Day: May 31, 2021

കേന്ദ്ര സര്‍ക്കാരും ബിജെപിയും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമെന്ന് അമിത് ഷാ ; ജനങ്ങളെ വിഷമിപ്പിക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് എ.പി. അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപിലെ പാരമ്പര്യവും സംസ്‌ക്കാരവും നിലനിര്‍ത്തിക്കൊണ്ടുള്ള നടപടികള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവൂകയുള്ളുവെന്ന് അമിത് ഷാ ലക്ഷദ്വീപ് ബിജെപി നേതൃത്വത്തെ അറിയിച്ചെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും ബിജെപിയും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും

Read More »

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഐക്യദാര്‍ഢ്യം ; നിയമസഭ പ്രമേയം കത്തിച്ച് യുവമോര്‍ച്ച പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച പ്രതിഷേധിച്ചു. ലക്ഷദ്വീപ് അഡ്മിനി സ്‌ട്രേറ്റര്‍ക്ക് യുവമോര്‍ച്ച നേതാക്കള്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച്

Read More »
Juhi Chawla files suit against 5G in India

5ജി നെറ്റ്‌വര്‍ക്ക് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആപത്ത് ; ജൂഹി ചൗളയുടെ ഹര്‍ജി ഹൈക്കോടതിയില്‍

5ജി നെറ്റ്വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും ആപത്താണെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങള്‍ നടപ്പാക്കരുതെന്ന് നടിയും പരിസ്ഥിതി

Read More »

സ്ഥാനാര്‍ത്ഥിയാക്കി ചെലവുകള്‍ വഹിച്ചത് ദല്ലാള്‍ നന്ദകുമാര്‍, ഇഎംസിസി ബോംബാക്രമണ കേസില്‍ നടി പ്രിയങ്കയുടെ നിര്‍ണായക മൊഴി

നിയമസഭ തെരഞ്ഞെടുപ്പ് ദിവസം ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ വാഹന ത്തിന് നേരെ ബോംബേറുണ്ടായ സംഭവത്തിലാണ് നടിയെ പൊലീസ് ചോദ്യം ചെയ്തത്. ഷിജു വര്‍ഗീസ് തന്നെയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പിന്നീട് വ്യ ക്തമായിരുന്നു.

Read More »

സ്വര്‍ണവില വീണ്ടും കൂടി; പവന് 36,720 രൂപ, ഒരു മാസത്തിനിടെ 1700 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4590 രൂപയായി. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ ഉയര്‍ന്ന് ഒരു പവന്‍

Read More »

ബാങ്ക് തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങി ; ഒടുവില്‍ രത്‌ന വ്യാപാരി ചോക്‌സിയെ കാമുകി ഹണിട്രാപ്പില്‍ കുടുക്കി

ചോക്‌സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങള്‍ നീണ്ട പരിശ്രമത്തി നൊടു വിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചതും പിന്നീട് തട്ടിക്കൊണ്ട് പോയതെന്നും റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സിയെ

Read More »

സാമൂഹിക അകലം പാലിച്ച് പ്രഭാത സവാരി, സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

പൊതുസ്ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെ പ്രഭാത സവാരിയും വൈകിട്ട് 7 മുതല്‍ 9 വരെ സായാഹ്ന സവാരിയും ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍

Read More »

സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ കുറയുന്നു; 12,300 പേര്‍ക്ക് രോഗബാധ, 174 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 13.77

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവന ന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറ ണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016,

Read More »

കടകള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം കണ്ടാല്‍ ഉടമകള്‍ക്കെതിരെ നടപടി ; കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കര്‍ശന നടപടി

ലോക്ഡൗണില്‍ നല്‍കിയ ഇളവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടം കണ്ടാല്‍ നടപടിയെക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം: ലോക്ഡൗണില്‍ നല്‍കിയ ഇളവില്‍

Read More »

പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം ; വ്യാജ ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യുവതി

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഗൈന ക്കോളജിസ്റ്റിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് പ്രസവത്തിനിടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശ്രീദേവിയുടെ ബന്ധുക്കള്‍. ഡോക്ടര്‍ സീമയ്ക്കെതിരെ കേസുകൊടുക്കുമെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ടി. സാബു

