Day: July 12, 2021

വിസ പുതുക്കല്‍ ; നടപടി സ്വീകരിക്കാന്‍ കുവൈത്ത് മന്ത്രിസഭ നിര്‍ദേശം നല്‍കി

പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍, ഉചിതമായ നടപടി സ്വീകരിക്ക ണമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന് മന്ത്രിസഭ നിര്‍ദേശം നല്‍കി. കുവൈത്ത് സിറ്റി : കുവൈത്തില്‍ 60 വയസും

Read More »

ബലിപെരുന്നാള്‍ ; യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി

അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും ദുബയ്: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാ ളിനോട് അനുബന്ധിച്ചാണ് മാനവ വിഭവശേ ഷി സ്വദേശിവത്കരണ മന്ത്രാലയം അവധി

Read More »

രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവാകില്ല; ശശി തരൂര്‍ പരിഗണനയില്‍, സോണിയയുടെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം

രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കാത്ത സാഹചര്യത്തില്‍ ലോക്സഭാ കക്ഷി നേതാവിനെ തിരഞ്ഞെ ടുക്കാന്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ബുധനാഴ്ച ചേരും. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാ ന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക ന്യൂഡല്‍ഹി :

Read More »

നീറ്റ് പരീക്ഷ സെപ്തംബര്‍ 12ന്, നാളെ മുതല്‍ അപേക്ഷിക്കാം, 3862 കേന്ദ്രങ്ങള്‍ ; കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷാ ക്രമീകരണങ്ങള്‍

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരീക്ഷ. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകുന്നേരം അഞ്ച് മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍ പ്പിക്കാം ന്യൂഡല്‍ഹി : ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്തംബര്‍ 12ന്

Read More »

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവ രുടെ സു രക്ഷ ഉറപ്പാക്കുകയും വേണമെന്നും പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ ത്തനങ്ങള്‍ കൂടുതല്‍ ഫല പ്രദമാക്കാന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു തിരുവനന്തപുരം: വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍

Read More »

കോവിഡ് മൂന്നാം തരംഗം ഉടന്‍, അടുത്ത മൂന്ന് മാസം നിര്‍ണായകം ; ടൂറിസവും തീര്‍ത്ഥാടനവും ഉടന്‍ വേണ്ടെന്ന് ഐഎംഎ

മൂന്നാം തരംഗം ആസന്നമാണെന്നും ഈ നിര്‍ണായക വേളയില്‍ രാജ്യത്തെ പല ഭാഗ ങ്ങളിലും അധികാരികള്‍ പുലര്‍ത്തുന്ന അലംഭാവം വേദനാജനകമാണെന്നും ഐ.എം.എ ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന് സംസ്ഥാന-കേന്ദ്ര സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി

Read More »

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്; 100 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14

ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങ ളാണുള്ളത് തിരുവനന്തപുരം :

Read More »

എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ; ഉച്ചയ്ക്ക് രണ്ടിന് വെബ് സൈറ്റുകളില്‍ പരീക്ഷാഫലം

കോവിഡ് സാഹചര്യത്തില്‍ റഗലുര്‍ സ്‌കൂള്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തി ലായി രന്നു കഴി ഞ്ഞ അക്കാദമിക് വര്‍ഷം കടന്നുപോയത്. കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈ ന്‍ സ്‌കൂളിങ് സം വിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ്

Read More »

‘ആദ്യഭാര്യയില്‍ രണ്ടു കുട്ടികള്‍, രണ്ടാമത്തേതില്‍ ഒന്ന്’; ജനസംഖ്യ വര്‍ധനവിന് കാരണം ആമിര്‍ ഖാനെപ്പോലുള്ളവരെന്ന് ബിജെപി എംപി

ഉത്തര്‍പ്രദേശിലെ പുതിയ ജനസംഖ്യ നിയന്ത്രണ നിയമം ചര്‍ച്ചയായതിന് പിന്നാലെയാണ് ബിജെ പി എംപിയുടെ പ്രതികരണം. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ഭൂവിസ്തൃ തിയില്‍ മാറ്റം വ ന്നിട്ടില്ല. എന്നാല്‍ ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്

Read More »

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുഷ് പരിശീലനം; ‘മിക്‌സോപതി’ വേണ്ടെന്ന് ഐഎംഎ

പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളി ല്‍ പരിശീലനം നേടണമെന്ന നിര്‍ദേശം അനാവശ്യമാണെന്നും ‘മിക്സോപതി’ക്കെതിരെ പോ രാടേണ്ട സമയമാണിതെന്നും ഐ.എം.എ ന്യൂഡല്‍ഹി : എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേട

Read More »

കള്ളക്കടത്ത്, കള്ളപ്പണം, കള്ളക്കണക്ക് ; പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ബെന്നി ബെഹനാന്‍

ക്വട്ടേഷന്‍ സംഘാംഗമായ ഷാഫിയുടെ വീട്ടില്‍ നിന്ന് പൊലിസ് നക്ഷത്രം കണ്ടെ ത്തിയതിനെ ക്കു റിച്ച് അന്വേഷിക്കണമെന്ന് ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ ത്താസമ്മേളനത്തില്‍ ബെന്നി ബ ഹനാന്‍ ആവശ്യപ്പെട്ടു കൊച്ചി: കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷന്‍

Read More »

മുഖ്യന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയ്ക്ക് നിയമനം; യോഗ്യത വിജ്ഞാപനം തിരുത്തി, പ്രതിഷേധവുമായി കെ എസ് യു

ചട്ടങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സര്‍വ്വകലാ ശാല യുടെ മലയാളം മഹാനിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ചതെന്നാണ് സമരക്കാരു ടെ ആരോപണം തിരുവനന്തപുരം : കേരള സര്‍വകലാശാല മലയാളം മഹാനിഘണ്ടു എഡിറ്ററുടെ

Read More »

തെലങ്കാനയില്‍ കിറ്റെക്സിന് ആനുകൂല്യങ്ങളുടെ പെരുമഴ ; കേരളം പൊട്ടക്കിണറ്റിലെ തവള :എംഡി സാബു ജേക്കബ്

മറ്റ് സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനോ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കിറ്റെക്സ് എം.ഡി സാബു എം ജേക്കബ്

Read More »

സഹോദരി വിവാഹം ചെയ്ത മലയാളി യുവാവിനെ വെടിവച്ചുകൊന്നു ; രാജസ്ഥാന്‍ ദുരഭിമാനക്കൊലയില്‍ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

മലയാളിയായ അമിത് നായരെ കൊലപ്പെടുത്തിയ കേസില്‍ മുകേഷ് ചൗധരിക്ക് ഹൈക്കോ ടതി  നല്‍കിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത് ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സഹോദരി ജാതി മാറി വിവാഹം

Read More »

അഭയകേസ് പ്രതികള്‍ക്ക് പരോള്‍; സര്‍ക്കാരിനും സിസ്റ്റര്‍ സെഫിക്കും ഫാ.കോട്ടൂരിനും ഹൈക്കോടതി നോട്ടീസ്

സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാ ണ് നടപടി കൊച്ചി : അഭയക്കേസിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി

Read More »

എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം ; കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം, സംഘര്‍ഷം

എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നിയന്ത്രണം ലംഘിച്ച് കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് നീക്കി. 15 ഓളം പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നഗരം സി കാറ്റഗറിയിലാണ്. അവശ്യവ

Read More »

തിരുവനന്തപുരത്ത് മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

മിക്‌സര്‍ കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ രാജേഷിന്റെ ഏകമകളാണ് നിവേദിത തിരുവനന്തപുരം : തൃക്കണ്ണാപുരത്ത് മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചു വയസുകാരി മരിച്ചു. തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ മകള്‍

Read More »

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍ ; സുഹൃത്ത് വിഷംകഴിച്ച് അവശനിലയില്‍, ദുരൂഹത

വിഷം കഴിച്ച് അവശനിലയിലാണ് കൊല്ലപ്പെട്ട ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ കണ്ടെത്തി. വിഷം കഴിച്ച് അവശനിലയിലാണ് കൊല്ലപ്പെട്ട

Read More »

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 37,154പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 2.59 ശതമാനം, മൂന്നുകോടിയിലേറെ രോഗമുക്തര്‍

നിലവില്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 12,220പേര്‍ക്കാ ണ് രോഗം സ്ഥിരീകരിച്ചത് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേര്‍ക്ക്

Read More »

പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് വിഷൻ 2030 ഉദ്‌ഘാടനം ചെയ്തു.

  തൃപ്പൂണിത്തറ :പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് വിഷൻ 2030 ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ, ടെക്നിക്കൽ, സർവീസ് ഡിവിഷനുകൾ പ്രവർത്തനമാരംഭിച്ചു”. തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് വിഷൻ 2030 പദ്ധതി പ്രകാരം ഞാറാഴ്ച രാവിലെ 9

Read More »