Day: April 29, 2021

കേരളത്തില്‍ ഇടത് മുന്നണിക്ക് തുടര്‍ഭരണം ; മികച്ച വിജയം നേടുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍

104 മുതല്‍ 120 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാടുഡേ ആക്‌സിസ് മൈഇന്ത്യ പോള്‍ സര്‍വേ. റിപ്പബ്ലിക് സി.എന്‍..എക്സ് എക്സിറ്റ് പോള്‍ സര്‍വേ പ്രകാരം എല്‍.ഡി.എഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍

Read More »

ചൊവ്വ മുതല്‍ ഞായര്‍ വരെ കടുത്ത നിയന്ത്രണം ; ഭീതി കൂടാതെ മഹാമാരിയെ മറികടക്കണമെന്ന് മുഖ്യമന്ത്രി

ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം : കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്ര

Read More »

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചു; 1700ല്‍ നിന്ന് 500 രൂപയാക്കി

ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്ന് മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരി ശോധനാ നിരക്ക് 1700

Read More »

ഐ ലൗ യൂ സിഎം ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി

ഒരു കോടി കോവിഡ് വാക്‌സിനുകള്‍ പുറത്തുനിന്നു വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് നടി ഐശ്വര്യ ലക്ഷ്മി തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തില്‍ കേരള സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ

Read More »

കോവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേനാ തീരുമാനം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേനാ തീരുമാനിച്ചു. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ നല്‍കും. കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം ന്യുഡല്‍ഹി

Read More »

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് ; ഹര്‍ജി തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി

പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജില്ലയ്ക്ക് പുറത്ത് പോകാന്‍ അനുമതി തേടിയുള്ള അപേക്ഷയാണ് തള്ളിയത്. കൊച്ചി :

Read More »

ബസ് ജീവനക്കാരന്റെ മരണം കൊലപാതകം ; കൊന്നത് ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്കടിച്ച്, രണ്ട് സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരായ വിഷ്ണു, സുനീഷ് എന്നിവര്‍ അറസ്റ്റിലായി. രാഹുലിനെ ഇരുവരും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റ്. കോട്ടയം: കറുകച്ചാലില്‍ ബസ് ജീവനക്കാരനെ തല്ലിക്കൊന്ന കേസില്‍ സഹപ്രവര്‍ത്തകരായ

Read More »

പുതുക്കിയ വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശം ; രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന, സ്വകാര്യ ആശുപത്രികള്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണം

മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്സിനേഷന്‍ നയം നടപ്പിലാക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ ഇനി വാക്സീന്‍ നിര്‍മ്മാതാക്കളി ല്‍ നിന്നും നേരിട്ട് വാക്സീന്‍ വാങ്ങണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ

Read More »

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് എവിടെ ? ; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതിയുടെ വിമര്‍ശനം

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് എവിടെയെന്ന് ഇ ഡിയോട് വിചാരണ കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണ് ഉളളതെന്നും മറ്റ് തെളിവുകള്‍ എവിടെയെന്നുമായിരുന്നു കോടതിയുടെ ചോദ്യം കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റസമ്മത

Read More »

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ് ; അബ്കാരി ധര്‍മരാജന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പൊലീസ്

ദേശീയ പാര്‍ട്ടിക്കായി എത്തിച്ച പണം കവര്‍ന്ന കേസില്‍ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. തൃശൂര്‍ റൂറല്‍ എസ്.പി പൂങ്കുഴലിയാണ് ഇക്കാ ര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത് തൃശൂര്‍: തെരഞ്ഞെടുപ്പ്

Read More »

കോവിഡ് വ്യാപനം രൂക്ഷം ; വിദേശ സഹായം സ്വീകരിക്കാനൊരുങ്ങി ഇന്ത്യ, ഗത്യന്തരമില്ലാതെ സ്വയംപര്യപ്ത നയം ഉപേക്ഷിക്കാന്‍ മോദി

വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ 16 വര്‍ഷം മുമ്പ് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍

Read More »

സംസ്ഥാനത്ത് അതിതീവ്ര രോഗവ്യാപനം ; രണ്ടാഴ്ച സംസ്ഥാന ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് നിലവിലെ കോവിഡ് വ്യാപനത്തിന്റെ ഗുരുതര പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളില്‍ കെ ജി എം ഒ എ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അ തീവ

Read More »

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ്, പ്രതിരോധം വന്‍ വെല്ലുവിളി ; 3.75 ലക്ഷം കടന്ന് പ്രതിദിന കേസുകള്‍, 3645 മരണം

മെഡിക്കല്‍ ഓക്സിജന്‍, ആശുപത്രിക്കിടക്കകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം കോവിഡ് പ്രതിരോധത്തില്‍ വന്‍വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് ന്യുഡല്‍ഹി : രാജ്യത്ത് ഇന്ന് കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. രാജ്യത്ത് പ്രതി ദിന കോവിഡ്

Read More »

കഠിനാധ്വാനി, സത്യസന്ധന്‍ ; വി വി പ്രകാശ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് രാഹുല്‍, ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നേതാക്കള്‍

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും, മലപ്പുറം ഡി സി സി പ്രസിഡന്റുമായിരുന്ന വി വി പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നേതാക്കള്‍ മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും, മലപ്പുറം ഡി സി

Read More »

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു; ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോ ളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം : ഡി.സി.സി പ്രസിഡന്റും നിലമ്പൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശ്

Read More »