Day: June 30, 2021

സൗദിയില്‍ വന്‍ മയക്ക് മരുന്ന് വേട്ട ; ഒളിച്ച് കടത്താന്‍ ശ്രമിച്ചത് ഓറഞ്ച് പെട്ടികളില്‍

ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ഫ്രൂട്ട്സ് കണ്ടെയ്നറില്‍ ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് ശേഖരമാണ് പിടിച്ചെടുത്തത് ജിദ്ദ : സൗദിയില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക്

Read More »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാജവാറ്റും വില്‍പ്പനയും ; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാസിന്റെ മറവിലായിരുന്നു വാറ്റും വില്‍പ്പനയും. കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അനൂപ്. ഇതിന്റെ മറവിലായിരുന്നു ചാരായ വില്‍പ്പന ആലപ്പുഴ: വ്യാജവാറ്റ് കേസില്‍ ഒളിവിലായിരുന്ന

Read More »

കോവിഡ് വ്യാപനം കഴിയും വരെ കാത്തിരിക്കാനാകില്ലേ? ; പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും അനുമതി നല്‍കരുതെന്ന് ഹൈക്കോടതി

കോവിഡ് മൂന്നാം തരംഗം ഭീഷണിയുള്ളതിനാല്‍ പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും രാഷ്ട്രീയ പാ ര്‍ട്ടികള്‍ക്ക് അനുമതി നല്‍കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യ ക്തമാക്കി മുംബൈ:

Read More »

എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ; ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍

എല്ലാ കുട്ടികള്‍ക്കും ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യ മുണ്ട് എന്നതു സംബന്ധിച്ച് അധ്യാപക-രക്ഷാ കര്‍തൃ സമിതി വിവരശേഖരണം നടത്തും തിരുവനന്തപുരം: എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാ ഗമായി

Read More »

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചു : മന്ത്രി വീണാ ജോര്‍ജ്

1,48,690 ഡോസ് കോവീ ഷീല്‍ഡ് വാക്സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീ ഷീ ല്‍ഡ് വാക്സിന്‍ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ തിരു വനന്തപുരത്തുമെത്തി തിരുവനന്തപുരം : സംസ്ഥാനത്തിന് 6,34,270 ഡോസ്

Read More »

ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം; തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അടിയേറ്റു

സ്ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭര്‍ത്താവ് ജൗഫര്‍ മര്‍ദ്ദിച്ചതെന്ന് കാട്ടി യുവതിയുടെ പിതാവ് സലീം പൊലീസില്‍ പരാതി നല്‍കി കൊച്ചി: ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നൗഹ ത്തിനുമാണ് മര്‍ദ്ദനമേറ്റത്.

Read More »

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിച്ചു ; പ്രതി അറസ്റ്റില്‍

ആര്യനാട് സ്വദേശി ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അടിപിടിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തായത് തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസി ലെ പ്രതി അറസ്റ്റില്‍. ആര്യനാട് സ്വദേശി ജോസിനെയാണ് പൊലീസ്

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; സജേഷിനെ വിട്ടയച്ചു, സൂഫിയാന്‍ റിമാന്‍ഡില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. സ്വര്‍ണകവര്‍ച്ച ആസൂത്രണ കേസില്‍ മുഖ്യപ്രതി സുഫിയാനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു കോഴിക്കോട് : കരിപ്പൂര്‍

Read More »

കണ്ണൂര്‍ സ്വര്‍ണക്കടത്ത് വിവാദം ; നിലപാട് വ്യക്തമാക്കിയിട്ടും ദുരുദ്ദേശ പ്രചാരണം, പാര്‍ട്ടിക്കെതിരെ ഗൂഢാലോചനയെന്ന് സിപിഎം

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോടും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരോടും സന്ധി യുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപി എമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തു ണയോടെ നടക്കുന്ന പ്രചാരണം ദുരുദ്ദേശപരമായ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് തിരുവനന്തപുരം : കുറ്റകൃത്യങ്ങളില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ് ; 142 മരണം, ടിപിആര്‍ 9.71 ശതമാനം

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസ ത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍.

Read More »

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ; ജൂലൈ 31 വരെ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുക ള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയ ന്ത്രണമില്ല ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിജിസിഎ ദീര്‍ഘിപ്പിച്ചു. ജൂലൈ 31

Read More »

കിറ്റെക്‌സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല ; ചെയര്‍മാന്‍ സാബു ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടി ല്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്ന് മന്ത്രി പി രാജീവ് തിരുവനന്തപുരം: കിറ്റെക്‌സില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി

Read More »

കൊടകര കുഴല്‍പ്പണ കേസ് ; ആറു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നി ഷേധിച്ചത് തൃശൂര്‍ : കൊടകര കുഴപ്പണ കേസില്‍ ആറു പ്രതികളുടെ ജാമ്യം തള്ളി.

Read More »

എതിരാളികളെ വകവരുത്താന്‍ സി.പി.എം ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തി,കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കി: ചെന്നിത്തല

രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊലപാതക സംഘങ്ങളെ വളര്‍ത്തിയെ ടുക്കു കയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുകയും ചെയ്തത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എം

Read More »

നവജാത ശിശു മരിച്ച കേസ് ; രേഷ്മയുടെ അജ്ഞാത കാമുകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല, ഫേസ്ബുക്ക് സഹായം തേടി പൊലിസ്

നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെ ത്താന്‍ പൊലീസ് ഫേസ്ബുക്കിന്റെ സഹായം തേടി കൊല്ലം: പ്രസവിച്ച ഉടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റി

Read More »

നാളെമുതല്‍ പണം പിന്‍വലിക്കല്‍ ചെലവേറിയതാകും; എസ്ബിഐയില്‍ പരിഷ്‌കരിച്ച സേവനനിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അ ക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. എടിഎമ്മു കളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും പുതിയ നിരക്കുകള്‍

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഡിവൈഎഫ്ഐ മുന്‍ നേതാവ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ മുന്‍ നേതാ വ് സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹി യായ സജേഷ് രാവിലെ 11നാണ് കൊച്ചിയില്‍

Read More »

സംസ്ഥാനത്ത് കോവിഡ് കുറയുന്നില്ല, ജീവനാണ് മുഖ്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം ; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെ സുധാകരന്‍

കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷ നടത്തണമെന്ന് സര്‍ക്കാര്‍ വാശി പിടി ക്കുന്നത് എന്തിനാണെന്നും പരീക്ഷയാണോ കുട്ടികളുടെ ജീവന്‍ ആണോ വലുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തിരുവനന്തപുരം : പരീക്ഷകള്‍ മനുഷ്യത്വത്തിന്റെ പേരില്‍ മാറ്റിവെയ്ക്കണമെന്ന്

Read More »

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം, നഷ്ടപരിഹാര തുക സര്‍ക്കാറിന് തീരുമാനിക്കാം ; കേന്ദ്രത്തോട് സുപ്രീംകോടതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. നഷ്ടപരിഹാര തുക എത്രയെന്ന് സര്‍ക്കാറിന് തീരുമാനിക്കാം. എത്രയായാലും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച്

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; മുഖ്യപ്രതി സൂഫിയാന്‍ കീഴടങ്ങി

കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി യാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി യാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ കസ്റ്റഡിയില്‍

Read More »