മ തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിഷേധിച്ചതാണ്

Read More »

‘കോണ്‍ഗ്രസ് മുങ്ങുകയല്ല, ചിലര്‍ മുക്കുകയാണ്’; സ്വയം മുക്കുന്ന കപ്പലില്‍ ആര് നില്‍ക്കുമെന്ന് ഷിബു ബേബി ജോണ്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് യുഡിഎഫില്‍ അഭിപ്രായ വ്യത്യാ സങ്ങളുന്നയിച്ച ആര്‍എസ്പി, തല്‍കാലം യുഡി എഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് ബേബി ജോണിന്റെ പ്രതികരണം തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍

Read More »

‘അവിട്ടം ദിനം മറന്നവര്‍ ചതയദിനം കൃത്യമായി ഓര്‍ക്കുന്നു’; മുഖ്യന്റെ ഫെയ്സ്ബുക്കില്‍ വിമര്‍ശനാത്മക കമന്റിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി ക്ക് സസ്പെന്‍ഷന്‍

ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കറ്റാനം ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. അലപ്പുഴ : മുഖ്യമന്ത്രി പിണറായി

Read More »

ആലപ്പുഴ ബൈപ്പാസില്‍ പുലര്‍ച്ചെ കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; രണ്ട് മരണം

ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു(40),സുനില്‍ (40) എന്നിവരാണ് മരിച്ചത്. ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.എറണാകുളം സ്വദേ ശികളായ

Read More »

അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറി, അവസാന അമേരിക്കന്‍ വിമാനവും കാബൂള്‍ വിട്ടു; യുഎസ് സേനാ പിന്മാറ്റം ആഘോഷമാക്കി താലിബാന്‍

അമേരിക്കന്‍ അംബാസിഡര്‍ അടക്കമുള്ളവരുമായി അവസാന യുഎസ് വിമാനം ഇ17 ഇ ന്ത്യന്‍ സമയം രാത്രി 12.59 നാണ് പറന്നുയര്‍ന്നത്. അമേരിക്കയുടെ അഫ്ഗാന്‍ അംബാസി ഡര്‍ റോസ് വില്‍സണ്‍ അടക്കം അവസാന വിമാനത്തില്‍ മടങ്ങി. കാബൂള്‍:

Read More »

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു

യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച വാണ്ട സ്വദേശി സൂര്യഗായത്രിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു. നെടുമങ്ങാ

Read More »