Day: June 14, 2021

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു ; രക്ഷിക്കാനെത്തിയ ഭര്‍ത്താവിനും അയല്‍വാസിക്കും ദാരുണാന്ത്യം

പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളായ സന്തോഷ്(48), റംല(40), അയല്‍വാസി ശ്യാംകുമാര്‍(35) എന്നിവരാണ് മരിച്ചത് കൊല്ലം : പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. പ്രാക്കുളം ഗോ സ്തലക്കാവിന് സമീപം വാടകയ്ക്ക്

Read More »

‘എന്തിനാണ് എന്നോട് ഈ അസഹിഷ്ണുത?’; നേതാക്കള്‍ക്ക് ചാട്ടുളിയായി രമ്യഹരിദാസിന്റെ വാക്കുകള്‍

അന്നത്തെ ഇടതുപക്ഷ കണ്‍വീനര്‍ തുടങ്ങിവെച്ച ആക്രമണത്തിന്റെ ബാക്കി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നെന്ന് എ വിജയരാഘവന്റെ പേര് പറയാതെ രമ്യ ഹരിദാസ് പാലക്കാട് : തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് ആല ത്തൂര്‍ എംപി

Read More »

അഫ്ഗാന്‍ ജയിലില്‍ മലയാളി വനിതകളുടെ മോചനം ; സംസ്ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാന്‍ ജയിലിലായ നാല് മലയാളി സ്ത്രീകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐസ് ഭീകരരുടെ വിധവകളായ നാല് മലയാ ളികളുടെ ജയില്‍

Read More »

പത്തനാപുരത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി ; സംഭവം കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കശുമാവിന്‍ തോട്ടത്തില്‍

വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് കൊല്ലം : പത്തനാപുരം പാടത്ത് ഉഗ്രശേഷിയുള്ള വന്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. വനം വകു പ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ്

Read More »

മരംമുറി വിവാദം ; അനുമതി നല്‍കിയത് കൃഷിക്കാരെ സഹായിക്കാന്‍, എന്നാല്‍ ചിലര്‍ മരം വല്ലാതെ മുറിച്ചുമാറ്റി ; കര്‍ശന നടപടിയെന്ന് മുഖ്യ മന്ത്രി

മരംമുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചിലര്‍ അതിന്റെ ഭാഗമായി മരം വല്ലാതെ മുറിച്ചു മാറ്റുന്ന നില വന്നു. ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാ

Read More »

16 ന് ശേഷം ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം; വ്യാപനം നോക്കി പ്രാദേശിക നിയന്ത്രണം : മുഖ്യമന്ത്രി

രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും

Read More »

കോവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക് രോഗം; 161 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീ കരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം

Read More »

38 ദിവസങ്ങളായി ജനങ്ങള്‍ ദുരിതത്തില്‍, പണിയും കൂലിയും ഇല്ലാതെ വലയുന്നു ; ലോക്ക്ഡൗണില്‍ ഇളവ് വേണമെന്ന് പ്രതിപക്ഷം

ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണെന്നും ലോക്ക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരുവനന്തപരും : സംസ്ഥാനത്ത് 38 ദിവസങ്ങളായി ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തി ലാണെന്നും ലോക്ക്ഡൗണ്‍

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ; 10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ചേക്കും, ഇന്റേണല്‍ മാര്‍ക്കിന് വെയിറ്റേജ്, അന്തിമ മാനദണ്ഡം ഇന്ന്

പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷ കളിലെ മാര്‍ക്കും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള അന്തിമ

Read More »

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍ ; പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍, രജിസ്ട്രേഷന്‍ ഡ്രൈവ്

ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃ ത്വത്തില്‍ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചു. തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യ

Read More »

വാക്‌സിനെടുത്തില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കും ; വ്യാജ പ്രചാരത്തിനെതിരെ കര്‍ശന നടപടിയുമായി പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത ജനങ്ങളുടെ മൊബൈല്‍ ഫോണ്‍ കണ ക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ലാഹോര്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തട യാന്‍ തീരുമാനിച്ചതിന്

Read More »

വിദേശ നിക്ഷേപകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു ; അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച

മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുളള 43,500 കോടിയുടെ ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി മരവിപ്പിച്ചു.ഇതോടെ ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണയില്‍ കനത്ത തകര്‍ച്ചയിലായി ന്യൂഡല്‍ഹി : മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി

Read More »

രാജ്യദ്രോഹ കേസ് ; ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍, അറസ്റ്റിന് സാധ്യത, മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി

ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്ക്കെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് കൊച്ചി: രാജ്യദ്രോഹകുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണകൂട നടപടിക്കെതിരെ ആക്ടിവിസ്റ്റും ചല

Read More »

ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; കൂടുതല്‍ അപകടകാരി, രാജ്യം ആശങ്കയില്‍

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിനിടയിലാണ് പുതിയ ജനിതകമാറ്റം ആശങ്കകള്‍ക്കിടയാക്കുന്നത് ന്യൂഡല്‍ഹി : ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിത കമാറ്റം സംഭവിച്ചതായി റിപോര്‍ട്ടുകള്‍. ഡെല്‍റ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള

Read More »

സ്ത്രീകളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട ; രമ്യ ഹരിദാസിന് പിന്തുണയുമായി കെ കെ രമ

രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെ ന്ന് കെ കെ രമ എംഎല്‍എ പാലക്കാട് : എംപി രമ്യ ഹരിദാസിന് നേരെ സിപിഎം

Read More »

മദ്യവില്‍പ്പന ശാലകള്‍ മാത്രമായി തുറക്കില്ല ; നിലവില്‍ കള്ളു പാര്‍സലായി നല്‍കാന്‍ മാത്രം അനുമതി : മന്ത്രി

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടി ല്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ഇതെകുറിച്ചുള്ള കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു കണ്ണൂര്‍: സംസ്ഥാനത്ത് ലോക്ഡൗണില്‍ എല്ലാ സ്ഥാപനങ്ങളും

Read More »

രണ്ടു കോടി രൂപയുടെ ഭൂമിക്ക് 18 കോടി; രാമക്ഷേത്ര ട്രസ്റ്റ് വന്‍ അഴിമതി കുരുക്കില്‍

സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ ഭൂമി 18.5 കോടി രൂപക്ക് രാം മന്ദിര്‍ ട്രസ്റ്റിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം നിര്‍മാണത്തിന്റെ മറവില്‍ കേന്ദ്ര

Read More »

‘സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത ജീവതം’ ; ലൂസി കളപ്പുരക്കലിനെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാന്‍ സഭാ കോടതി

സന്യാസിസഭയില്‍ നിന്നും പുറത്താക്കിയ നടപടി നിര്‍ത്തിവയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണ മെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ അപ്പീല്‍ നല്‍കിയത് റോം: എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ രണ്ടാമത്തെ അപേക്ഷയും

Read More »

രാജ്യത്ത് പ്രതിദിന കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ 70,421 പേര്‍ക്ക് കോവിഡ്, ചികിത്സയിലുള്ളവര്‍ 10ലക്ഷത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാ ണ് ഇന്ന് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം

Read More »

പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലേക്ക് ; കറുത്ത കൊടിയും മാസ്‌കും ധരിച്ച് അലയടിച്ചുയരുന്നു പ്രതിഷേധം

ഇന്ന് ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരി ഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമത ലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. കവരത്തി : ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരിക്കെ

Read More »