
കോവിഡില്‍ പൂര്‍ണ മുക്തരല്ല, സംസ്ഥാനത്ത് ഡെല്‍റ്റാ വൈറസിന്റ വ്യാപനമുണ്ട് ; ജാഗ്രതയും കരുതലും തുടരണമെന്ന് മന്ത്രി
സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവി ഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും