Day: May 11, 2021

മാസപ്പിറവി കണ്ടില്ല ; യുഎഇയിലും സൗദിയിലും ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് ഈദ് ഉല്‍ ഫിത്തറെന്ന് ഇരു രാജ്യങ്ങളുടെയും വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു സൗദി : യുഎഇയിലും സൗദി അറേബ്യയിലും ഈദ് ഉല്‍ ഫിത്തര്‍ വ്യാഴാഴ്ച. മാസപ്പിറവി കാണാ ത്തതിനെത്തുടര്‍ന്ന് റമദാന്‍

Read More »

ജര്‍മനിയില്‍ സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് വൈദികര്‍ ; വിലക്കേര്‍പ്പെടുത്തിയ വത്തിക്കാന് തിരിച്ചടി

വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ വൈദികര്‍. സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കരുതെന്നായിരുന്നു വത്തിക്കാന്റെ കര്‍ശന നിര്‍ദേശം വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ വൈദികര്‍. സ്വവര്‍ഗ

Read More »

മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം ; പൊലിസ് ഉദ്യോഗസ്ഥനെ പുറത്താക്കി

പൊലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ നിയമാനുസൃതമായ വ്യവസ്ഥകള്‍ പ്രകാരം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി മുംബൈ പോലീസ് കമ്മീഷണറുടെ ഓഫീസ് ഉത്തരവിറക്കി മുംബൈ : വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ

Read More »

സംസ്ഥാനത്ത് 17 റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ച് മരിച്ചു ; വാക്‌സിനേഷന്‍ നല്‍കണമെന്ന് അസോസിയേഷന്‍

കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് പതിനേഴു റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ചു മരിച്ചു. അഞ്ഞൂറില്‍പ്പരം പേര്‍ രോഗം ബാധിച്ചു ചികിത്സയിലാണ്. വ്യാപാരികളും കടകളിലെ സഹായികളുമാണ് കോവിഡ് ബാധിച്ചു മരിച്ചത് കൊച്ചി : കഴിഞ്ഞ രണ്ടു

Read More »

യുവതിയും രണ്ട് കുട്ടികളും മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഭര്‍ത്താവ് എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരി മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് സംശയം കൊല്ലം : കുണ്ടറയില്‍

Read More »

ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു ; കൊല്ലപ്പെട്ടത് ഇടുക്കി സ്വദേശി സൗമ്യ

ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത് തൊടുപുഴ : ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ താമസസ്ഥ

Read More »

ഖത്വര്‍ അമീര്‍ സഊദിയില്‍ ; സഊദി- ഖത്വര്‍ സഹകരണം ശക്തമാക്കുക ലക്ഷ്യം

കൂടിക്കാഴ്ച്ചയില്‍ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ഊഷമളമാകുന്നതിനെ കുറിച്ചും നയതന്ത്ര, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു ജിദ്ദ : സഊദി-

Read More »

മാസപ്പിറവി ദൃശ്യമായില്ല, ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച ; ആഘോഷം കരുതലോടെ

ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി അറിയിച്ചു കോഴിക്കോട് : വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോ ഷിക്കും. ഇന്ന്

Read More »

ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ ; ജീവിത സഖാവിന് അരികില്‍ അന്ത്യവിശ്രമം

രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ജീവിത സഖാവ് ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കിയത്. ആലപ്പുഴ : വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മയ്ക്ക്

Read More »

മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകവും സ്‌റ്റോറിടെലില്‍ കേള്‍ക്കാം – പൗരത്വവും ദേശക്കൂറും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ രചിച്ച പൗരത്വവും ദേശക്കൂറും എന്ന പുസ്തകത്തിന്റെ ഓഡിയോബുക്കും ആഗോള ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി. നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളെ സംസ്ഥാന മുഖ്യമന്ത്രി, രാഷ്ട്രീയനേതാവ് എന്നീ

Read More »

സംസ്ഥാനത്ത് 37,290 പേര്‍ക്ക് കോവിഡ്; 79 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 26.77

37,290 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 79 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു ആകെ മരണം 5958 ആയി

