
കുംഭമേളക്കുശേഷം ഉത്തരാഖണ്ഡില്‍ കോവിഡ് അതിതീവ്രമായി ; ഒരുമാസം കൊണ്ട് 1.3 ലക്ഷം കേസുകള്‍
ഹരിദ്വാറില്‍ മഹാകുംഭമേള നടന്ന മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 24വരെ കോവിഡ് കേസുകളില്‍ 1800 ശതമാനം വര്‍ധന ഉണ്ടായെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു ഡെറാഡൂണ്‍: കുംഭമേളക്കുശേഷം ഉത്തരാഖണ്ഡില്‍ കോവിഡ് കേസുകള്‍ അതിതീവ്രമായെന്ന് റിപ്പോര്‍ട്ട്.


















