Day: July 29, 2021

ഓണക്കിറ്റില്‍ പതിനഞ്ചിനം സാധനങ്ങള്‍ ; വിതരണം ശനിയാഴ്ച മുതല്‍

ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതല്‍. പായസ വിഭവങ്ങള്‍ ഉള്‍പ്പടെ 15 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതല്‍.

Read More »

കോഴിത്തീറ്റ ഫാക്ടറിയില്‍ തീപിടിത്തം, തീയണയ്ക്കുന്നതിനിടെ പൊട്ടിത്തെറി ; 26 പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

തിരുവിഴാംകുന്ന് തോട്ടുകാട് മലയിലെ ഫാക്ടറിയില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്ക് അരികിലുള്ള വിറക് പുരയ്ക്കാണ് ആദ്യം തീപിടിച്ചത് പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അ ണയ്ക്കുന്നതിനിടയില്‍

Read More »

കുസാറ്റില്‍ കോവിഡ് ഫലം തിരുത്തി പരീക്ഷയെഴുതി ; ഒപ്പം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

കോവിഡ് ബാധിതനായ വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍വകലാശാല ബി ടെക് പരീക്ഷ അനിശ്ചിതത്തിലായി കൊച്ചി: ബി ടെക് വിദ്യാര്‍ഥി കോവിഡ് പരിശോധനാ ഫലം തിരുത്തി കുസാറ്റില്‍ പരീക്ഷയെഴുതി. ഇയാള്‍ക്കൊപ്പം പരീക്ഷയെഴുതിയ

Read More »

കോഴ്സ് ഇഷ്ടമായില്ലെങ്കില്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാന്‍ അവസരം ; അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രം

ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍ അക്കാദമിക് ബാങ്ക്

Read More »

കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു ; സംസ്‌കാരം നാളെ

മലയാളിയുടെ വായനാനുഭവങ്ങളില്‍ തോമസ് ജോസഫിന്റെ രചനകള്‍ നവീനമായ ഒരു അനുഭവമായിരുന്നു. സ്വപ്നസമാനമായ ഒരു അപരലോകത്തേക്കാണ് ഈ പ്രതിഭാധനനായ സാഹിത്യകാരന്‍ വായനക്കാരെ കൂട്ടിക്കൊണ്ടു പോയത് കൊച്ചി: മസ്തിഷ്‌കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്രമുഖ കഥാകൃത്ത് തോമസ്

Read More »

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ; വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാനും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനുമാണ് കേന്ദ്രസംഘം എത്തുന്നത് തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യ

Read More »

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ ട്രിബ്യൂണല്‍ ഉത്തരവ് ; വാഗ്ദാനങ്ങള്‍ പാലിക്കും വരെ സമരവുമായി മുന്നോട്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍

വിധി ആശ്വാസകരമാണെന്നും, എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ലാസറ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം: പിഎസ് സി ലാസ്റ്റ് ഗ്രേഡ്

Read More »

മേരിയുടെ സ്വപ്നം സഫലമായില്ല ; ഒളിംപിക്സ് ബോക്സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

വനിതകളുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയ മേരി, കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് തോറ്റത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി ടോക്യോ: ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ

Read More »

പോളിടെക്നിക് കോളജ് പ്രവേശനം ; ഓഗസ്റ്റ് പത്തുവരെ അപേക്ഷിക്കാം

ഓഗസ്റ്റ് 10 വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ്, ഐഎച്ച്ആര്‍ഡി, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നലെ മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്‌നിക് കോളജുകളിലേക്കുള്ള പ്രവേശന

Read More »

ആശങ്കയോടെ സംസ്ഥാനം ; തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികള്‍ 22,000ന് മുകളില്‍, കുതിച്ചുയര്‍ന്ന് ടിപിആര്‍

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ ഭരണ പ്രദേ ശങ്ങളാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

വീണ്ടും കണ്ണില്‍ ചോരയില്ലാത്ത ക്രൂരത ; വാനില്‍ കുത്തിനിറച്ച് കൊണ്ട് വന്ന പശുക്കളില്‍ ഒന്നു ചത്തു, പ്രസവിച്ച പശുവിന്റെ ഗര്‍ഭപാത്രം പുറത്തുചാടി

പൊള്ളാച്ചി കോവില്‍പാളയത്തു നിന്നാണ് വണ്ടിയില്‍ കുത്തിനിറച്ച് നിലയില്‍ കൊല്ലത്തേ ക്ക് പശുക്കളെ കൊണ്ടുവന്നത്. മൂന്നു പശുക്കളും രണ്ടു പശുക്കുട്ടികളുമാണ് വാനിലുണ്ടാ യിരുന്നത്. കൊച്ചി : പികഅപ് വാനില്‍ അനധികൃതമായി കുത്തി നിറച്ചുകൊണ്ട് വന്ന നാല്

Read More »

ടോക്യോ ഒളിംപിക്സ് ; സിന്ധുവും പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍

21-15,21-13 സ്‌കോറിനാണ് റൗണ്ട് 16ലെ 41 മിനിറ്റ് മാത്രം നീണ്ട പോരില്‍ ഡെന്‍മാര്‍ക്ക് താരത്തെ ഇന്ത്യയുടെ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് തോല്‍പ്പിച്ചത് ടോക്കിയോ : ഒളിംപിക്‌സ് ബാഡ്മിന്റണില്‍ പി.വി സിന്ധു ക്വാര്‍ട്ടര്‍

Read More »

‘സ്ത്രീകള്‍ക്ക് നാണയ പൂജ’, ശരീരത്തില്‍ തലോടി പ്രാര്‍ത്ഥന ; പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രം മഠാധിപതി അറസ്റ്റില്‍

പൂജയുടെ മറവില്‍ നാണയം സ്ത്രീയുടെ ശരീരത്തില്‍ വച്ച് തലോടി പ്രാര്‍ത്ഥിച്ചിരുന്ന മാള കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവ് ആണ് അറസ്റ്റിലായത് തൃശൂര്‍ : പൂജയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രം മഠാ ധിപതി

Read More »

അഭിഭാഷക ചമഞ്ഞ് തട്ടിപ്പ് ; സെസി സേവ്യര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ആലപ്പുഴ സി.ജെ.എം കോടതിയില്‍ കീഴടങ്ങാന്‍ സെസി സേവ്യര്‍ എത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് കണ്ട് മുങ്ങുകയായിരുന്നു ആലപ്പുഴ : അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ  കേസില്‍ സെസി സേവ്യര്‍ ഹൈക്കോടതിയി ല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

Read More »

സഭയിലെ കയ്യാങ്കളിക്കേസില്‍ മന്ത്രിയുടെ രാജിക്കായി മുറവിളി ; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്, മന്ത്രി ശിവന്‍കുട്ടി സഭയില്‍ ഹാജരായില്ല

സുപ്രീംകോടതി വിധി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്നതിനി ടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നും സഭയില്‍

Read More »

രാജ്യത്ത് 43,509 പേര്‍ക്ക് കോവിഡ്; 640 മരണം, രോഗമുക്തി നിരക്ക് 97.38 ശതമാനം

24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക് ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 640 മരണ വും

Read More »

‘കട്ടതിനോ കവര്‍ന്നതിനോ അല്ല, യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്’; കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാര്‍

വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധി പ്പിക്കും. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്ത തിനാണ് കേസെ ന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു തിരുവനന്തപുരം: നിയമസഭ

Read More »