Day: June 13, 2021

കഞ്ചാവ് ചേര്‍ത്ത് കേക്ക് വില്‍പ്പന ; പിടിച്ചെടുത്ത് നാര്‍ക്കോട്ടിക്‌സ് സംഘം, ഇന്ത്യയില്‍ ആദ്യ സംഭവം

ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചേര്‍ത്ത ബ്രൗണി, ബേക്കറി ഉല്‍പന്ന ങ്ങളില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന 830 ഗ്രാം കഞ്ചാവ്, 35 ഗ്രാം മരിജുവാന എന്നിവ പിടി ച്ചെടുത്തത് മുംബൈ : മലാഡിലെ ബേക്കറിയില്‍നിന്ന്

Read More »

അങ്ങനെ ‘മമതാ ബാനര്‍ജിയും സോഷ്യലിസവും’ വിവാഹിതരായി ; സിപിഐ നേതാവിനെ സാക്ഷിയാക്കി കമ്യൂണിസം ലെനിനിസം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പേരുള്ള വധുവും അസാധാരണ പേരുള്ള വരന്‍ സോഷ്യലിസവും തമ്മിലുള്ള വിവാഹ വാര്‍ത്ത കൗതുകമായിരുന്നു ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ‘മമത ബാനര്‍ജിയും സോഷ്യലിസ’വും ഒടു വില്‍ വിവാഹിതരായി. കല്ല്യാണകുറി

Read More »

കെഎസ്ആര്‍ടിസിയുടെ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ വരുന്നു; ആദ്യ ഘട്ടത്തില്‍ എട്ടെണ്ണം, 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കെ എസ് ആര്‍ ടി സി യുടെ നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റുകൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്. തിരുവനന്തപുരം :

Read More »

38 ഭാര്യമാരും 89 മക്കളും ; ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥന്‍ സിയോണ ചന അന്തരിച്ചു

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചാന വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആരോ ഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈ കീട്ട് മൂന്ന് മണിയോടെയായിരുന്നു മരണം. ഐസ്വാള്‍ : ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥനായി അറിയപ്പെടുന്ന മിസോറാമിലെ

Read More »

ആയുധങ്ങളുമായി ശ്രീലങ്കയില്‍ നിന്ന് ബോട്ട് ഇന്ത്യന്‍ തീരത്തേക്ക് ; നിരീക്ഷണം ശക്തമാക്കി സുരക്ഷ സേന

കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചി രിക്കുന്നത് ചെന്നൈ : ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്തെത്തുമെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് തീരങ്ങളില്‍ സുരക്ഷ സേന

Read More »

കൊല്ലത്ത് വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു ; ഇറച്ചിവെട്ടുകാരനും മകനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണു (29) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പള്ളിക്കാവ് സ്വദേശിയും കാവനാട് മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരന്‍ പ്രകാശിനെയും മകന്‍ രാജപാണ്ഡ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു കൊല്ലം :

Read More »

13 വിദ്യാര്‍ത്ഥിനികള്‍ക്ക് ലൈംഗിക പീഡനം, അന്വേഷണം മുറുകിയപ്പോള്‍ ആള്‍ദൈവം മുങ്ങി ; ബാബക്കെതിരെ കേസെടുത്തു പൊലിസ്

രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബ ക്കെതിരെ പരാതി ചെന്നൈ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബ ക്കെതിരെ കേസെടുത്തു. ഇയാള്‍

Read More »

ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ ; തൊഴില്‍ വിസ താത്കാലികമായി നിര്‍ത്തി ബഹ്‌റൈന്‍

കോവിഡ് കാരണം ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവച്ച് ബഹ്റൈന്‍ മനാമ : ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനു

Read More »

സംസ്ഥാനത്ത് കോവിഡ് മരണം ഉയരുന്നതില്‍ ആശങ്ക ; 200 കൂടുതല്‍ മരണം, 11,584 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.24

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 206 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 11,181 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373,

Read More »

ആലത്തൂരില്‍ കാലുകുത്തിയാല്‍ കൊല്ലും, കേട്ടാല്‍ അറയ്ക്കുന്ന തെറി വിളി ; രമ്യ ഹരിദാസിനെതിരെ വധഭീഷണി മുഴക്കി സിപിഎം

ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് രമ്യ ഹരിദാസിന്റെ പരാതി. സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതി യിലുണ്ട്. പാലക്കാട്: സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി യുടെ പരാതി.

