
ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം മേഖലക്ക് ഊന്നല്‍, ജപ്തിയിലൂടെ വീട് നഷ്ടപ്പെടാതിരിക്കാന്‍ നിയമം ; മന്ത്രിസഭാ തീരുമാനങ്ങള്‍
തിരുവനന്തപുരം: ജനങ്ങളുടെ പരിപൂര്‍ണ പങ്കാളിത്തത്തിലൂടെയാണ് ഓരോ പ്രതിസന്ധി കളെയും കേരളം അതിജീവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ പങ്കാളിത്തവും സഹകരണവും തന്നെയാണ് ഇന്നാട്ടില്‍ അനന്യമായ വികസനക്കുതിപ്പിന് കാരണമായതെന്നും രണ്ടാ തവണ അധികാരമേറ്റ ശേഷം നടത്തിയ