
വിവാദ വൈദ്യന്‍ മോഹനന്‍ അന്തരിച്ചു; ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരണം
ബന്ധുവീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു തിരുവനന്തപുരം: വിവാദങ്ങളില്‍ നിറഞ്ഞു നിന്ന നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരി ച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.