Day: July 25, 2021

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.80 അടി ; 140ലെത്തിയാല്‍ ജാഗ്രതാ നിര്‍ദേശം, മുന്‍കരുതല്‍ നടപടികളുമായി കലക്ടര്‍

അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കേണ്ടതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീര ത്ത് താമസിക്കുന്നവരെ പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദേശമുണ്ട് ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്

Read More »

എം എ യൂസഫലി അബൂദബി ചേംബര്‍ വൈസ് ചെയര്‍മാന്‍ ; ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരന്‍

ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനാണ് യൂസഫലി. അബുദാബിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയ മിച്ചത്. അബുദബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ

Read More »

വാക്‌സിനെടുത്തവര്‍ക്ക് മാത്രം സ്ഥാപനങ്ങളില്‍ പ്രവേശനം ; സൗദിയില്‍ പുതിയ നിയമം അടുത്ത മാസം മുതല്‍

രാജ്യത്തെ മുഴുവന്‍ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കുക റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്ക് മാത്രം കടകളടക്ക മുള്ള

Read More »

മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയി ; ഒറ്റയ്ക്ക് താമസിച്ചിരുന്ന പെണ്‍കുട്ടിക്ക് മന്ത്രിയും കലക്ടറും തുണയായി

മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ പതിനഞ്ചുകാരി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി മന്ത്രി വീണാ ജോര്‍ജും കലക്ടര്‍ ദിവ്യ എസ് അയ്യരും പ്രശ്‌നത്തിലിടപെട്ടത് തിരുവനന്തപുരം : പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍

Read More »

ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ കയറി രമ്യ ഹരിദാസും വി ടി ബല്‍റാമും ; ചോദ്യം ചെയ്ത യുവാവിന് നേരെ കയ്യേറ്റം

നേതാക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ രമ്യ ഹരിദാസ് എംപിക്ക് ഒപ്പമുണ്ടായി രുന്നവര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി പാലക്കാട്: രമ്യാ ഹരിദാസ് എംപിയും വിടി ബല്‍റാമും റിയാസ് മുക്കോളിയും

Read More »

ആശങ്ക അകലുന്നില്ല ; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്, 66 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 12.3

ടി.പി. ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം: കേരളത്തില്‍

Read More »

ഐഎന്‍എല്‍ പിളര്‍ന്നു ; പരസ്പരം പുറത്താക്കി ഇരുവിഭാഗങ്ങളും, പക്ഷം ചേരാതെ മന്ത്രി

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലിനു പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നത്. സംഘര്‍ഷത്തിനു ശേഷം ഇരു വിഭാഗവും വെവ്വേറെ യോഗം ചേര്‍ന്നു കൊച്ചി : രാവിലെ കൊച്ചിയിലുണ്ടായ കൂട്ടത്തല്ലിന് പിന്നാലെ ഇടതുമുന്നണിയിലെ ഘടകകക്ഷിയാ യ

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ വായ്പാ പദ്ധതിയുമായി കെഎസ്എഫ്ഇ ; ഇത്തവണ ഉറപ്പായും നല്‍കുമെന്ന് സര്‍ക്കാര്‍

വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ്പുകള്‍/ ടാബ്ലറ്റുകളുടെ ബില്‍/ഇന്‍വോയ്‌സ് ഹാജരാക്കിയാല്‍ 20000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ യില്‍ നിന്ന് അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി

Read More »

മുഹമ്മദിനായി സുമനസ്സുകള്‍ നല്‍കിയത് 46.78 കോടി ; അപൂര്‍വ രോഗത്തിന് വേണ്ടത് 18 കോടിയുടെ മരുന്ന്

അഫ്രക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കും അപ്പുറുമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നല്‍കുമെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു തൃശൂര്‍: അപൂര്‍വ രോഗം(സ്പൈനല്‍ മസ്‌കുലാര്‍ അട്രോസിറ്റി-എസ്എംഎ) ബാധിച്ച കണ്ണൂര്‍ മാട്ടൂ ലിലെ ഒന്നരവയസുകാരന്‍

Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ; ബിജു കരീമും ബിജോയും ഉള്‍പ്പെടെ നാല് പേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍, വൈകിട്ടോടെ അറസ്റ്റ്

കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നി വരാണ് കസ്റ്റഡിയിലായത്.  ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ ആസൂത്രകരെന്ന്

Read More »

പഴമയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഇന്ന് പിള്ളേരോണം

അത്തപ്പൂക്കളമുണ്ടാകില്ലെങ്കിലും ബാക്കിയെല്ലാം പൊന്നോണം പോലെ തന്നെ. തൂശ നിലയിട്ടു തുമ്പപ്പൂ ചോറ് വിളമ്പുന്ന അസ്സല്‍ സദ്യയടക്കം എല്ലാം ഉണ്ടാവും. ഊഞ്ഞാല്‍ കെട്ടലും പലതരം കളികളും ഒക്കെയായി പിള്ളേരും ഉഷാറാവും. അവരുടെ ഓണക്കാ ലം അന്ന്

Read More »

‘പ്രണയത്തെ ചൊല്ലി തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു’ ; ഹരികൃഷ്ണയുടെ മരണത്തില്‍ കുറ്റം സമ്മതിച്ച് സഹോദരി ഭര്‍ത്താവ്

തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും രതിഷ് പൊലിസിനോട് പറഞ്ഞു ആലുപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ യുവതിയെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ ക ണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പിടിയിലായ സഹോദരി ഭര്‍ത്താവ്

Read More »

കോവിഡ് ചട്ടം ലംഘിച്ച് കൊച്ചിയില്‍ യോഗം ; ഐഎന്‍എല്‍ യോഗത്തില്‍ കൂട്ടത്തല്ല്, മന്ത്രിയെ രക്ഷിച്ച് പൊലിസ്

മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്ത കര്‍ ഏറ്റുമുട്ടിയത്.നേതാക്കള്‍ക്ക് പുറ മേ പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടു ത്തി രുന്നു. കൊച്ചി: സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസം കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്

Read More »

പാലക്കാട് ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം ; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരേ കോച്ചിലെ യാത്രയ്ക്കിടെ പാലക്കാട് എത്തിയ പ്പോഴാണ് ഇയാള്‍ യുവതിയെ കടന്നു പിടിച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു പാലക്കാട്: ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യുവതിക്ക് നേരെ

Read More »

ആലപ്പുഴയില്‍ വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം; പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

മിച്ചമുള്ള വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു ആലപ്പുഴ: കുട്ടനാട്ടില്‍ വാക്‌സീന്‍ വിതരണത്തിനിടെ

Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : അന്വേഷണം നാലു സ്വകാര്യ കമ്പനികളിലേക്ക്, ബാങ്ക് ഭരണസമിതിയംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന നാ ലു സ്വകാര്യ

Read More »