Day: April 30, 2021

തുടര്‍ഭരണമില്ല, യു.ഡി.എഫ് 80 സീറ്റ് നേടും; ഇടതുപക്ഷം 55 സീറ്റില്‍ ഒതുങ്ങുമെന്ന് ബിഗ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്

  കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ബിഗ് ഡാറ്റാ അനാലിലിസ് റിപ്പോര്‍ട്ട് കൊച്ചി : കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ

Read More »

മാധ്യമ വാര്‍ത്തയില്‍ ആശങ്ക വേണ്ട, മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യഗഡു മെയില്‍ തന്നെ ; ധനമന്ത്രി തോമസ് ഐസക്

ഒരാശങ്കയ്ക്കും വകയില്ലെന്നും മാറ്റിവെച്ച ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും ധനമന്ത്രി പറഞ്ഞു. ആദ്യ ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നല്‍കും- ധനമന്ത്രി തോമസ് ഐസക് തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവെച്ച സര്‍ക്കാര്‍

Read More »

വോട്ടെണ്ണല്‍ ദിവസം വിജയാഘോഷങ്ങള്‍ അനുവദിക്കില്ല ; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ഉത്തരവ് നടപ്പാക്കാന്‍ ഡി.ജി.പിക്കും ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി തിരുവനന്തപുരം : സംസ്ഥാത്ത് വോട്ടെണ്ണല്‍

Read More »

ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ; ഉത്തരവിനെതിരെ നിയമനടപടിക്കൊരുങ്ങി ലാബ് കണ്‍ലോര്‍ഷ്യം

സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആര്‍.ടി.പി.സി.ആര്‍ ലാബ് കണ്‍ലോര്‍ഷ്യം അറിയിച്ചു. 1700 രൂപ വരെ സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്ന ടെസ്റ്റിന് സര്‍ക്കാര്‍ 500 രൂപയാക്കി നിജപ്പെടുത്തി ഉത്തരവ് ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കുക. കൊച്ചി

Read More »

വാക്സിന്‍ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല, പൊതുഫണ്ട് വിനിയോഗിക്കുന്ന കേന്ദ്രം തീരുമാനിക്കണം: സുപ്രീംകോടതി

കമ്പനികള്‍ക്ക് നല്‍കിയ പൊതു ഫണ്ടുപയോഗിച്ചാണ് അവര്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നത്. അങ്ങനെ നോക്കിയാല്‍ വാക്സിന്‍ പൊതു ഉല്‍പന്നമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വില തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്നും അത് കേന്ദ്ര സര്‍ ക്കാര്‍

Read More »

മലപ്പുറത്തെ പച്ചനിറമുള്ള മഞ്ഞക്കരു തിങ്കളാഴ്ച ദേശീയ ചാനലില്‍

തിങ്കളാഴ്ച (മെയ് 3) രാത്രി 8-നാണ് ഹിസ്റ്ററി ടിവി 18-ന്റെ ഓമൈജി! യേ മേരേ ഇന്ത്യാ പരിപാടിയില്‍ മലപ്പുറം സ്വദേശി ഷിഹാബുദ്ദീന്റെ പച്ച മഞ്ഞക്കരുവുള്ള മുട്ടകളിടുന്ന കോഴികള്‍ അതിഥികളാവുന്നത്

കേരളത്തിലെ പ്രശസ്തമായ പച്ച മഞ്ഞക്കരു ഉള്ള മുട്ടയിടുന്ന കോഴികളുടെ പിന്നിലെ രഹസ്യം കണ്ടെത്താന്‍ മെയ് 3 ന് രാത്രി 8 മണിക്ക് ‘OMG! Yeh Mera India’യുടെ അടുത്ത എപ്പിസോഡ് കാണുക!

