Day: July 17, 2021

ഉറക്കമില്ലാത്ത രാത്രികള്‍ വീണ്ടും വരും, ശ്മശാന പറമ്പിനു മുന്‍പിലും ഈ തിരക്കുണ്ടാവും ; മിഠായിത്തെരുവിലെ ആള്‍ക്കൂട്ടത്തിനെതിരെ പി.വി ദിവ്യ

കണ്ണൂര്‍ : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതിന് പിന്നാലെ കോഴിക്കോട് മിഠായിത്തെ രുവില്‍ ജനം തടിച്ചു കൂടിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ വീണ്ടും വരും, ശ്മശാനപറമ്പിനു മുന്‍പിലും ഈ തിരക്കുണ്ടാവുമെന്നും

Read More »

സൗദിയില്‍ പ്രാര്‍ത്ഥനാ വേളകളില്‍ കടകള്‍ തുറക്കാം ; പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തില്‍ മാറ്റം

പ്രാര്‍ത്ഥനാ സമയങ്ങളില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും കടകളും മറ്റു വാണിജ്യസ്ഥാപ നങ്ങളും തുറക്കാം എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത് റിയാദ്: നമസ്‌കാര സമയങ്ങളില്‍ സാധാരണ കടകള്‍ ഉള്‍പ്പെടെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്കും തുറക്കാന്‍ അനുമതി

Read More »

ജൂലൈ 31 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ഇല്ല ; വിലക്ക് നീട്ടി ഇത്തിഹാദ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് അബൂദബി: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യു എഇ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ജൂലൈ

Read More »

ആനയിറങ്കല്‍ ജലാശയത്തില്‍ ഡോക്ടറും എസ്റ്റേറ്റ് മാനേജറും മുങ്ങി മരിച്ചു ; മരിച്ചത് കര്‍ണാടക സ്വദേശികള്‍

പരിയകനാല്‍ എസ്റ്റേറ്റിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആശിഷ് പ്രസാദ്, ചെണ്ടുവരെ എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ ഗോകുല്‍ തിമ്മയ്യ എന്നിവരാണ് മരിച്ചത് ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു. പെരിയകനാല്‍ എ സ്റ്റേറ്റിലെ മെഡിക്കല്‍

Read More »

മാസപൂജ ; ശബരിമലയില്‍ 10,000 പേര്‍ക്ക് പ്രവേശനാനുമതി , ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് അനുമതി

വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് അനുമതി യുണ്ടാവുക തിരുവനന്തപുരം : ശബരിമലയില്‍ മാസപൂജയ്ക്ക് 10,000 ഭക്തര്‍ക്ക് പ്രവേശനാനുമതി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു.

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; തീരുമാനം എല്ലാവര്‍ക്കും സന്തോഷം ഉള്ള കാര്യം, മുസ്ലിം വിഭാഗത്തിന് ഒരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

നിലവില്‍ ആനുകൂല്യങ്ങള്‍ കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യ ത്തില്‍ കുറവ് വരികയുമില്ല, പരാതിയുള്ളവര്‍ക്ക് ജനസംഖ്യാനുപാത ത്തില്‍ ആകുന്ന തോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം

Read More »

ഓണ കിറ്റല്‍ നെയ്യും കശുവണ്ടിപ്പരിപ്പും ; കിറ്റില്‍ 17 ഇനങ്ങള്‍

തൊഴിലാളികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുകയും വിപണിയിലെ വിലയിടിവ് ഇല്ലാതാ കുകയും ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തിരുവനന്തപുരം: ഓണ കിറ്റല്‍ നെയ്യും കശുവണ്ടിപ്പരിപ്പും ഏലക്കായും ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാ ര്യം

Read More »

സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കോവിഡ്; 114 മരണം, ടിപിആര്‍ 10ന് മുകളില്‍ തന്നെ

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാ ണുള്ളത് തിരുവനന്തപുരം: കേരളത്തില്‍

Read More »

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു; ആകെ രോഗികളുടെ എണ്ണം 35 ആയി

സംസ്ഥാനത്ത് ആകെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35 ആയി. 11 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ബാക്കിയുള്ളവര്‍ നെഗറ്റീവായി തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

Read More »

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; ആരാധനാലയങ്ങളില്‍ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം

തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയ മായി തിങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ വ്യക്തമാക്കി. എ, ബി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ഇലക്ട്രോണിക് കടകള്‍ക്കും റിപ്പയര്‍ ഷോപ്പുകള്‍ക്കും തുറന്ന്

Read More »

തിരുവനന്തപുരം കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം ; ഉത്തരേന്ത്യന്‍ യുവതികളെ മോചിപ്പിച്ച് അസം പൊലിസ്

അസമില്‍ നിന്ന് യുവതികളെ കൊണ്ടുവന്ന് തിരുവനന്തപുരം നഗരത്തില്‍ പെണ്‍വാണി ഭം നടത്തിയ സംഘത്തെ അസം പോലീസ് അറസ്റ്റ് ചെയ്തു. പതിനെട്ടു പേര്‍ അടങ്ങിയ റാക്ക റ്റിനെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം : ഉത്തരേന്ത്യയില്‍ നിന്ന്

Read More »

ബക്രീദിന് സര്‍വത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ; ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനെ വിമര്‍ശിച്ച് മന്ത്രി വി.മുരളീധരന്‍

കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ബക്രീദിന് സര്‍വത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ എന്നു പറയുന്നതി ലെ യുക്തി എന്താണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം തിരുവനന്തപുരം : ബക്രീദിന്

Read More »

അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുമ്പ് , അധ്യയന വര്‍ഷം ഒക്‌ടോബര്‍ ഒന്നിന് ; യുജിസി നിര്‍ദേശം

ഒക്‌ടോബര്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാര്‍ഗ നിര്‍ ദേശങ്ങളില്‍ അറിയിച്ചിട്ടുള്ളത്. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശന നടപടി കള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു ന്യൂഡല്‍ഹി : അടുത്ത

Read More »

പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നു, പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച ; എം.സ്വരാജിന്റെ പരാജയത്തിന് കാരണം കണ്ടെത്തി സിപിഎം

മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നുന്നെന്നും ഏരൂര്‍, തെക്കുംഭാഗം, ഉദയം പേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും പാര്‍ട്ടി അ ന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.സ്വരാജ് തൃപ്പൂണിത്തുറയില്‍ തോറ്റത് പാര്‍ട്ടി പ്രാദേ

Read More »

ചോറുരുള, കൈതച്ചക്ക, പഴം, വെള്ളരിക്ക, തണ്ണിമത്തന്‍ ; വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്, ഇനി സുഖചികിത്സ

കര്‍ക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിന്‍ ദേവസ്വത്തിന് കീഴിലെ ആനക ള്‍ക്ക് സുഖചികിത്സ തുടങ്ങുക.15 ആനകളാണ് ആന യൂട്ടില്‍ പങ്കെടുത്തത്. തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ആനയ്ക്ക്

Read More »

അധികാരത്തെ കുറിച്ച് ധാരണയുണ്ട്, ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ ഇടപെടും; വി ഡി സതീശന് മറുപടിയുമായി മന്ത്രി കെ രാജന്‍

അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടിയുടെ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആവര്‍ ത്തിച്ച് റവന്യു മന്ത്രി കെ രാജന്‍.പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവര്‍ത്തി ച്ചുള്ള പരിഹാ സത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

Read More »

‘സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രി ഉണ്ടോ’; ഉദ്യോഗസ്ഥയെ വേട്ടയാടുന്നുവെന്ന് വി.ഡി. സതീശന്‍

വകുപ്പിന്റെ സൂപ്പര്‍ മന്ത്രിയായി സ്വയം അവരോധിതനായ റവന്യൂസെക്രട്ടറിക്ക് വകുപ്പ് അടിയറ വെച്ചോയെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. തിരുവനന്തപുരം: മുട്ടില്‍ മരംമുറി രേഖകള്‍ വിവരാവകാശ നിയമം വഴി പുറത്തുനല്‍കിയ ഉദ്യോ ഗസ്ഥക്കെതിരായ

Read More »

സിബിഎസ്ഇ പരീക്ഷാഫലം 31ന് ; അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം

10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ

Read More »

ശബരിമല മേല്‍ശാന്തി നിയമനം ബ്രാഹ്മണര്‍ക്കു മാത്രം ; നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മ ണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവര ണം ചെയ്ത

Read More »

രാജ്യത്ത് 38,079 പേര്‍ക്ക് കൂടി കോവിഡ്; 560 മരണം, രോഗം ബാധിച്ചത് 3,10,64,908 പേര്‍ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോറോണ മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ച

Read More »