Read More »

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്തസ്വാമി തമിഴ്‌നാട് ഡിജിപി ; ബിജെപിക്കും എഐഎഡിഎംകെയ്ക്കുമെതിരെ കരുക്കള്‍ നീക്കി സ്റ്റാലിന്‍

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്കുമെതിരെയാണ് സ്റ്റാലിന്റെ പടപ്പുറപ്പാട് ചെന്നൈ: അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫിസര്‍ പി കന്തസ്വാമിയെ മുഖ്യമന്ത്രി സ്റ്റാലിന്‍ തമിഴ്‌നാട് ഡിജിപിയായി നിയമിച്ചു.2010ല്‍ ഗുജറാത്ത്  ആഭ്യന്തര മന്ത്രിയായിരുന്ന

Read More »

കണ്ടെയ്‌മെന്റ് സോണില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ച് കലക്ടര്‍ ; ഉത്തരവിനെതിരെ പ്രതിഷേധം

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാംസവിതരണം നിരോധിച്ചിരിക്കുന്നുവെന്നാണ് കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അറിയിപ്പ് പാലക്കാട് : പെരുന്നാളിന് ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളില്‍ മൃഗങ്ങളെ അറക്കുന്നതും

Read More »

ദിനംപ്രതി ആയിരത്തോളം കോവിഡ് ബാധിതര്‍ ; ഇതുവരെ റെയില്‍വേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ

ദിവസവും 1,000 ത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായി റെയില്‍വേ മന്ത്രാലയം. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി 4000 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്

Read More »

ഗൗരി അമ്മ അതുല്യവിപ്‌ളവനായിക : അഡ്വ.എ.എൻ. രാജൻബാബു

കൊച്ചി: വിപ്ലവനായിക കെ.ആർ ഗൗരി അമ്മയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ടെന്ന് ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു അനുസ്മരിച്ചു. സുദീർഘവും സംഭവബഹുലവുമായ കർമ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ

Read More »

നഴ്്‌സ്‌സിംഗ് പഠനത്തിന് 10 കോടി രൂപയുടെ സ്‌കോളർഷിപ്പ്

കൊച്ചി: ആസ്‌ട്രേലിയലിലെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റ് (ഐ.എച്ച്.എം) ഇന്ത്യയിൽ നിന്നുള്ള 1,000 നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും നഴ്‌സുമാർക്കും 10 കോടി രൂപയുടെ സ്‌കോളർഷിപ്പുകൾ നൽകും. ‘ഗേറ്റ് വേ ടു ഗ്ലോബൽ നഴ്‌സിംഗ് ‘

Read More »

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും നിരയും വ്യക്തിഗത വായ്പകൾ നൽകാനായി കൈകോർക്കുന്നു

കൊച്ചി: ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഫിൻ‌ടെക് കമ്പനിയായ നിരയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചു. പങ്കാളിത്തത്തിലൂടെ ശമ്പളമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ

Read More »

വാക്‌സിന്‍ പ്രതിസന്ധി, ഭരണകൂടത്തെ വിശ്വസിക്കൂ ; കോടതി ഇടപെടുന്നതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് കേന്ദ്രം

കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ ന്യൂഡല്‍ഹി : കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നു കേന്ദ്ര

Read More »

യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനടി പണമയക്കാം; ഫെഡറല്‍ ബാങ്ക്-മശ്രിഖ് ബാങ്ക് ധാരണ

കൊച്ചി: ഫെഡറല്‍ ബാങ്കും യുഎഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മില്‍ സഹകരണത്തിന് ധാരണയായി. ഇരു ബാങ്കുകളും കൈകോര്‍ത്തതോടെ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നു. മശ്രിഖ് ബാങ്കിന്‍റെ അതിവേഗ

Read More »

കേരള തീരത്ത് കടലിൽ പോകുന്നത് വിലക്കി

കൊച്ചി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ മാസം 14 മുതൽ കടലിൽ മത്സ്യബഡനത്തിന് പോകുന്നത് ദുരന്തനിവാരണ അതോറിറ്റി വിലക്കി. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര

Read More »