
ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്
കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ തിരുവനന്തപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരുവനന്തപുരം: കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു.സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ തിരുവന ന്തപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരു