Day: June 8, 2021

കോവീഷീല്‍ഡ് 780 രൂപ, കോവാക്‌സിന്‍ 1410 രൂപ; സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്‌സീന്‍ വില നിശ്ചയിച്ച് കേന്ദ്രം

സ്വകാര്യ ആശുപത്രികള്‍ 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കരുതെ ന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രികളില്‍ വാക്സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയി ച്ച്

Read More »

മതം മാറി മുസ്ലീമായി ; ലിബിയയില്‍ കൊല്ലപ്പെട്ടത് ഐഎസിലെത്തിയ മലയാളി

സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറ ത്തുവിട്ടിട്ടുള്ളു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍ കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളി ലിബിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട

Read More »

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ; മഹാരാഷ്ട്ര എംപി നവ്‌നീത് കൗര്‍ റാണയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ

സര്‍ക്കാരില്‍ നിന്നും ആനൂകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയത് എന്നാണ് വിവരം. ദലിത് വിഭാഗത്തില്‍ മോച്ചി ജാതിയാണെന്ന് വ്യാജ സര്‍ട്ടിഫിക്കേറ്റ് ആണ് ഇവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനായി ഉണ്ടാക്കി യത്

Read More »

പശുവിന്റെ ചാണകവും മൂത്രവും ; പുതിയ മരുന്ന് വിപണിയിലെത്തിച്ച് ഔഷധി, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച മരുന്നുകള്‍ വിപണിയിലെത്തിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം തിരുവനന്തപുരം: ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനെന്ന വ്യാജേന പശുവിന്റെ ചാ ണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച മരുന്നുകള്‍ വിപണിയിലെത്തിച്ച

Read More »

കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിസിനസിനുള്ള പണം ; പണവും വാഹനവും ആവശ്യപ്പെട്ട് ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കി

കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും അതിനാല്‍ നഷ്ടപ്പെട്ട പണവും കാറും തിരികെ വേണമെന്ന് ആവശ്യപ്പെട്ടു ധര്‍മ്മരാജനും സംഘവും കോടതിയില്‍ ഹര്‍ജി നല്‍കി തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി

Read More »

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2121, എറ ണാകുളം

Read More »

സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിന്‍ വാങ്ങാം ; പരിഷ്‌കരിച്ച വാക്‌സിനേഷന്‍ നയം കേന്ദ്രം പുറത്തിറക്കി

സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം, ജനസംഖ്യ, വാക്സീന്‍ നല്‍കുന്നതിലെ പുരോഗതി എന്നിവ വിലയിരുത്തിയാകും കേന്ദ്രം വാക്സീന്‍ വിതരണം ചെയ്യുക. വാക്സീന്‍ പാഴാക്കുന്നത് കൂടുതല്‍ അനുവദിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും ന്യൂഡല്‍ഹി : പുതുക്കിയ വാക്സീന്‍ നയത്തിന്റെ മാര്‍ഗരേഖ

Read More »

വാക്‌സിനെടുത്ത വരനെ തേടുന്നു യുവതി ; ഇത്തരം പരസ്യങ്ങള്‍ ഇനി സര്‍വ്വസാധാരണമാകുമെന്ന് ശശി തരൂര്‍

റോമന്‍ കത്തോലിക്ക യുവതിയാണ് സ്വന്തം വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതോടൊപ്പം വരന്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തയാ ളായിരിക്കണമെന്ന് മാട്രിമോണിയല്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം : വിവാഹ പരസ്യത്തില്‍ കോവിഡ്

Read More »

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനെ നിയമിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം ന്യൂഡല്‍ഹി: കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കെ സു ധാകരനെ ഫോണില്‍ വിളിച്ച്

Read More »

യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചത് 22 ദിവസം, പരാതി പൊലിസ് കാര്യമാക്കിയില്ല ; ഒടുവില്‍ സിഐക്കെതിരെ നടപടി താക്കീതില്‍ ഒതുക്കി

ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്‌നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി കൊച്ചി : ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി

Read More »

മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍ ശ്രമം ; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്