Read More »

പുതുക്കിയ വാക്‌സിന്‍ നയം പ്രഖ്യാപിക്കണം ; കേന്ദ്രത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയ്ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ യുക്തി എന്തെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഇന്നും ആരാഞ്ഞു. ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്

Read More »

ഹോട്ടല്‍ മുറിയെടുത്ത് നല്‍കിയത് നേതാക്കളുടെ നിര്‍ദേശ പ്രകാരം ; മൊഴി നല്‍കി ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി

കുഴല്‍പ്പണ സംഘത്തിന് തൃശൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താന്‍ തന്നെയെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് മൊഴി നല്‍കിയതെന്ന് റിപ്പോര്‍ട്ട് തൃശൂര്‍ : കുഴല്‍പ്പണ സംഘത്തിന് തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്ത്

Read More »

കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ; ബാലാവകാശ കമ്മീഷന്റെ പരാതിയില്‍ ട്വിറ്ററിനെതിരെ കേസ്

ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയില്‍ ട്വിറ്ററിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും പോക്സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി : കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള

Read More »

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം ; നടി കങ്കണയുടെ അംഗരക്ഷകന്‍ അറസ്റ്റില്‍

നടി കങ്കണ റണൗട്ടിന്റെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്ഡെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെ ന്ന് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് പൊലീസില്‍ പരാതി നല്‍കിയത് മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്ഡെ പീഡനക്കേ

Read More »

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആദ്യ കുര്‍ബാന ; നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു, വൈദികന്‍ ഉള്‍പ്പെടെ അറസ്റ്റില്‍

ആലുവ ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിലാണ് നിര്‍ഗദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയത്. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് കൊച്ചി: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ പള്ളി

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ; അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം, കേന്ദ്രം സുപ്രീംകോടതിയില്‍

സിബിഎസ്ഇ, ഐസി എസ്ഇ 12ാം ക്ലാസ് പരീക്ഷകളില്‍ തീരുമാനം രണ്ട് ദിവ സത്തി നകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്തിമ തീരുമാനം വ്യാ ഴ്ച്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഹര്‍ജി

Read More »

കോവിഡ് വൈറസ് ചൈനീസ് ശാസ്ത്രജ്ഞരുടെ സൃഷ്ടി ; ഗുഹാ വവ്വാലുകളിലെ വൈറസില്‍ ജനിതക മാറ്റം വരുത്തി : റിപ്പോര്‍ട്ട്

ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്‌നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറ ന്‍സന്‍ എന്നിവരുടെ പഠന റിപ്പോര്‍ട്ടിലാണ് കോറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത് ലണ്ടന്‍ : കോറോണ വൈറസിനെ ചൈനീസ്

Read More »

സെന്‍ട്രല്‍ വിസ്ത നിര്‍മാണം തുടരാം ; തടസ ഹര്‍ജി തളളി, ഹര്‍ജിക്കാര്‍ക്ക് ലക്ഷം രൂപ പിഴ

സെന്‍ട്രല്‍ വിസ്ത രാജ്യത്തിന് സുപ്രധാനമാണെന്നും നിര്‍മാണം യഥേഷ്ടം തുടരാമെന്നും ജസ്റ്റിസുമാരായ ഡി.എന്‍. പട്ടേലും ജ്യോതി സിങ്ങും ഉത്തരവിട്ടു. ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ന്യൂഡല്‍ഹി :

Read More »

സ്‌നേഹം നടിച്ച് വിളിച്ച് കൊണ്ട് പോയി, യുവാവിനെ കൊലപ്പെടുത്തി വഴിയരികില്‍ തള്ളി ; കേസില്‍ നാലുപേര്‍ അറസ്റ്റില്‍

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശികളായ ശ്രീക്കുട്ടന്‍ എന്നറിയപ്പെടുന്ന അഭിജിത്, ജിത്തു

Read More »

ഇരുട്ടടിയായി ഇന്ധന വില വര്‍ധന; ഒരു മാസത്തിനിടെ വില കൂട്ടുന്നത് പതിനാറാം തവണ

പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ ഉയര്‍ത്തിയത്. തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28

Read More »