Day: August 15, 2021

യുവാവ് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു, പെണ്‍കുട്ടി നിരസിച്ചു ; പട്ടാപ്പകല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ബൈക്കിലെത്തിയ യുവാവ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച തിനെ ചൊല്ലി വിദ്യാര്‍ഥിനിയും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കത്തിയെടുത്ത് തുടര്‍ച്ചയായി കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു ഹൈദരാബാദ്: പട്ടാപ്പകല്‍ മൂന്നാം വര്‍ഷ

Read More »

സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ; സിനിമ കലാസംവിധായകന്‍ മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വലിയോറ സ്വദേശി നിസാമുദ്ദീന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സുരേഷ് ചാലിയത്തിനെ മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തിരുന്നു മലപ്പുറം : സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് സിനിമ കലാസംവിധായകന്‍

Read More »

ദേശീയ പതാകയെ അപമാനിച്ചു; കെ സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത് തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ

Read More »

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു, തജിക്കിസ്ഥാനിലേക്ക് എന്ന് സൂചന; ഭരണം താലിബാന്റെ കൈകളിലേക്ക്

ഗനിയും വൈസ് പ്രസിഡന്റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അല്‍ ജസീറ അടക്ക മുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാനപരമായി, ചെറുത്തുനില്‍പ്പി ല്ലാതെ അധി കാര ക്കൈമാറ്റം നടത്താമെങ്കില്‍ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന്

Read More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; യുവതിയെ കാറിനകത്ത് തീക്കൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു മൈസൂരു:

Read More »

പ്രതിമാസ വാടകയില്‍ നിന്ന് സ്വാതന്ത്ര്യം ; കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ പ്രഖ്യാപിച്ച് എസ്ബിഐ

ഭവന വായ്പകള്‍ക്ക് 30 ലക്ഷം രൂപക്ക് 6.70 ശതമാനവും 30 ലക്ഷം മുതല്‍ 75 ലക്ഷം വായ്പകള്‍ക്ക് 6.95 ശതമാനവും പലിശ നല്‍കിയാല്‍ മതിയാകും ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ പ്രഖ്യാ

Read More »

സ്പെയര്‍ ടയറിന് വലിപ്പ വ്യത്യാസം ; വാഹന നിര്‍മാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നല്‍കണം

വ്യത്യസ്ത വലുപ്പത്തിലുള്ള ചക്രങ്ങള്‍ വാ ഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വര്‍ക്ക്ഷോപ്പ് ഇല്ലെങ്കില്‍ സ്റ്റെപ്പിനി ചക്രം കൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യമുണ്ടാവു മെന്നും ഉപഭോക്തൃ ഫോറം വ്യക്തമാക്കി കാസര്‍ക്കോട്: പുതുതായി വാങ്ങിയ കാറിന് വലിപ്പ വ്യത്യാസമുള്ള

Read More »

‘കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പന്നം’ ; കോളനി വിരുദ്ധ സമരപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് എം എ ബേബി

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു സംഭാവനയും നല്‍കാത്ത, ഒരിക്കലും ഇത്തരം സമരങ്ങളുടെ ഭാഗമാവാത്ത സംഘ്പരിവാറിനെ ചെറുക്കാന്‍ കോളനി വിരുദ്ധ സമരപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് സിപിഎം നേതാവ് എം എ ബേബി തിരുവനന്തപുരം : സ്വാതന്ത്ര്യസമരത്തിന്റെ ഉല്‍പ്പന്നമാണ്

Read More »

ദലിതര്‍ക്കെതിരെ ജാതി അധിക്ഷേപം, അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയി ; തമിഴ്‌നടി ആലപ്പുഴയില്‍ അറസ്റ്റിലായി

ജാതി അധിക്ഷേപം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നടിയും മോഡ ലുമായ മീര മിഥുന്‍ ആലപ്പുഴയില്‍ അറസ്റ്റിലായി. പ്രശസ്ത യൂട്യൂബര്‍ കൂടിയായ മീരയെ ആലപ്പുഴയിലെ സ്വകാ ര്യ റിസോര്‍ട്ടിലെത്തിയാണ് ചെന്നൈ പൊലിസ് അറസ്റ്റ് ചെയ്തത്

