
ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ച് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട ; ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകമല്ല
ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പത്തുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു ദോഹ: ഖത്തറില്‍ കോവിഡ് വാക്സിന്‍