Day: July 20, 2021

ഒരു കോടി രൂപയുടെ സ്വര്‍ണ വാള്‍; തിരുപ്പതി വെങ്കിടേശ്വരന് വ്യവസായിയുടെ കാണിക്ക

വ്യവസായിയും ഭാര്യയും ചേര്‍ന്ന് തിങ്കളാഴ്ച വാള്‍ ക്ഷേത്രത്തിന് കൈമാറി. തിരുമല- തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വെങ്കടധര്‍മ്മ റെഡ്ഡി വാള്‍ ഏറ്റുവാങ്ങി ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ഒരു കോടി

Read More »

തലയിടിച്ചു വീണു പരിക്ക് ; മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍

യോഗ ചെയ്യുന്ന തിനിടെയാണ് വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹം അബോധാ വ സ്ഥയി ല്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ യി ലാണ് മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍

Read More »

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; പ്രതി അനൂപിന് ആറുവര്‍ഷം കഠിന തടവ്, 1.6ലക്ഷം രൂപ പിഴ

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് അക്രമികള്‍ ബസ് കത്തിച്ചത് കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ കെ എ

Read More »

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവി ക്കുന്നു ണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാ തിയുമായി രം ഗ ത്തെത്തിയിരുന്നു കൊച്ചി: ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ

Read More »

പരാക്രമം കാർട്ടൂണിനോടല്ല വേണ്ടത്, കോവിഡിനോടാണ്

കാർട്ടൂൺ ക്യാമ്പിൽ അതിക്രമിച്ചു കയറിയ 26 പേർക്കെതിരെ കേസടുത്തു. കൊറോണ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കാർട്ടൂണുകൾ തയാറാക്കുന്നതിനായി ആലുവയിൽ നടന്ന ‘വരപ്പൂട്ട്’ (Locking Lines ) ദ്വിദിന ശിൽപ്പശാലയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന

Read More »

യുവതിയുടെ പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം ; മന്ത്രി എ കെ ശശീന്ദ്രന്‍ ഊരാക്കുടുക്കില്‍

എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെ കൊല്ലത്തെ മറ്റൊരു പാര്‍ട്ടി അംഗത്തിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് മന്ത്രി ഇടപട്ടത് തിരുവനന്തപുരം : ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ഒതുക്കി

Read More »

യുവതിയുടെ പരാതി ഒതുക്കാന്‍ മന്ത്രിയുടെ ശ്രമം ; ശശീന്ദ്രനെ പുറത്താക്കണമെന്ന് വിഡി സതീശന്‍

രാജിവച്ച് ഒഴിയുകയാണ് ശശീന്ദ്രന്‍ ചെയ്യേണ്ടത്. അതിന് തയ്യാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും സതീശന്‍ പറഞ്ഞു. തിരുവനന്തപുരം : യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശ ശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന്

Read More »

രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരും ; ബക്രീദ് ഇളവുകളില്‍ കേരളത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇളവുകള്‍ മൂലം കോവി ഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി ന്യൂഡല്‍ഹി : കോറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ ബക്രീദിനു മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്നു

Read More »

വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും; ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനം

നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താ നാണ് ആലോചനയുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവ ലോകന യോഗത്തില്‍ അന്തിമ തീരുമാനം. തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാരാ

Read More »

രണ്ടാം തരംഗ ഭീതി ഒഴിയുന്നു ; രാജ്യത്ത് നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകള്‍, മൂന്ന് കോടി പിന്നിട്ട് രോഗമുക്തര്‍

24 മണിക്കൂറിനിടെ 30,093 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്.കഴിഞ്ഞ നാലു മാസത്തി നിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മ രണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡല്‍ഹി : രാജ്യം

Read More »

പാര്‍ട്ടിയെയും മുന്നണിയെയും മോശമാക്കുന്നു ; അഡ്വ. ജയശങ്കറിനെ സിപിഐയില്‍ നിന്നും ഒഴിവാക്കി

ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും സിപി ഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണിത്. കൊച്ചി : സിപിഐ അംഗത്വത്തില്‍ നിന്ന്

Read More »

നീലച്ചിത്ര നിര്‍മ്മാണം ; ബോളിവുഡ് നടി ശില്‍പ്പഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

സംഭവത്തില്‍ കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയിലാണ് കുന്ദ്രയ്ക്കെതിരെ മും ബൈ പൊ ലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് മുംബൈ : ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ്

Read More »

ബലിപെരുന്നാള്‍ തിരക്കിനിടെ ബാഗ്ദാദിലെ മാര്‍ക്കറ്റില്‍ ചാവേര്‍ സ്ഫോടനം ; 35 മരണം, ഭീകരാക്രമണം നടത്തിയത് ഐഎസ്

ബലിപെരുന്നാള്‍ തിരക്കിനിടെയാണ് ബാഗ്ദാദ് മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണം. തിങ്കളാഴ്ച രാത്രി വഹൈലാത്ത് മാര്‍ക്കറ്റിലാണ് സ്ഫോടനം ബാഗ്ദാദ് : ഇറാഖ് തലസ്ഥാനായ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റിറ്റിലുണ്ടായ ചാവേര്‍ ആ ക്രമണത്തില്‍ 35 പേര്‍ മരിച്ചു. 60

Read More »

കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി ; ഭര്‍ത്താവ് കസ്റ്റഡിയില്‍

തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. കുത്തേറ്റ ബിന്‍സിയെ സ്വകാര്യ ആശു പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കൊല്ലം : ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. പ ണ്ടാരത്തുരുത് സ്വദേശി ബിന്‍സി

Read More »

‘ഷംസീറിനെതിരെ മിണ്ടരുത്’, മകന്റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിതറും; ടി പിയുടെ മകന് വധഭീഷണി

പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്. സിപിഎം നേതാവ് എ.എന്‍ ഷംസീറി നെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പരാമര്‍ശം നടത്തരു തെന്നും കത്തില്‍ വിലക്കിയിട്ടുണ്ട്. കോഴിക്കോട് : ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെയും

Read More »