Read More »

താലിബാന്‍ കാബൂളിനരികെ, ഏത് നിമിഷവും പിടിച്ചടക്കും ; പ്രസിഡന്റ് വിദേശത്തേക്ക് കടന്നേക്കും

കാബുള്‍ മാത്രമാണ് നിലവില്‍ അഷ്റഫ്ഘനി സര്‍ക്കാരിന് കീഴിലുള്ളത്.വടക്കന്‍ പ്രവിശ്യയിലെ മസര്‍-ഇ-ഷരീഫില്‍ പൊരുതി നിന്ന സൈന്യത്തേയും താലിബാന്‍ തറപറ്റിച്ചു. ഇതോടെ വരും മണിക്കൂറുകള്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ് കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ ഏത് നിമിഷവും

Read More »

ദേശീയ പതാക ആദ്യം തലതിരിച്ച് ഉയര്‍ത്തി, അബദ്ധം മനസിലാക്കി തിരിച്ചെടുത്ത് വീണ്ടും ഉയര്‍ത്തി ; കെ സുരേന്ദ്രന്‍ വിവാദത്തില്‍

ബിജെപി സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തവെയാണ് ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് അബദ്ധം പറ്റിയത്. അബദ്ധം മനസിലായ ഉടന്‍ പതാക തിരിച്ചെടുത്ത് ശരിയായി ഉയര്‍ത്തുകയും ചെയ്തു തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനത്തില്‍

Read More »

രോഗി മരിച്ചത് ബന്ധുക്കള്‍ അറിഞ്ഞത് നാലുദിവസം കഴിഞ്ഞ് ; വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച

ഐസിയുവില്‍ കഴിഞ്ഞ ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍ മരിച്ച വിവരം ബ ന്ധുക്കളെ അറിയിച്ചത് നാലുദിവസം കഴിഞ്ഞ്.ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും വിവിരം അറിയിച്ചി ല്ലെന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണം ആലപ്പുഴ : വണ്ടാനം

Read More »

എകെജി സെന്ററില്‍ ദേശീയപതാക, സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം ; വിമര്‍ശനങ്ങള്‍ക്ക് വിജയരാഘവന്റെ മറുപടി

സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് കെ.സുധാകരന്‍ കമ്യൂണിസ്റ്റു കളെ വിമര്‍ശിക്കുന്നതെന്ന് എ വിജയരാഘവന്‍.സ്വാതന്ത്ര്യ സേനാനികളുടെ സ്വപ്നം സാക്ഷാത്കരി ക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പതാക ഉയര്‍ത്തിയതിന് ശേഷം, എ വിജയരാഘവന്‍ പറഞ്ഞു തിരുവനന്തപുരം : പതിവില്‍

Read More »

രാജ്യത്ത് 36,083 പേര്‍ക്ക് കൂടി കോവിഡ്, 493 മരണം; പ്രതിദിന കേസുകളില്‍ കേരളം തന്നെ മുന്നില്‍

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുക ളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 19,451 പേര്‍ക്കാണ് കോവിഡ് ബാധിച്ചത് ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത്

Read More »

ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കും, സാമ്പത്തിക സമത്വം സര്‍ക്കാരിന്റെ ലക്ഷ്യം : പിണറായി വിജയന്‍

ഭണഘടന മൂല്യങ്ങള്‍ ഫലവത്താക്കാന്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടില്‍ നമുക്ക് കഴിഞ്ഞോ എന്ന് ആത്മപരിശോധിക്കുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അര്‍ത്ഥപൂര്‍ണമാകുന്ന തെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വി ജയന്‍

Read More »

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി ; നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച മോദി, ആധുനിക അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തു മെന്നും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തി ക്കുമെന്നും അദ്ദേഹം

Read More »