Read More »

ഐഷ സുല്‍ത്താന കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല ; രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഡ്വ. കാളീശ്വരം രാജ്

ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിന്റെ ഉദാഹരമാണെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ കാളീശ്വരം രാജ് കൊച്ചി : അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റം ദുരുപയോഗപ്പെടുത്തുന്നതി നെ വിമര്‍ശിച്ച് പ്രമുഖ സുപ്രീം

Read More »

‘മലയാളി വനിതകള്‍ ചാവേറുകള്‍, മോചനം നല്‍കിയാല്‍ സുരക്ഷാഭീഷണി’ ; രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്

ചാവേര്‍ അക്രമണത്തിന് ഉള്‍പ്പടെ ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി യിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയിലക്ക് ഇവരെ തിരിച്ചു കൊണ്ടുവരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി മറുപടി നല്‍കിയിരിക്കുന്നത് ന്യൂഡല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന

Read More »

മുട്ടില്‍ മരംകൊള്ള ; അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് സംഘം, ഐജി സ്പര്‍ജന്‍ കുമാറിന് മേല്‍നോട്ടച്ചുമതല

തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാര്‍ക്കും ചുമതലയുണ്ട്. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യാണ് ഉന്നതതല സംഘം രൂപീകരിക്കുന്നത്. തിരുവനന്തപുരം : മുട്ടില്‍ മരം കൊള്ളക്കേസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള

Read More »

അഫ്ഗാന്‍ ജയിലില്‍ മലയാളി വനിതകളുടെ മോചനം ; താത്പര്യമില്ലെന്ന് കേന്ദ്രം, സുരക്ഷ ഭീഷണിയുണ്ടെന്ന് കാരണം

അന്താരാഷ്ട്ര മതമൗലിക ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടു വരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട് ന്യൂഡല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തി

Read More »

‘ധൈര്യമായി ഇരിക്കണം, പോരാട്ടത്തില്‍ തനിച്ചല്ല’ ; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി മന്ത്രി വി.ശിവന്‍കുട്ടി

ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിത്.ധൈര്യമായി ഇരിക്കണം, എല്ലാവരും കൂടെയുണ്ടെന്നു മന്ത്രി ഐഷ സുല്‍ത്താനയെ അറിയിച്ചു. തിരുവനന്തപുരം : ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടിയും സംവിധായി കയുമായ ഐഷ സുല്‍ത്താനയ്ക്ക്

Read More »

‘സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകളില്‍ പശ്ചാത്താപിക്കുന്നു’ ; ലൈംഗിക ആരോപണത്തില്‍ മാപ്പ് പറഞ്ഞു റാപ്പര്‍ വേടന്‍

കൊച്ചി : ലൈംഗിക ആരോപണത്തില്‍ നിര്‍വ്യാജം മാപ്പ് പറഞ്ഞു മലയാളി റാപ്പര്‍ വേടന്‍. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറി ഞ്ഞോ അറിയാതെയോ തന്നില്‍ നിന്നു മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും താന്‍ ബാധ്യസ്ഥനാണെന്ന്

Read More »

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ശക്തമായ കാറ്റു വീശാന്‍ സാധ്യത, ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാനിര്‍ദേശം

ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്ത ലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം

Read More »

റാപ്പര്‍ വേടനെതിരെ ലൈംഗികാരോപണം ; ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ മ്യൂസിക് വീഡിയോ നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍

റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന മ്യൂസിക് വീഡിയോ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി കൊച്ചി : മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക പീഡന

Read More »

കോവിഡ് മരണം കൃത്യമായി ഓഡിറ്റ് ചെയ്യണം, തെറ്റായ കണക്കുകള്‍ പ്രതിരോധ പോരാട്ടത്തെ ബാധിക്കും : എയിംസ് ഡയറക്ടര്‍

രാജ്യത്തിന്റെ പ്രതിരോധ പോരാട്ടത്തെ ബാധിക്കുമെന്നതിനാല്‍ കോവിഡ് മരണത്തിന്റെ വ്യക്തമായ കണക്കുകള്‍ ലഭിക്കാന്‍ സംസ്ഥാനങ്ങളും ആശുപത്രികളും മരണങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ന്യൂഡല്‍ഹി: കോവിഡ് അനുബന്ധ മരണം സംബന്ധിച്ച

Read More »

മുട്ടില്‍ മരംമുറി കൊള്ള ; റവന്യൂവകുപ്പ് പ്രതിക്കൂട്ടിലല്ല, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു : മന്ത്രി

കര്‍ഷകരെ സംരക്ഷിക്കുന്നതിന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നു റവന്യൂമന്ത്രി കെ രാജന്‍ തിരുവനന്തപുരം : വയനാട് മുട്ടില്‍ മരംമുറി കേസില്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടിയെ ന്യായീകരിച്ച് റവന്യൂമന്ത്രി കെ

Read More »