Day: August 14, 2021

പട്ടാപ്പകല്‍ യുവതിയെ വീടിന്റെ ഭിത്തിയില്‍ ചാരി നിര്‍ത്തി ; കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്‍ കവര്‍ന്നു

  ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട് കവല മാച്ചാ ന്തറ സജീവിന്റെ മകള്‍ അനന്തല ക്ഷ്മി(24)യെ ആണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത് ചേര്‍ത്തല: യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്‍ സ്വര്‍ണം

Read More »

നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’ വെബ് സീരീസാകുന്നു ; ‘ഞാന്‍ ലൈംഗികത്തൊഴിലാളി’ സിനിമയാക്കില്ല

‘എന്റെ ആണുങ്ങള്‍’ വെബ് സീരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടെ എന്റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവ രോടും അഭ്യ

Read More »

കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ; പുതിയ സമയക്രമം

22 മുതല്‍ ആഴ്ചയില്‍ മൂന്നുവട്ടം എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഞായര്‍, വെള്ളി, ബുധന്‍ ദിവസങ്ങളിലാണ് ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസ്. കൊച്ചി: പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാന

Read More »

ആളൊഴിഞ്ഞ വീട്ടില്‍ വന്‍ കവര്‍ച്ച ; 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി വീടുപൂട്ടി ഗോവയിലുള്ള മകള്‍ക്കടുത്തേക്ക് പോയത്. ഈ സമയത്താണ് മോഷണം നടന്നത് തിരുവനന്തപുരം: കരകുളത്ത് ആളൊഴിഞ്ഞ

Read More »

വാരിയംകുന്നന്‍ ആദ്യ താലിബാന്‍ നേതാവ്, സി.പി.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തം : എപി അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗം

വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാ ണ്. ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെ ന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മാപ്പിള ലഹ ള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു കണ്ണൂര്‍: സ്വാതന്ത്ര്യ

Read More »

‘സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണം’: വയനാട്ടിലെ എസ്റ്റേറ്റില്‍ മാവോവാദികളുടെ പോസ്റ്റര്‍

രാജ്യത്തിന് ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു. കമ്പമല എസ്റ്റേ റ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെ ടുന്നുണ്ട് വയനാട് : 75 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കാണമെന്ന മുദ്രാവാക്യവുമായി വയനാട്ടില്‍ മാവോവാദികളുടെ പോസ്റ്റര്‍.

Read More »

ഹെയ്തിയിലും അലാസ്‌കയിലും ഭൂകമ്പം ; 7.2 രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖ പ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഹെയ്തി: ഹെയ്തിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോ ളജിക്കല്‍ സര്‍വെ. റിക്ടര്‍ സ്‌കെയിലില്‍ 7.2

Read More »

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്; 1,80,240 രോഗികള്‍ ചികിത്സയില്‍, ടിപിആര്‍ 13.97

പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)അടിസ്ഥാനമാക്കി തദ്ദേശ ഭരണ പ്രദേശ ങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ. പി. ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Read More »

സദാചാര ഗുണ്ടകളുടെ ആക്രമണം ; മനംനൊന്ത് ചിത്രകാരന്‍ ജീവനൊടുക്കി

സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം സുരേഷി നെ ആക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും കണ്‍മുന്നില്‍ വച്ച് മര്‍ദ്ദിച്ച വിഷമിത്തി ലായിരുന്നു സുരേഷെന്ന് ബന്ധുക്കള്‍ പറഞ്ഞു മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും

Read More »

ഇന്‍സൈറ്റ് ഫിലിം മേളയില്‍ 34 ചിത്രങ്ങള്‍ മാറ്റുരക്കുന്നു ; അടുത്ത മാസം ഒണ്‍ലൈനായി മേള

അഞ്ചു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡിനും ഒരു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായാണ് മാറ്റുരക്കുക പാലക്കാട് : ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹൈക്കു

Read More »

‘ഓഗസ്റ്റ് 14 ഇനി വിഭജന ഭീതിയുടെ അനുസ്മരണ ദിനം’ ; പ്രധാനമന്ത്രി നരേന്ദ്രമോദി

വിഭജനത്തിന്റെ ഭാഗമായി ജീവന്‍ ത്യാഗം ചെയ്യേണ്ടിവന്ന ആളുകളുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഓഗസ്റ്റ് 14ന് ആചരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി ന്യൂഡല്‍ഹി: എല്ലാവര്‍ഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കു മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നാളെ

Read More »

ആക്കുളത്ത് ലുലു മാള്‍ കയ്യേറ്റം നടത്തിയിട്ടില്ല, പാരിസ്ഥിതിക തീരപരിപാലന ചട്ടങ്ങളും ലംഘിച്ചിട്ടില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

പാര്‍വതി പുത്തനാറിലേക്കോ മറ്റേതെങ്കിലും പുറമ്പോക്ക് വസ്തുവിലേക്കോ ലുലു മാള്‍ ഒരുവിധ കയ്യേറ്റവും നടത്തിയിട്ടില്ലെന്നു തെളിഞ്ഞതാ യും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചല്ല ലുലുമാള്‍ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത് കൊച്ചി : പരിസ്ഥിതി

Read More »

റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് ; സുധാകരന്‍ മന്ത്രിയായിരിക്കെ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി, വിവാദം തന്നെ ബാധിക്കുന്നതല്ലെന്ന് സുധാകരന്‍

ദേശീയ പാതാ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി കത്ത് നല്‍കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആലപ്പുഴ : ആലപ്പുഴയിലെ ദേശീയപാത പുനര്‍ നിര്‍മ്മാണത്തില്‍ അന്വേഷണം ജി

Read More »

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി, അന്വേഷണം

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന പരാതി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വര്‍ണം കെട്ടിയ

Read More »

റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്;വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ്, കത്ത് കേന്ദ്രത്തിന് കൈമാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍ നിര്‍മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് എഎം ആരിഫ് എംപി രംഗത്തെ ത്തിയിരിക്കുന്നത് ആലപ്പുഴ : ആലപ്പുഴയിലെ ദേശീയപാത പുനര്‍ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവ ശ്യപ്പെട്ട്

Read More »

താലിബാന്‍ കാബൂള്‍ വളയുന്നു; അഫ്ഗാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ വരുതിയിലാക്കി,കാബൂളിലേക്ക് അഭയാര്‍ഥി പ്രവാഹം

അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അമേരിക്കയും ബ്രിട്ട ണും സൈന്യത്തെ അയച്ചു. 3,000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിലെത്തി. നയതന്ത്ര ഉദ്യോഗസ്ഥ രടക്കമുള്ളവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. 600 സൈനികരെയാണ് രക്ഷാപ്രവര്‍ത്ത നത്തിന് ബ്രിട്ടണ്‍ അയച്ചത് കാബൂള്‍

Read More »