Day: June 21, 2021

വിസ്മയയുടെ മരണം ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍, പൊലീസ് ചോദ്യം ചെയ്യുന്നു

വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ പൊലീസ് കസ്റ്റഡിയില്‍. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പൊലീസ് ചോദ്യം ചെയ്യുകയാണ് കൊല്ലം: ശാസ്താംനടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍

Read More »

ഖത്തര്‍ ലോകകപ്പില്‍ പ്രവേശനം ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കാണികള്‍ക്ക് മാത്രം

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ലോക കപ്പ് ആവുമ്പോഴേക്കും ലോകത്തിലെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കി പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ പ്രധാനമന്ത്രി

Read More »

അതീവ ജാഗ്രത ; ഡെല്‍റ്റ പ്ലസ് വകഭേദം കേരളത്തില്‍, മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നാല് വയസുകാരനും പാലക്കാട് രണ്ട് പേര്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത് പാലക്കാട്: കോറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കേരളത്തില്‍ കണ്ടെത്തി. പത്തനംതിട്ട,

Read More »

സംസ്ഥാനത്ത് ടിപിആര്‍ പത്തില്‍ താഴെ ; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും , ആരാധനാലയങ്ങള്‍ തുറക്കും, ഇന്ന് അവലോകന യോഗം

കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇളവുകള്‍ വിലയി രുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച അവ ലോകന യോഗം ചേരും തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയായ

Read More »

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആഘോഷിക്കാനെത്തി; 18 ബൈക്കുകള്‍ പൊലീസ് പിടികൂടി, ബൈക്ക് ഉടമകള്‍ക്കെതിരെ കേസ്

ബൈക്ക് ഉടമകള്‍ക്കെതിരെ ലോക് ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌ക് ധരിക്കാതിരിക്കല്‍, കൂടാതെ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട്ടിപ്പാറ

Read More »

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ആസൂത്രിത നടപടി ; സംസ്ഥാനത്ത് വാക്‌സീന്‍ സമത്വം ഉറപ്പുവരുത്തുമെന്ന് മന്ത്രി

മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ തടഞ്ഞു നിര്‍ത്താന്‍ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ എല്ലാവ ര്‍ക്കും വാക്‌സീന്‍ ലഭിക്കുന്ന രീതിയില്‍ വാക്‌സീന്‍ സമത്വം ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് നടപടി സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്

Read More »

പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിയ്ക്കാനൊരുങ്ങി കേന്ദ്രം ; സെന്‍ട്രല്‍ ബാങ്കിന്റെ ഓഹരി വിലയില്‍ 20ശതമാനം കുതിപ്പ്

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒവര്‍സീസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് ആലോചന.ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിലയില്‍ 20ശതമാനം

Read More »

‘വീട്ടില്‍ വന്നാല്‍ അടിക്കും,ഞാന്‍ ആരോടും ഒന്നും പറയുന്നില്ല, അടി കൊണ്ട് കിപ്പാ’ ; ആത്മഹത്യക്ക് മുമ്പ് മകള്‍ അച്ഛന് അയച്ച വാട്‌സാപ് സന്ദേശം

ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ ആത്മഹത്യക്ക് മുമ്പ് കഴിഞ്ഞ രാത്രിയില്‍ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ക്ക് അയച്ച വാട്‌സാപ് സന്ദേശം  കൊല്ലം : ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Read More »

പ്രായപൂര്‍ത്തിയാവുന്നത് വരെ 2000 രൂപ, മൂന്ന് ലക്ഷം സ്ഥിരനിക്ഷേപം; കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം

കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നല്‍കും. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം തുടങ്ങും. ബിരുദം വരെയുള്ള പഠന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു

Read More »

പ്രമോദ് രാമന്‍ മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച് ; ഇനി മീഡിയ വണ്‍ എഡിറ്റര്‍

രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തത്സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകനാണ് പ്രമോദ് രാമന്‍ തിരുവനന്തപുരം : മുതിര്‍ന്ന

Read More »

