
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ; സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ്, പുറത്താക്കിയെന്ന് പാര്‍ട്ടി
പാര്‍ട്ടി പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ക്കെതിരെ പൊലിസ് കേസ്. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബു രാജിനും ഡിവൈ എഫ്ഐ പതിയേക്കര മേഖലാ സെക്രട്ടറി ലിജീഷിനുമെതിരെയാണ് കേസെടുത്തത് വടകര:
















