
ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണു; യൂറോ കപ്പ് മത്സരം റദ്ദാക്കി
യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണു. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം റദ്ദാക്കി പാര്‍ക്കന്‍ : യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിനിടെ ഡെന്‍മാര്‍ക്ക്















