Day: May 3, 2021

സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളില്‍ 25% ജീവനക്കാര്‍ മതി ; ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കര്‍ശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ചൊവ്വാഴ്ച മുതല്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം

Read More »

മധ്യകേരളത്തില്‍ വന്‍ തിരിച്ചടി ; ബിജെപിയില്‍ തര്‍ക്കം രൂക്ഷം, നേതൃത്വം മറുപടി പറയണമെന്ന് കെ.എസ് രാധാകൃഷ്ണന്‍

തൃപ്പൂണിത്തറയില്‍ മത്സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണനാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബി.ജെ.പി വോട്ടുനേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബു വിജയിച്ചതെന്നാണ് രാധാകൃഷ്ണന്റെ ആരോപണം കൊച്ചി : നിയമ സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക്

Read More »

ജനവികാരം അട്ടിമറിക്കാന്‍ സുകുമാരന്‍ നായര്‍ ശ്രമിച്ചു ; എന്നാല്‍ അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ലെന്ന് മുഖ്യമന്ത്രി

ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതുകൊണ്ടാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്ന ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാന്‍ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : വോട്ടെടുപ്പ് ദിനത്തില്‍ ജനവികാരം അട്ടിമറിക്കാനായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍

Read More »

മമത ബാനര്‍ജി തന്നെ ബംഗാള്‍ മുഖ്യമന്ത്രി ; ബുധനാഴ്ച സത്യപ്രതിജ്ഞ

തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. സ്പീക്കര്‍ ബിമന്‍ ബാര്‍ജിയെ പ്രോടേംസ്പീക്കറായും

Read More »

ചോര്‍ന്നതോ ചോര്‍ത്തിയതോ ; ബിജെപി വോട്ട് ഇത്തവണ കുത്തനെ ഇടിഞ്ഞു, തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി

ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം 11.30 ശതമാനം മാത്രമായി കുറഞ്ഞു. 2016 ഇല്‍ ഇത് 15.01 ശതമാനമായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 15.53 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 15.56 ശതമാനവും.

Read More »

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല ; അതിനിയും തുടരുമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനായിരിക്കും പുതിയ സര്‍ക്കാരിന്റെ മുന്‍ഗണന. പ്രകടന പത്രികയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ പദ്ധതി  കള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും പിണറായി തിരുവനന്തപുരം : നാടിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 26,011 കോവിഡ് കേസുകള്‍, 45 മരണം; നാളെ മുതല്‍ കര്‍ശന നിയന്ത്രണം

ഇന്ന് 26,011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 45 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരണം 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ് 19,519 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 3,45,887 ആകെ രോഗമുക്തി നേടിയവര്‍

Read More »

സംസ്ഥാനത്ത് വ്യാപക വോട്ടുകച്ചവടം നടന്നെന്ന് മുഖ്യമന്ത്രി; യുഡിഎഫിന് പത്ത് മണ്ഡലങ്ങളില്‍ ബിജെപി വോട്ട് മറിച്ചുനല്‍കി

യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങനെയെന്നും മുഖ്യമന്ത്രി ചോദിച്ചു തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന തരത്തില്‍ യു.ഡി.എഫ് വോട്ടു കച്ച വടം നടത്തിയെന്ന് മുഖ്യമന്ത്രി

Read More »

എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളിയുടെ വിമര്‍ശനം ; സുകുമാരന്‍ നായരുടെ മകള്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു. എന്നിട്ടും എന്‍.എസ്.എസ് ഇടതുപക്ഷ സര്‍ക്കാറിന്റെ നെഞ്ചത്തു കുത്തി എന്ന ആരോപണവുമായി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നതിനു പിന്നാലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

Read More »

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരെ ഹര്‍ജി ; നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകള്‍

നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അല്ലാത്ത പക്ഷം ലാബുകള്‍ക്ക് സബ്സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും ആവശ്യപ്പെടുന്നു. കൊച്ചി : ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി

Read More »

‘ജലീല്‍ മലപ്പുറം മന്ത്രിയായി മാറി, ചങ്ങനാശേരി തമ്പുരാന്‍ എല്ലാം നേടിയിട്ട് സര്‍ക്കാരിനെ കുത്തി’ ; വെള്ളാപ്പള്ളിയുടെ പരിഹാസം

നിയസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം നേടിയത് തകര്‍പ്പന്‍ ജയമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധസ്ഥിത പിന്നോക്ക വര്‍ഗമാണ് എല്‍ഡിഎഫിനെ വിജയിപ്പിച്ചത്. മുസ്ലിം ന്യൂനപക്ഷവോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടി. പിണറായി

Read More »

ബിജെപിയുടെ കനത്ത തോല്‍വിയില്‍ കെ.സുരേന്ദ്രന്‍ പ്രതിരോധത്തില്‍ ; പാര്‍ട്ടിയില്‍ പുനഃസംഘടനയ്ക്ക് സാധ്യത

കാന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും കെ. സുരേന്ദ്രന് എവിടെയും നേട്ടമുണ്ടാക്കാനായില്ല. കേന്ദ്ര നേതൃത്വം തന്നെ പ്രചാരണങ്ങള്‍ക്കായെ ത്തിയിട്ടും നേമം പോലും കൈവിടുന്ന സ്ഥിതിയാണുണ്ടായി തിരുവനന്തപുരം : കോടികള്‍ മുടക്കിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത പരാജയം.

Read More »

കോവിഡ് രൂക്ഷം ; സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണം, ലംഘിക്കുന്നവര്‍ക്കെതിരെ കേസ്

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍(മേയ് 4 മുതല്‍ 9 വരെ) ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തി. ശനിയും ഞായറും ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ

Read More »

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; ഡി.സി.സി അധ്യക്ഷന്‍ എം.ലിജു രാജിവെച്ചു, രാജിക്കൊരുങ്ങി ഇടുക്കി ഡിസിസി പ്രസിഡന്റ്

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് എം.ലിജുവിന്റെ രാജി.ഇടുക്കിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയ്യാറാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും പറഞ്ഞു. ആലപ്പുഴ : തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ജില്ല കോണ്‍ഗ്രസില്‍

Read More »

‘നായന്മാരെല്ലാം സുകുമാരന്‍ നായരുടെ പോക്കറ്റിലല്ലെന്ന് മനസിലായില്ലേ ? ‘; എന്‍എസ്എസിനെതിരെ എ കെ ബാലന്റെ രൂക്ഷ വിമര്‍ശനം

സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല, എന്നാല്‍ തെറ്റായ സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കിയതെന്നു മന്ത്രി എ കെ ബാലന്‍ പാലക്കാട്: നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ധാരണ

Read More »

രാജ്യത്ത് വീണ്ടും ഓക്‌സിജന്‍ കിട്ടാതെ കൂട്ടമരണം ; കര്‍ണാടകയില്‍ 24 രോഗികള്‍ മരിച്ചു, ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

ആശുപത്രിയില്‍ നിരവധി കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ് ബെംഗളൂരു: കര്‍ണാടകയിലെ

Read More »

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം ; പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാര്‍ ഇത്തവണയുമുണ്ടാകും. കെ.കെ ശൈലജ,ടി.പി രാമകൃഷ്ണന്‍,എം.വി ഗോവിന്ദന്‍,കെ രാധാകൃഷ്ണന്‍,കെ എന്‍ ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും

Read More »

കോവിഡ് രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കാണാനില്ലെന്ന് പരാതി ; ഒരേ പേരുള്ള രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു

നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. മെഡിക്കല്‍ കോളജ് പൊലീസില്‍ പ്രസാദിന്റ ബന്ധുക്കള്‍ പരാതി നല്‍കി തിരുവനന്തപുരം : മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര സ്വദേശി

Read More »

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം ; ഉടന്‍ ലോക്ഡൗണ്‍ വേണം, പിന്നീട് ചെയ്തിട്ട് കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

കോവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നും സംസ്ഥാനത്ത് ഉടന്‍ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. ആദ്യ ഡോസ് വാക്‌സിന്‍ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു തിരുവനന്തപുരം : കോവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നും സംസ്ഥാനത്ത്

Read More »

‘എനിക്ക് മാത്രമല്ലല്ലോ, മൊത്തത്തില്‍ വല്ലാത്തൊരു തോല്‍വിയല്ലേ’ ; കാരണമെന്താണെന്ന് പാര്‍ട്ടി പഠിക്കണമെന്ന് പത്മജ

തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്ന് തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണു ഗോ പാല്‍. പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും അവര്‍ പറഞ്ഞു തൃശൂര്‍: തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്ന് തൃശൂര്‍ മണ്ഡലത്തിലെ

Read More »