കേസ് അട്ടിമറിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രണ്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളും ശ്രമിച്ചതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കി മാനന്തവാടി: വയനാട് മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍

Read More »

കോവിഡ് മൂന്നാംതരംഗ ഭീഷണി ; കുട്ടികളുടെ ഡിജിറ്റല്‍ പഠനം തുടരേണ്ടിവരും, സൗജന്യ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും

കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ ധനസ്രോതസ്സുകളും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു തിരുവനന്തപുരം : കോവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ മേഖലയില്‍

Read More »

സാമ്പത്തിക തട്ടിപ്പ് കേസ് ; മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ

മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇള ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാംഗോബിനെ യാണ് വ്യവസായിയുടെ പണം തട്ടിച്ച കേസില്‍ ഡര്‍ബന്‍ സ്പെഷ്യലൈ സ്ഡ് കൊമേഷ്യല്‍ ക്രൈം കോര്‍ട്ട് ശിക്ഷ വിധിച്ചത്. ഡര്‍ബന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍

Read More »

വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം ; സഭയില്‍ ആവശ്യമുന്നയിച്ച് പ്രതിപക്ഷം, കേന്ദ്രത്തിന് കത്തയച്ചെന്ന് ധനമന്ത്രി

ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യ പ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന്

Read More »

ഒരു കോടി ഡോസ് വാക്സിന്‍ നല്‍കാനാകില്ലെന്ന് കമ്പനികള്‍ ; ഓര്‍ഡര്‍ റദ്ദാക്കിയെന്ന് കേരള സര്‍ക്കാര്‍

ഇത്രയധികം വാക്സിന്‍ നല്‍കാനാകില്ലെന്നു കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ തിരുവനന്തപുരം: വാക്സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാനു ള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ഇത്രയധികം വാക്സിന്‍

Read More »

തട്ടിക്കൊണ്ടു പോകല്‍,തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തല്‍ ; സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം

പണം നല്‍കി സ്ഥാനാര്‍ത്ഥിത്വം പിന്‍ വലിപ്പിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷ ണം. സുരേന്ദ്രനെതിരെ തട്ടിക്കൊണ്ടു പോകല്‍, തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാസര്‍കോട്: സ്ഥാനാര്‍ത്ഥിയെ

Read More »

ശിവശങ്കര്‍ സര്‍വീസിലേക്ക് മടങ്ങി വരുന്നു ; ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍, പൊതുഭരണവകുപ്പ് സര്‍ക്കാരിന്റെ അഭിപ്രായം തേടി

സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അടു ത്തമാസം അവസാനിക്കുന്ന സാഹചര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ പൊതുഭരണവകുപ്പ് സര്‍ക്കാരിന്റെ അഭി പ്രാ യം തേടി തിരുവനന്തപുരം

Read More »

മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറെ കണ്ടെത്താനായില്ല, തിരച്ചില്‍ തുടരുന്നു

ചങ്ങനാശേരി താലൂക്ക് ഓഫിസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറാണ് പ്രകാശന്‍. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം മല്ലപ്പള്ളി : മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോയിന്റ് കൗണ്‍സില്‍ മുന്‍

Read More »

ഫോണില്‍ വിളിച്ച് റൂം നമ്പര്‍ തിരക്കി, ഹോട്ടല്‍ മുറിയില്‍ പണം കൈമാറി ; ശബ്ദരേഖ പുറത്ത് വിട്ട് പ്രസീത

സി കെ ജാനു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് കൊച്ചി: സി കെ ജാനു ബിജെപി

Read More »

വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകില്ല ; സൗജന്യ ഇന്റര്‍നെറ്റും ഡിജിറ്റല്‍ ഉപകരണങ്ങളും ഉറപ്പാക്കും : മുഖ്യ മന്ത്രി

സര്‍ക്കാരിനൊപ്പം വിവിധ സ്രോതസ്സുകളെ സമാഹരിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസരംഗം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍. അതിനാവശ്യമായ കരുതല്‍ സര്‍ക്കാരിന്റെ

Read More »