
സത്യപ്രതിജ്ഞാ ചടങ്ങില്‍ മാറ്റമില്ല, ഐഎംഎയുടെ നിര്‍ദേശം അംഗീകരിച്ചില്ല ; ചടങ്ങ് ആ നിലയ്ക്ക് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി
സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടി പ്പിക്കക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാ രിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ ആയി നടത്തണമെന്ന ഐഎംഎയുടെ നിര്‍ദേശം അംഗീകരിച്ചില്ല














