Day: August 26, 2021

പ്രവാസികള്‍ക്ക് രണ്ടു കോടി രൂപവരെ വായ്പ; സംസ്ഥാനത്ത് തൊഴില്‍ സംരഭകത്വ പദ്ധതികള്‍ക്ക് തുടക്കം

കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ ക ഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരം: പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം

Read More »

കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറിച്ച എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍; നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി,ഗുരുതരവീഴ്ചകള്‍

കാക്കനാട് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടത്തിയ കോടികളുടെ ലഹരിമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തി ല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശങ്ക റിന് സസ്‌പെന്‍ഷന്‍. സിഐ അടക്കം നാല് എക്സൈസ് ഉദ്യോ ഗസ്ഥരെ സ്ഥലംമാറ്റി.സിഐ ബിനോജിനെ കാസര്‍കോടേക്ക് സ്ഥലംമാറ്റി

Read More »

അഫ്ഗാനില്‍ സ്ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ താലിബാന്‍കാരും,സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്

ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വക്താക്കള്‍ സ്ഥിരീകരിച്ചു. രണ്ട് സ്‌ഫോടനങ്ങളിലായി 20 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത് കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കുട്ടികളും താലിബാന്‍ അംഗങ്ങളും

Read More »

കുലുക്കല്ലൂര്‍ സഹകരണ സംഘം സാമ്പത്തിക തട്ടിപ്പ്;ലോക്കല്‍ സെക്രട്ടറിയടക്കം ആറ് പേര്‍ക്കെതിരെ നടപടിക്ക് സിപിഎം

ലോക്കല്‍ കമ്മിറ്റി അംഗമായ സംഘം പ്രസിഡന്റ് അബ്ദുറഹമാന്‍, ലോക്കല്‍ കമ്മിറ്റി അംഗവും സം ഘം ജീവനക്കാരനുമായ മണികണ്ഠന്‍, സംഘ  ഓണററി സെക്രട്ടറി ജനാര്‍ദനന്‍ നായര്‍ എന്നി വരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശിപാര്‍ശ. പാലക്കാട്:

Read More »

സംസ്ഥാനത്ത് ഇന്നും 30,000ലേറെ കോവിഡ് രോഗികള്‍; 162 മരണം, ടിപിആര്‍ 18.03

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങള്‍ കോവിഡ് മൂലമാ ണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി തില്ല തിരിച്ചുള്ള കണക്ക്, എറണാകുളത്ത്

Read More »

സൗദിയില്‍ ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചു; മനംനൊന്ത് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കി

ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മക ന്‍ വിഷണുവിനെ(32)യാണ് വീട്ടിലെ കിടപ്പ് മുറിയില്‍ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെ ത്തിയത് കൊച്ചി: ഭാര്യയും നവജാത ശിശുവും സൗദിയില്‍

Read More »

വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; ഹോം ക്വാറന്റൈന്‍ ഇനി സൗകര്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി തിരുവനന്തപുരം : വീടുകളില്‍

Read More »

ഡ്രോണ്‍ ഉപയോഗത്തിന് നമ്പറും രജിസ്ട്രേഷനും നിര്‍ബന്ധം; വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവ ഉപയോഗിക്കുന്നതിന് കേന്ദ്രം കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത് ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവ ഉപയോഗിക്കുന്നതിന് കേന്ദ്രം കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് നേര

Read More »

ലൈംഗിക അധിക്ഷേപ പരാമര്‍ശം; ഖേദപ്രകടനം നടത്തി എംഎസ്എഫ് നേതാക്കള്‍, പരാതി പിന്‍വലിക്കില്ലെന്ന് ഹരിത

ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച് ലീഗ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി തിരുവനന്തപുരം: ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ എംഎസ്എഫ് നേതാക്കള്‍ ഖേദം

Read More »

പൈപ്പ്‌ലൈനില്‍ ദ്വാരമുണ്ടാക്കി ഇന്ധനം ചോര്‍ത്തല്‍ ; കള്ളന്മാരെ പിടികൂടാന്‍ ഐഒസിയുടെ ഡ്രോണ്‍ നിരീക്ഷണം

രാജ്യത്തെ പലഭാഗത്തും പൈപ്പ്‌ലൈനില്‍ ദ്വാരമുണ്ടാക്കി എണ്ണ ചോര്‍ത്തുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കള്ളന്മാരെ കണ്ടെത്താന്‍ പുതിയ പരീക്ഷണം നടത്തുന്നത് ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും മൂല്യമുള്ള ഇന്ധനം ഊറ്റുന്ന സംഘത്തെ കണ്ടെത്താന്‍

Read More »

ഡമ്മിയില്‍ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു; ഉത്രയ വധക്കേസില്‍ അസാധാരണ പരീക്ഷണവുമായി അന്വേഷണ സംഘം

പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാ കുന്ന മുറിവും വ്യത്യസ്തമായിരിക്കും.ഇത് തെ ളിയിക്കാനാണ് അന്വേഷണ സംഘം ഉത്രയ വധക്കേ സില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തിയത് കൊല്ലം: കൊല്ലത്തെ

Read More »

ഡോ.ഹസീന ബീഗത്തിന് കമലാ സുരയ്യ അവാര്‍ഡ്

സാഹിത്യ-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന കമലാ സുരയ്യ ആവാര്‍ഡ് അബുദാബി മോഡല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസും എഴുത്തുകാരിയുമായ ഡോ.ഹസീന ബീഗത്തിന് ദുബൈ: കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്ക് നല്‍കി

Read More »
india covid

അതിതീവ്ര വ്യാപനം കേരളത്തില്‍ ; രാജ്യത്ത് 46,164 കോവിഡ് കേസുകള്‍, 607 മരണം

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തി ലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ് ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്കു കോവിഡ്

Read More »

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കളത്തറ സ്വദേശി വിമലയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ജനാര്‍ദ്ദനനെ പൊലീസ് കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം: അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കളത്തറ സ്വദേശി വിമ ല(68) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ

Read More »

കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം ; എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയ ച്ചിരുന്നു. മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ത്ഥി ച്ചെന്ന് ചൂണ്ടിക്കാട്ടിയാ ണ് സ്വരാജ് കോടതിയെ സമീപിച്ചത് കൊച്ചി :

Read More »

സുപ്രീംകോടതിയില്‍ ആദ്യവനിതാ ചീഫ് ജസ്റ്റിസ്, സാധ്യത തെളിയുന്നു; കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

മൂന്ന് വനിതകള്‍ ഉള്‍പ്പെടെയാണ് ഒമ്പത് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ് ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍

Read More »

വിദേശത്ത് ജോലി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ പാസ്റ്റര്‍ അറസ്റ്റില്‍

രാജക്കാട് മുല്ലക്കാനം സ്വദേശി ഷാജിയാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. പതിന ഞ്ചോളം  പേരില്‍ നിന്നായി പതിനഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് കൊച്ചി :നഴ്സിങ് ഹോമിന്റെ മറവില്‍ ജോലി തട്ടിപ്പ് നടത്തിയ പാസ്റ്റര്‍

Read More »