Read More »

ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആലോചനയില്‍; സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസില്‍ ഒതുക്കും : മുഖ്യമന്ത്രി

  സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസില്‍ ഒതുക്കും. വ്യാപനം കൂടുന്ന സാഹ ചര്യത്തില്‍

Read More »

കൊവിഡ് ചികിത്സയ്ക്കായി വിപിഎസ് ലേക് ഷോറിന്റെ സിഎഫ്എൽടിസി സജ്ജം

കൊച്ചി:  ജില്ലയിൽ കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ വിപിഎസ് ലേക് ഷോർ ആശുപത്രി കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങി. ഒരേ സമയം 40 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന കേന്ദ്രത്തിൽ  ഡോക്ടർമാരുടെയും നഴ്സ്മാരുടെയും

Read More »

അച്ഛന്റ ഭരണമികവ് എതിര്‍ത്തവര്‍ പോലും അംഗീകരിക്കുന്നു; ഇടത് മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാകുമെന്ന് വീണ വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫും പാര്‍ട്ടിയുമാണെന്ന് മകള്‍ വീണ വിജയന്‍. നല്ല ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു കോഴിക്കോട്: എല്‍ഡിഎഫിന് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചത്

Read More »

‘കോവിഡ് അതിജീവിച്ചു, എന്നാല്‍ ആശുപത്രി ബില്ലിനെ അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല’ ; രോഗികളുടെ അവസ്ഥയില്‍ മനംനൊന്ത് കോടതി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാനിരക്ക് കുറക്കുന്നതില്‍ പൊതുതാല്‍പ്പര്യമുണ്ടെന്നും ഇതില്‍ എന്തെല്ലാം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെന്ന് അടുത്തമാസം നാലിന് മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാനിരക്ക് കുറക്കുന്നതില്‍ പൊതു

Read More »

കോവിഡിനെതിരെ പൊരുതി മരണം ; രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷം ഇന്‍ഷുറന്‍സ്

എറണാകുളം ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ അനസ്തീഷോളജിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ ജി.സോമരാജന്‍ എന്നിവരുടെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് അനുവദിച്ചത് തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരിച്ച

Read More »

ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ ജില്ലകളില്‍ ‘ഡെഡിക്കേറ്റഡ് ഓക്‌സിജന്‍ വാര്‍ റൂമുകള്‍’

ഓക്‌സിജന്‍ മാനേജ്‌മെന്റ് കൂടുതല്‍ മികവുറ്റതാക്കാന്‍ ഓക്‌സിജന്‍ മൊഡ്യൂള്‍ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യും. ഓരോ ജില്ലയിലും ലഭ്യമായ ഓക്‌സിജന്‍ സ്റ്റോക്കിന്റെ കണക്കുകളും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണ്. തിരുവനന്തപുരം :

Read More »

എക്സിറ്റ്പോളില്‍ വിശ്വാസമില്ല ; സര്‍വേകളില്‍ ജനവികാരം പ്രതിഫലിച്ചിട്ടില്ലെന്ന് ചെന്നിത്തല

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും എക്സിറ്റ്പോള്‍ ഫലം യുഡിഎഫിന് എതിരായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കി- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : എക്സിറ്റ്പോളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read More »

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ല ; ലാബുകളിലെ പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍

ആര്‍ ടി പി സി ആര്‍ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ന്യായീകരിച്ച് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ പഴയ നിരക്ക് തന്നെയാണ് ഇപ്പോഴും

Read More »

കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു ; 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി രോഗം, 3498 മരണം

24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 3498 പേര്‍ മരണപ്പെടുകയും ചെയ്തു ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തന്നെ തുടരുന്നതായി പുതിയ

Read More »

വാക്‌സീന്‍ കിട്ടാന്‍ കേരളം കാത്തിരിക്കണം ; മൂന്നര മാസം വേണ്ടിവരുമെന്ന്സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

നിലവിലെ അവസ്ഥയില്‍ ഇതിന് ജൂലായ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം. വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം: കേരളം കൊവിഷീല്‍ഡ് വാക്‌സീനായി ഇപ്പോള്‍ ബുക്ക് ചെയ്താലും സംസ്ഥാ

Read More »