Day: May 27, 2021

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ; വാക്‌സിനെടുത്തവര്‍ക്ക് കൂടുതല്‍ ഇളവുകള്‍

മെയ് 28 വെള്ളിയാഴ്ച ആദ്യ ഘട്ട ഇളവുകള്‍ നിലവില്‍ വരും. എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50% ഹാജര്‍നില തുടരും ദോഹ : ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്ക് വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ മന്ത്രിസഭാ

Read More »

വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അനുമതിയില്ല ; ചികിത്സ നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

വീണ് ഗുരുതരമായി പരിക്കേറ്റ വിദ്ധയ്ക്ക് കൊച്ചിയില്‍ ചികിത്സക്കെത്തിക്കാന്‍ എയര്‍ആംബുലന്‍സ് അനുവദിക്കാതെ ലക്ഷദ്വീപ് ഭരണ കൂടം. അമിനി ദ്വീപിലെ താമസക്കാരിയായ ബിപാത്തുവാണ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കൊച്ചി: വീണ് ഗുരുതരമായി പരിക്കേറ്റ വിദ്ധയ്ക്ക്

Read More »

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ സമൂഹിക മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട് ; ട്വിറ്ററിന് മറുപടി നല്‍കി കേന്ദ്രം

രാജ്യത്തെ അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ച് ആശങ്കയറിയിച്ച ട്വിറ്ററിനോട് പ്രതികരിച്ച് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ന്യൂഡല്‍ഹി : പുതിയ സാമൂഹിക മാധ്യമ നിയമങ്ങള്‍ക്കെതിരെ ട്വിറ്റര്‍ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍

Read More »

തൊഴില്‍ തട്ടിപ്പിനിരയായി ഗള്‍ഫിലെത്തിയ നഴ്സുമാര്‍ ദുരിതത്തില്‍ ; ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

ഗള്‍ഫുനാടുകളില്‍ തൊഴില്‍ വാഗ്ധാനം ചെയ്തു തട്ടിപ്പ് നടത്തുന്ന റിക്രൂട്ട്മെന്റ് ഏജന്‍സിക ള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. ദുരിതത്തിലായ നഴ്സുമാര്‍ക്ക് സഹായ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി

Read More »

മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പാക്കേജ് ; ഉടന്‍ 3 ലക്ഷം രൂപ, മാസം 2000 രൂപ, ബിരുദം വരെ വിദ്യാഭ്യാസച്ചെലവ്

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസുവരെ 2000 രൂപ മാസം തോറും നല്‍കും

Read More »

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ; മൊബൈല്‍, കമ്പ്യൂട്ടര്‍ റിപ്പയറിങ്, ക്രഷറകള്‍ക്ക് തുറക്കാം

നിര്‍മ്മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രഷറകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിര്‍മ്മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍

Read More »

രോഗവ്യാപനം കുറയാന്‍ തുടങ്ങി ; മരണത്തില്‍ കുറവുണ്ടാവാന്‍ നാല് ആഴ്ച വരെ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി

രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും മരണസംഖ്യ കുറയാ ത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു

Read More »

സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്ക് കോവിഡ് ; 181 മരണം, ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്,ടെസ്റ്റ് പോസിറ്റിവിറ്റി 17.87

24,166 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍, 4212. തിരുവനന്തപുരം 3210.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8063 ആയി തിരുവനന്തപുരം

Read More »

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത്; നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

പരീക്ഷാനടത്തിപ്പ് ക്രമീകരണങ്ങള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാവധിക്ക് അടുത്തായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാനടത്തിപ്പ് ക്രമീകരണങ്ങള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം

Read More »

ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ; ചട്ടലംഘനമാണെങ്കില്‍ തൂക്കി കൊല്ലാന്‍ വിധിക്കട്ടെ, സ്പീക്കര്‍ക്ക് കെ കെ രമയുടെ മറുപടി

സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എംഎല്‍എ കെ.കെ രമയുടെ പ്രതികരണം തിരുവനന്തപുരം : സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എംഎല്‍എ

Read More »

അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച് പത്രസമ്മേളനം ; കൊച്ചിയില്‍ കലക്ടര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാര നടപടികളെ പിന്തുണച്ച് പത്രസമ്മേളനം നടത്തിയ കലക്ടര്‍ എസ് അസ്‌കര്‍ അലിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ ന്യായികരിച്ച് കലക്ടര്‍ എസ് അസ്‌കര്‍ അലി. ലക്ഷദ്വീപ് നിവാസികളുടെ ഭാവി

Read More »

‘സംഘപരിവാറിനൊപ്പം നിന്ന് മകള്‍ ദുര്‍പ്രചരണം നടത്തുന്നു’ ; മകള്‍ ആശക്കെതിരെ എംഎം ലോറന്‍സിന്റെ കുറിപ്പ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തിക്ക് ഒപ്പം നിലകൊള്ളുന്ന മകളുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന

Read More »

ടി പിയെ സ്മരിച്ച് കെ.കെ രമയുടെ സത്യപ്രതിജ്ഞ ; ബാഡ്ജ് ധരിച്ചെത്തിയത് ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍

നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള താണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ എം.ബി രാജേഷ് തിരുവനന്തപുരം: ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞക്കെത്തിയ വടകര എം.എല്‍.എ കെ.കെ രമ യുടെ നടപടി

Read More »

സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി, പ്ലസ്‌വണ്‍ പരീക്ഷ മുഖ്യമന്ത്രി തീരുമാനിക്കും

കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. പരിമിതികള്‍ക്ക് അകത്ത് നിന്ന് എല്ലാം ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിശദീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍

Read More »

ശുചിമുറിയിലെ രക്തക്കറ പാലത്തായി പീഡനക്കേസില്‍ വഴിത്തിരിവായി ; ബിജെപി നേതാവിനെതിരെ ശാസ്ത്രീയ തെളിവുകള്‍

പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ കണ്ടെത്തി കണ്ണൂര്‍ :പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ

Read More »

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് ; ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപ

160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കൊച്ചി: തുടര്‍ച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന്

Read More »

എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം, സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നു; ജനരോഷം വകവയ്ക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കേരളത്തിലെ ആശുപത്രികളില്‍ എത്തി ക്കുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനാണ് ഏറ്റവും ഒടുവിലത്തെ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചു കൊച്ചി : ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജനദ്രോഹ

Read More »

മുല്ലപ്പളളിയുടെ രാജിസന്നദ്ധത അംഗീകരിച്ച് ഹൈക്കമാന്‍ഡ് ; കെപിസിസി അദ്ധ്യക്ഷനാകാന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കം സജീവം

കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധതനായതോടെ കസേര ലക്ഷ്യമാക്കി ചരട് വലിയും കോണ്‍ഗ്രസില്‍ സജീവമായി തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ രാജിസന്നദ്ധത അംഗീകരിച്ച് കോണ്‍ഗ്രസ്

Read More »

ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദ വാക്‌സിന്‍ ; അടിയന്തര അനുമതി തേടി അമേരിക്കന്‍ ഫാര്‍മ കമ്പനി

രാജ്യത്തെ രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേ ദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് അമേരിക്കന്‍ ഫാര്‍മ കമ്പനി ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ

Read More »

സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ ശരാശരി 20,000 ; ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കില്ല

മിക്ക ദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതു വി ലയിരുത്തല്‍ തിരുവനന്തപുരം : ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് സര്‍ക്കാര്‍ നിലപാട്. ഇക്കാ

Read More »