
കര്‍ഷകരല്ല, അവര്‍ തെമ്മാടികള്‍ ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
തെമ്മാടികളാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹ മ ന്ത്രി യുടെ പരാമര്‍ശം. മധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കെതിരെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത് ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷ നിയമങ്ങള്‍ക്കെതിരെ സമരം