Day: July 19, 2021

സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് മാനദണ്ഡം ; നാളെ മുതല്‍ ഷൂട്ടിങ് ആരംഭിക്കും

സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തില്‍ മാര്‍ഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിങ് തുടങ്ങുന്നത്. മുപ്പത് ഇന മാര്‍ഗ രേഖയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത് തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന സി നിമ

Read More »

അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ നടപടി ; ഉത്തരവില്‍ തിരുത്ത്

സര്‍ക്കാര്‍ പരിശോധനയില്‍ തെറ്റ് ബോധ്യ പ്പെട്ടതിനാലാണ് നടപടിയെന്നാണ് തിരുത്തല്‍. മരം മുറി യുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയത് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി ആയിരുന്നു തിരുവനന്തപുരം: റവന്യു വകുപ്പ് അണ്ടര്‍

Read More »

കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ ; വിദഗ്ധരുമായി കൂടിയാലോചിച്ച്, സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍

ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെ ന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊ ണ്ടു വരാന്‍ ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു ന്യൂഡല്‍ഹി : കേരളത്തില്‍

Read More »

സംസ്ഥാനത്ത് റെക്കോര്‍ഡ് വാക്സിനേഷന്‍ ; ഇന്ന് നല്‍കിയത് 3,43,749 പേര്‍ക്ക്

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇ ന്ന് 3,43,749 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോ ഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അ റിയിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

പരിശോധന കുറഞ്ഞു, ടിപിആര്‍ കൂടി ; സംസ്ഥാനത്ത് 9931 പേര്‍ക്ക് കോവിഡ്, 58 മരണം

ടി.പി.ആര്‍ 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം : കേരളത്തില്‍

Read More »

പൊഗാസസ് ; രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി, പട്ടികയില്‍ കൂടുതല്‍ പേര്‍

രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളുടെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേര്‍ ന്യൂഡല്‍ഹി : വിവാദമായ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെ ഫോണും ചോ ര്‍ത്തിയതായി വെളിപ്പെടുത്തല്‍. അദ്ദേഹത്തി ന്റെ

Read More »

പരീക്ഷ ജയിക്കാതെ പ്രാക്ടീസ് ; എന്റോള്‍മെന്റ് നമ്പര്‍ വച്ച് ആള്‍മാറാട്ടം, വ്യാജ അഭിഭാഷകയ്‌ക്കെതിരെ കേസ്

പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത അഭിഭാഷക സംഘടനാ നേതാവായ സെസി സേവ്യറിനെതിരെയാണ് കേസ്. ആള്‍മാറാ ട്ടം, വഞ്ചന തുടങ്ങി വകുപ്പുകള്‍ ചുമത്തി കേസെടു ത്ത ത് ആലപ്പുഴ : വ്യാജ അഭിഭാഷകയ്‌ക്കെതിരെ ആലപ്പുഴ

Read More »

‘ചാണകത്തിനും ഗോമൂത്രത്തിനും ഔഷധഗുണമില്ല’; ജയിലിലടച്ച സാമൂഹിക പ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ഇന്ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ മോചിപ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ലിച്ചോമ്പം തടവില്‍ തുടരുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നി രീക്ഷിച്ചു ന്യൂഡല്‍ഹി: ചാണകം കോവിഡ് ഭേദമാക്കില്ലെന്ന് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി

Read More »

തൊടുപുഴയില്‍ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍ ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കുടും ബം പറയുന്നത്. വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മര ണത്തില്‍ പ്രഥമദൃഷ്ട്യാ അസ്വഭാവി കതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. തൊടുപുഴ: ഇടുക്കിയില്‍

Read More »

‘റീല്‍’ പരാമര്‍ശം വേദനിപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല ; വിജയ് വീണ്ടും ഹൈക്കോടതിയില്‍

കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് സമര്‍പ്പിച്ച ഹര്‍ജി ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത് ചെന്നൈ : വിദേശത്ത് നിന്നും ഇറക്കുമതി

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; അര്‍ജുന്‍ ആയങ്കിക്കെതിരെ ഭാര്യ അമലയുടെ മൊഴി

അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള വിവരം നേരത്തെ അറിയാമായി രുന്നു. ഇത്തരം കൂട്ടുകെട്ടില്‍ നിന്ന് മാറണമെന്ന് സുഹൃത്തുക്കള്‍ അടക്കം അര്‍ജുനോട് പറഞ്ഞിരുന്നു. അര്‍ജുന്റെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നും അമല പറഞ്ഞതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.

Read More »

മൂന്ന് കോടി ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി ; വ്യവസായികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്ടെ മൂന്ന് വ്യവസായികള്‍ക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റിന്റെ പേരില്‍ ഭീ ഷണി സ ന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടു ത്തുമെന്നായിരുന്നു ഭീഷണി കോഴിക്കോട് വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍

Read More »

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ തട്ടിപ്പ് ; സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചു വിട്ടു

46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് ഉള്‍പ്പെടെയുള്ള വന്‍ തട്ടിപ്പുകള്‍ നടന്ന തായാണ് സൂചന തൃശൂര്‍ : സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബേങ്കില്‍ നൂറുകോടിയുടെ വാ

Read More »

തൃശൂര്‍ മെഡി.കോളേജിലെ 30 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും കോഫീ ഹൗസ് ജീവനക്കാര്‍ക്കും കോവിഡ്

ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ യുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. ഈ രണ്ട് ബാച്ചിലെ മുഴുവ ന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെ ട്ടിട്ടുണ്ട് തൃശൂര്‍ :

Read More »