Day: May 2, 2021

തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ പരാജയപ്പെട്ടു ; മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് സമ്പൂര്‍ണ പരാജയം

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ ഉള്‍പ്പെടെ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ ഉള്‍പ്പെടെ എല്ലാ

Read More »

കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയ വിധിയെഴുത്ത് ; ബംഗാളിലും അസമിലും കനത്ത പ്രഹരം, കേരളത്തില്‍ തിരിച്ചടി

കേരളം, അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് കനത്ത തിരിച്ചടിയായി. ഏക പ്രതിക്ഷയുണ്ടായിരുന്ന കേരളവും കൈവിട്ടതോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി

Read More »

കേരളത്തിലെ തോല്‍വി ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു ; കോണ്‍ഗ്രസില്‍ ഇനി വിഴുപ്പലക്കല്‍ നാളുകള്‍

നേരിയ ഭൂരിപക്ഷത്തിലെങ്കിലും യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസി നേതൃത്വം ഈ വിവരം ഹൈ ക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ വലിയ പരാജയമാണ് മുന്നണിക്ക് സ്ംസ്ഥാനത്ത് നേരിടേണ്ടിവന്നത്   ന്യൂഡല്‍ഹി : കേരളത്തില്‍ യുഡിഎഫിനും

Read More »

നിയമസഭയില്‍ എല്‍ഡിഎഫിന് പത്ത് വനിതകളുടെ കരുത്തുറ്റ നിര ; യുഡിഎഫിന് കെ കെ രമ മാത്രം

മല്‍സരിച്ച 15 എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 61,000ല്‍ അധികം വോട്ടുകള്‍ നേടിയാണ് കെ കെ ശൈലജയുടെ വിജയം മല്‍സരിച്ച 15

Read More »

കേരളത്തില്‍ 31,959 പേര്‍ക്ക് കൂടി കോവിഡ്, 49 മരണം; കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാല്‍, സ്വയം നിയന്ത്രണങ്ങളില്‍ ഒരു കുറവും വരുത്താന്‍ പാടില്ല. എവിടെയും ജനക്കൂട്ടം കൂടിനില്‍ക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു കണ്ണൂര്‍ : കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക്

Read More »

ബംഗാളില്‍ പാര്‍ട്ടിക്ക് വിജയം ; മമത ബാനര്‍ജിക്ക് തോല്‍വി, കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപണം

തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1,736 വോട്ടിനാണ് മമത ബാനര്‍ജി പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്റെ സിറ്റിങ് മണ്ഡലമാണ് നന്ദിഗ്രാം കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമത ബാനര്‍ജിക്ക് തോല്‍വി. തൃണ

Read More »

വിജയത്തിന്റെ നേരവകാശി ജനം, വര്‍ഗീയതയ്ക്ക് ഏറ്റ തിരിച്ചടി ; ചരിത്ര വിജയം ജനങ്ങള്‍ക്ക് സമ്മാനിച്ച് മുഖ്യമന്ത്രി

ഇടത് മുന്നണിക്ക് 99 സീറ്റില്‍ വിജയം. യു.ഡി.എഫ് 41 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ബിജെപിക്ക് സിറ്റിങ് സീറ്റില്‍ പോലും നിലനിര്‍ത്തനായില്ല. പ്രതീക്ഷിച്ച ഇടങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിനും കഴിഞ്ഞില്ല.   കണ്ണൂര്‍: ചരിത്ര വിജയം നേടി

Read More »

‘ആഴക്കടലില്‍ മുങ്ങി’ മേഴ്സിക്കുട്ടിയമ്മ ; അട്ടിമറി വിജയം നേടി പി.സി വിഷ്ണുനാഥ്

ആഴക്കടല്‍ മത്സ്യബന്ധന വിവാദം മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് ഇടയാക്കിയെന്നും വിവാദ വിഷയം അനുകൂല സാഹചര്യം സൃഷടിച്ചുവെന്ന് യു.ഡി.എഫ് വിലയിരുത്തല്‍ കൊല്ലം : കുണ്ടറയില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ അട്ടിമറി വിജയം നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥ്.

Read More »

മെട്രോമാന്റെ പരാജയം പ്രതീക്ഷകള്‍ ഇല്ലാതാക്കി ; പാലക്കാട് ഷാഫിയുടെ ഹാട്രിക് ജയം

ഇ ശ്രീധരനെ 2000ത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലി ന് ഉജ്ജ്വല വിജയം പാലക്കാട് : ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ 2000ത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലി

Read More »

ടിപിയുടെ പ്രിയപത്‌നി നിയമഭയിലേക്ക് ; മധുര പ്രതികാരമായി രമയുടെ വിജയം

ഒരു പക്ഷേ നേതാക്കളെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് രമയുടെ വിജയമായിരിക്കും. ടി.പി. ചന്ദ്രശേഖരന്റെ ചിതിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രമയുടെ പോരാട്ടം ഇന്നും തീജ്വാലയാണ് കണ്ണൂര്‍ : സിപിഎമ്മിന്റെ കണ്ണിലെ കരടായ കെ കെ

Read More »

കെ.കെ ശൈലജ ടീച്ചര്‍ക്ക് ചരിത്ര വിജയം ; മട്ടന്നൂരില്‍ ജയിച്ചത് 61,103 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമെന്ന നേട്ടമാണ് ശൈലജ കൈവരിച്ചത് കണ്ണൂര്‍ : ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് മട്ടന്നൂര്‍ മണ്ഡലത്തില്‍ ചരിത്ര വിജയം.

