Day: April 19, 2021

സംസ്ഥാനത്ത് വീണ്ടും കൂട്ടപരിശോധന, ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ, കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടും

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ : ഏപ്രില്‍ 21, 22 തീയ്യതികളില്‍ വീണ്ടും മാസ് ടെസ്റ്റിങ് രണ്ട് ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെ പരിശോധിക്കും രാത്രികാല കര്‍ഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല മാളുകളും, മള്‍ട്ടിപ്ളെക്സുകളും

Read More »

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ്, വകഭേദം വന്ന വൈറസെന്ന് സംശയം ; അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ ഓക്‌സ്‌ഫോര്‍ഡ്, സിനോഫാം വാക്‌സിനുകള്‍ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

ബലാത്സംഗത്തിനിരയായ മകളുടെ ഗര്‍ഭഛിദ്രത്തിന് പിതാവിന്റെ ഹര്‍ജി ; 24 മണിക്കൂറിനകം ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി നിര്‍ദേശം

ബലാത്സംഗത്തിനിരയായ 13കാരിയുടെ ഗര്‍ഭഛിദ്രത്തിനാണു ഹൈക്കോടതിയുടെ അനുമതി. കഴിയുമെങ്കില്‍ ഇന്ന് തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി കൊച്ചി : ബലാത്സംഗത്തിനിരയായ 13കാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി. കഴിയുമെങ്കില്‍ ഇന്ന്

Read More »

നൈറ്റ് കര്‍ഫ്യൂ പുനരാരംഭിക്കണം, കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണം ; കേരളം കടുത്ത നിയന്ത്രണത്തിലേക്ക്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ പുനരാരംഭിക്കണമെന്ന് പൊലീസ്. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പൊലീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ

Read More »

ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ഭക്ഷണ സാധനങ്ങള്‍ക്കായി ജനം നൊട്ടോട്ടത്തില്‍

തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യാപര സ്ഥാപനങ്ങളില്‍ തിരക്കേറി. പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാനാണ് ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത്. മധ്യ ശാലകളുടെ ഓട് ലെറ്റുകളിലും നീണ്ട ക്യൂ ന്യുഡല്‍ഹി : തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യാപര സ്ഥാപനങ്ങളില്‍

Read More »

കോവിഡ് :ശ്രീചിത്ര  ആശുപത്രിയിലെ ഒപിയിലും  അഡ്മിഷനിലും  നിയന്ത്രണം

ഒപി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കുവാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി. ശ്രീചിത്രയില്‍ രജിസ്റ്റര്‍ ചെയ്തു ഫയല്‍ ഉള്ളരോഗികള്‍ക്ക് ഡോക്ടറുമായി ടെലിഫോണില്‍സംസാരിച്ചു ചികിത്സ തേടാവുന്നതാണ്. തിരുവനന്തപുരം : കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍

Read More »

‘ആത്മഹത്യക്ക് വിസമ്മതിച്ചതോടെ മകളെ കൊലപ്പെടുത്തി’; കുറ്റം സമ്മതിച്ച് സനുമോഹന്‍, മൊഴികളില്‍ പൊരുത്തക്കേടെന്ന് പൊലീസ്

മകളുമായി ആത്മഹത്യ ചെയ്യാ നായിരുന്നു പദ്ധതി. എന്നാല്‍ മകള്‍ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും എന്നാല്‍ തനിക്ക് അതിന് കഴിഞ്ഞില്ലെന്നും സനു മോഹന്‍ പൊലീസിനോട് സമ്മതിച്ചു കൊച്ചി:

Read More »

സാമ്പത്തിക പ്രതിസന്ധി ; ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 24 ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കി ന്യുഡല്‍ഹി

Read More »

സനു മോഹനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും ; മകള്‍ വൈഗയെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം

മകളെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് കൊച്ചി: 13കാരി മകള്‍ വൈഗയെ പുഴയിലേക്ക് തള്ളിയിട്ടത് താനെന്ന് പിതാവ് സനുമോഹന്‍ പൊലീസിനോട് സമ്മതിച്ച സാഹചര്യത്തില്‍ കൊലകുറ്റത്തിന് കേസ്. മകളെ കൊലപ്പെടുത്തിയത്

Read More »

കോവിഡ് വ്യാപനം രൂക്ഷം ; ഡല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ

സംസ്ഥാനത്ത് ഞായറാഴ്ച 25,462 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നത് ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ

Read More »

മന്ത്രി ജി.സുധാകരനെതിരെ യുവതിയുടെ പരാതി ; അനുനയിക്കാന്‍ സിപിഎം,പരാതിക്കാരിയുടെ നിലപാട് നിര്‍ണായകം

മന്ത്രി ജി.സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ യുവതിയെ അനുനയിപ്പിക്കാന്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ ശ്രമം തുടങ്ങി. വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി

Read More »

ശ്രീചിത്രയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ്; ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു

രോഗികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നിലച്ചത്. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുമെന്ന് ശ്രീചിത്ര അധികൃതര്‍ അറിയിച്ചു   തിരുവനന്തപുരം : ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൃദയ ശസ്ത്രക്രിയ നിലച്ചു. രോഗികള്‍ക്കും ജീവന ക്കാര്‍ക്കും കോവിഡ്

Read More »

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 2.73 ലക്ഷം പേര്‍ക്ക് രോഗം, മരണം 1619

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു.

Read More »

‘മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന’; ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രം

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാനെ സി.പി.എം ചതിച്ചെന്നും ‘മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. കൊച്ചി : സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ ഗ്രസ് മുഖപത്രം

Read More »

തമിഴ്‌നാട്ടില്‍ രാത്രിയില്‍ കര്‍ഫ്യൂ, ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ നൈറ്റ് കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി ചെന്നൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍

Read More »

വൈഗയെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു ; മരിച്ചെന്ന് കരുതി പുഴയില്‍ എറിഞ്ഞു; സനു മോഹന്റെ വെളിപ്പെടുത്തല്‍

കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു, തനിയെ മരിച്ചാല്‍ മകള്‍ അനാഥമാകുമെന്ന് കരുതി, എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു പൊലീസിനു മൊഴി നല്‍കി കൊച്ചി : കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി

Read More »