
ഭര്‍ത്താവിനെ വകവരുത്തിയത് വിറക്മുട്ടി കൊണ്ട്, സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു ; ഭാര്യ അറസ്റ്റില്‍
ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതക മാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോട ഭാര്യ അറസ്റ്റില്‍ മാള: ഭര്‍ത്താവിനെ വിറക് കഷ്ണംകൊണ്ട് അടിച്ചു കൊന്ന ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിനെ കിടപ്പുമുറി യില്‍ മരിച്ച നിലയില്‍














