
‘കേരളത്തിനപ്പുറം കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങി’ ; പാര്‍ട്ടി കേരളത്തില്‍ ഒരുകാലത്തും നന്നാവാന്‍ പോകുന്നില്ലെന്ന് പി വി അന്‍വര്‍
കേരള ജനതയ്ക്ക് എന്നും ഒരു മതനിരപേക്ഷമുഖമുണ്ടെന്നും അത് കൊണ്ട് തന്നെ സംഘ പരിവാര്‍ രാഷ്ട്രീയത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊന്ന് ഇല്ല. കേരളത്തിനപ്പുറം ഈ