Read More »

കെ സുരേന്ദ്രന് ഇരട്ടത്തോല്‍വി, ശോഭ സുരേന്ദ്രന്‍ നിലംതൊട്ടില്ല ; സംസ്ഥാനത്ത് അക്കൗണ്ട് പൂട്ടി ബിജെപി

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും  പരാജയപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ തോറ്റത്. തിരുവനന്തപുരം : മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും അടപടലം പരാജയപ്പെട്ട് ബി ജെ പി

Read More »

പി സി ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി ; ഈരാറ്റുപേട്ടയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍

തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പി സി ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി നേരിട്ടതോടെ ഈരാറ്റുപേട്ടയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ കോട്ടയം : തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പി സി ജോര്‍ജിന് പൂഞ്ഞാറില്‍

Read More »

പാലായിലെ പരാജയത്തിന് കാരണം വോട്ട് കച്ചവടം ; ആരോപണവുമായി ജോസ് കെ മാണി രംഗത്ത്

മാണി സി കാപ്പനെ അഭിനന്ദിക്കുന്നുവെങ്കിലും, ബിജെപിയുമായുള്ള വോട്ട് കച്ചവടം അവിടെ നടന്നുവെന്നാണ് ജോസിന്റെ ആരോപണം കോട്ടയം: പാലായിലെ പരാജയത്തിന് കാരണം വോട്ട് കച്ചവടമെന്ന ആരോപണവുമായി ജോസ് കെ മാണി രംഗത്ത്. മാണി സി കാപ്പനെ

Read More »

തമിഴകത്ത് സ്റ്റാലിന്‍ തരംഗം ; ഡി.എം.കെ അധികാരത്തിലേക്ക്

234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ 132 മണ്ഡലങ്ങളിലാണ് ഡി.എം.കെയുടെ മുന്നേറ്റം ചെന്നൈ : തമിഴ്‌നാട്ടില്‍ പത്തു വര്‍ഷത്തിനു ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങുകയാണ് ഡി.എം.കെ. ഇതോടെ മുത്തുവേല്‍ കരുണാനിധിയുടെ

Read More »

തൃത്താലയില്‍ എം.ബി രാജേഷിനു വിജയം ; തോല്‍വി അംഗീകരിച്ച് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വാശിയേറിയ പോരാട്ടം നടന്ന തൃത്താലയില്‍ തോല്‍വി അംഗീകരിച്ച് ഫേസ്ബുക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാമിന്റെ പോസ്റ്റ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് മണ്ഡലത്തിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവില്‍ എം.എല്‍.എയുമായ വി.ടി

Read More »

താനൂരില്‍ പി.കെ ഫിറോസ് തോറ്റു ; അബ്ദുറഹിമാന്റെ ജനസമ്മതിക്ക് മുന്നില്‍ ദയനീയ പരാജയം

  അബ്ദുറഹിമാനില്‍ നിന്ന് താനൂര്‍ പിടിച്ചെടുക്കാനാണ് പി.കെ ഫിറോസിനെ രംഗത്ത് ഇറക്കിയിരുന്നത്. എന്നാല്‍ അബ്ദുറഹിമാന്റെ ജനസമ്മതിക്ക് മുന്നില്‍ പി.കെ ഫിറോസ് വീഴുകയായിരുന്നു. താനൂരില്‍ യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസ് തോറ്റു. സിറ്റിങ് എം.എല്‍.എ, വി

Read More »

ചുവപ്പണിഞ്ഞ് കേരളം; എല്‍ഡിഎഫിന് 100 സീറ്റ്, യുഡിഎഫ് 40, പൂജ്യത്തിലൊതുങ്ങി ബിജെപി

തിരുവനന്തപുരം : കേരളത്തില്‍ ചരിത്രം കുറിച്ച് ഇടത് സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേക്ക്. വോട്ടെ ണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ കേരള ത്തില്‍ ഇടത് തരംഗം അലയടിക്കുന്നു. പ്രതീക്ഷിച്ച ഇടങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല.

Read More »

ഇടതുപക്ഷം ശരിയെന്ന് തെളിഞ്ഞു ; വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് വി.എസ്

വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.ഫ് ചരിത്രം വിജയത്തിലേക്ക് കടക്കു മ്പോള്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുന്‍ മുഖ്യ

Read More »

ബംഗാളില്‍ തൃണമൂല്‍ വീണ്ടും അധികാരത്തിലേക്ക് ; ബിജെപി 84 സീറ്റില്‍ ലീഡ്, തറപറ്റി ഇടതുകോണ്‍ഗ്രസ് സഖ്യം

ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ഹാട്രിക്ക് വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് കൊല്‍ക്കത്ത : ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ഹാട്രിക്ക് വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. ആകെയുള്ള

Read More »