രാമനാട്ടുകരയിലെ വാഹനാപകടം ; മരിച്ചവര്‍ സ്വര്‍ണക്കടത്തു സംഘത്തില്‍പ്പെട്ടവര്‍ ?, വിശദമായി അന്വേഷിക്കുന്നുണ്ട് പൊലിസ്

  സ്വര്‍ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് അപകട ത്തില്‍പ്പെട്ടതെ ന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായ വാഹനത്തില്‍ നിന്നും സ്വര്‍ണമോ മറ്റോ കണ്ടെടുത്തി ട്ടില്ല. എല്ലാ കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട് എന്നാണ് ഇതേപ്പറ്റി മാധ്യമങ്ങളുടെ ചോദ്യ ത്തിന്

Read More »

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ് ; 94 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി തിരുവനന്തപുരം : കേരളത്തില്‍ 7,499 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം

Read More »

കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധം; സ്വപ്ന ഇടനിലക്കാരി, സര്‍ക്കാരിനെതിരെ കസ്റ്റംസ്

വിദേശത്തേക്ക് കൊണ്ടുപോയ ഡോളര്‍ സംസ്ഥാനത്തെ ഉന്നത തലത്തിലെ പലരുടെയും പണമാണെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാ ന സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങള്‍ കോണ്‍സുല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായെന്നും കള്ളക്കടത്ത് സംഘത്തിന് മന്ത്രി മാര്‍ അടക്കമുളളവരുമായി

Read More »

പീഡനത്തിന് ഇരയായെന്ന് പരാതി ; ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍

സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി കൊല്ലം : ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താം നടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24)

Read More »

ചക്രസ്തംഭന സമരം; ഇന്ധനവില വര്‍ധനവിനെതിരെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രതിഷേധം ഇന്ന്

പകല്‍ 11 മുതല്‍ 11.15 വരെ നിരത്തുകളില്‍ വണ്ടി എവിടെയാണോ അവിടെ നിര്‍ത്തിയാണ് പ്രതിഷേധിക്കുക തിരുവനന്തപുരം : ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാനമാകെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന

Read More »

13കാരനെ പീഡിപ്പിച്ചിട്ടില്ല, അമ്മ നിരപരാധി ; കടയ്ക്കാവൂര്‍ കേസില്‍ മകന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തല്‍

13കാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും റിപ്പോര്‍ട്ട് വിശദമായ ശാസ്ത്രീയ പരിശോധനക്ക് ശേഷമാണെന്നും അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം : വിവാദമായ കടയ്ക്കാവൂര്‍ പോക്സോ കേസില്‍ മകന്‍ അമ്മക്കെതിരെ നല്‍കിയ പീ ഡനകേസ്

Read More »

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ മര്‍ദ്ദിച്ച് വഴിയില്‍ തള്ളി ; യുവതിയും ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ യുവതിയും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25)യെയാണ് തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയത്. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി

Read More »

നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് ; 16 തദ്ദേശ സ്ഥാപനങ്ങളില്‍ ടിപിആര്‍ 30 ശതമാനത്തില്‍ കൂടുതല്‍, നിര്‍ണായക തീരുമാനം ബുധനാഴ്ച

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവു കളും നിയന്ത്രണങ്ങളും നടപ്പാക്കുന്നത്.ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ കുറവില്ല.നിലവില്‍ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തില്‍ കൂടുതല്‍ ടിപി നിരക്കുള്ളത്

Read More »

അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍ ; ആത്മഹത്യയാണെന്ന് നിഗമനം

ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കി. ഇതാകും ആത്മഹത്യയിലെത്തിച്ചതെന്നാണ് ഇവര്‍ പൊലീസ് നിഗമനം തിരുവനന്തപുരം : നഗരത്തിലെ നന്ദന്‍കോട് വാടകക്ക് താമസിക്കുന്ന മൂന്നംഗ കുടുംബം വിഷം അ

Read More »

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കള്‍ മരിച്ചു

രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. കരി പ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥ മിക വിവരം. കോഴിക്കോട് : രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു. ബൊലേ റെ

Read More »