Day: April 18, 2021

എറണാകുളത്ത് സ്ഥിതി ഗുരുതരം ; രാത്രിയില്‍ അടിയന്തര യോഗം വിളിച്ച് മന്ത്രി

എറണാകുളത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശ്കതമാക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ തീരുമാനം. കൊച്ചി: എറണാകുളത്ത്

Read More »

പൂരാഘോഷം അവിവേകം ; മഹാമാരി കാലത്ത് പൂരം മാറ്റിവെക്കണമെന്ന് സാംസ്‌കാരിക നായകന്മാര്‍

തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിനം കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാംസ്‌കാരിക നായകന്മാര്‍ തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിനം കോവിഡ്

Read More »

ഭാര്യയുടെ ഗവേഷണ പ്രബന്ധം ഡേറ്റാ മോഷണം അല്ല ; ഗൂഢാലോചനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി.കെ.ബിജു, തെളിവുണ്ടെന്ന് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മറ്റി

ഭാര്യയുടെ നിയമനവും ഗവേഷണ പ്രബന്ധവും വിവാദത്തി ലാക്കാനുള്ള ഗൂഢാലോചനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.കെ.ബിജു. സ്ഥാപിത താല്‍പ്പര്യത്തോടെ കല്ല് വെച്ച നുണ പ്രചരിപ്പിക്കുന്നത് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മറ്റി എന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയാണെന്നും

Read More »

രോഗ വ്യാപനം അതിരൂക്ഷം, ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് ; ഇന്ന് 18,257 പേര്‍ക്ക് കോവിഡ്, മരണം 25, രോഗമുക്തര്‍ 4565

ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4565 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 93,686; ആകെ രോഗമുക്തി നേടിയവര്‍ 11,40,486 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2

Read More »

വായുവിലൂടെയും കോവിഡ് പകരും, അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല ; മുന്നറിയിപ്പ് നല്‍കി എയിംസ് ഡയറക്ടര്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഇതാദ്യമായി രണ്ടര ലക്ഷം കടന്നതിനിടെയാണ് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയുടെ മുന്നറിയിപ്പ് ന്യൂഡല്‍ഹി : കോവിഡ് വായുവിലൂടെയും പകര്‍ന്നേക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ്

Read More »

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം ; കോവിഡ് പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ 14 ഇന നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്‍ തോതില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ അടിയന്തരാ വ സ്ഥയായി കണക്കാക്കി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ

Read More »

അപമാനിച്ചു, അപകീര്‍ത്തിപ്പെടുത്തി, തെരഞ്ഞെടുപ്പില്‍ നിരന്തരം വേട്ടയാടി ; മാധ്യമങ്ങള്‍ക്കെതിരെ യു.പ്രതിഭ

തെരഞ്ഞെടുപ്പ് സമയത്ത് അപമാനകരവും അപകീര്‍ത്തികരവുമായ രീതിയിലാണ് മാധ്യമങ്ങള്‍ പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു.പ്രതിഭ ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് അപമാനകരവും അപകീര്‍ത്തികരവുമായ രീതിയിലാണ് മാധ്യമങ്ങള്‍ പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു.പ്രതിഭ.

Read More »

ദുരൂഹതയ്ക്ക് അന്ത്യമാകുന്നു : സനു മോഹനെ കൊച്ചിയിലെത്തിക്കും

മാർച്ച് 21 ന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ബന്ധുവീട്ടിൽ നിന്നാണ് സനുമോഹൻ നാലാം ക്‌ളാസ് വിദ്യാർത്ഥിനിയായ വൈഗയുമായി പുറപ്പെട്ടത്. കാക്കനാട് കങ്ങരപ്പടിയിലെ ഹാർമണി ഫ്‌ളാറ്റിലെത്തി. രാത്രി ഏഴരയോടെ മകളെ തോളിലെടുത്ത് ഫ്‌ളാറ്റിൽ നിന്നിറങ്ങിയ സനുമോഹൻ കാറിൽ

Read More »

ഒരു വിലയും ഇല്ലാത്ത കേന്ദ്ര സഹമന്ത്രി, സ്വന്തം പദവി മറന്ന് തനി സംഘിയായി; വി മുരളീധരനെ വിമര്‍ശിച്ച് പി.ജയരാജന്‍

ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാര്‍ക്കാണ്.വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ച് പരിഹസിച്ച കേന്ദ്രമന്ത്രി വി.മുരളീധരനെ രൂക്ഷ വിമര്‍ശനമുന്നയിച്ച

Read More »

വൈഗയുടെ ദുരൂഹ മരണത്തിന് ഉത്തരമായി ; പിതാവ് സനു മോഹന്‍ ഒടുവില്‍ പൊലിസ് വലയില്‍

കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലൂരില്‍ നിന്ന് ഭാ സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയതെന്ന് സൂചന കാസര്‍കോട്: എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ

Read More »

തൃശൂര്‍ പൂരം നടത്തിപ്പില്‍ തീരുമാനമായില്ല ; ദേവസ്വം ആവശ്യങ്ങള്‍ തള്ളി കലക്ടര്‍, ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ അന്തിമതീരുമാനം

ആനപാപ്പാന്‍മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുക, രോഗലക്ഷണമുളള പാപ്പാന്‍മാര്‍ക്ക് മാത്രം പരിശോധന നടത്തുക, ഒറ്റ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ തൃശൂര്‍ : പൂരം

Read More »

പാര്‍ട്ടി അനുനയ നീക്കം തള്ളി പരാതിക്കാരി ; മന്ത്രി ജി സുധാകരനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

  സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മന്ത്രിക്കെതിരെ നല്‍കിയ പരാതിയില്‍ ലോക്കല്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതി ക്കാ രി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു പരാതി നല്‍കി ആലപ്പുഴ: പാര്‍ട്ടി നടത്തിയ അനുനയ നീക്കങ്ങള്‍

Read More »

വൈഗയുടെ പിതാവ് സനു മോഹന്‍ എവിടെ ? മൂകാംബികയിലും കണ്ടെത്താനായില്ല, ഗോവയിലേക്ക് കടന്നോയെന്ന് സംശയം

മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂകാംബികയില്‍ നിന്ന് സനുമോഹന്‍ ഗോവയിലേക്ക് കടന്നോയെന്നും സംശയമുണ്ട് കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന്കാരി വൈഗയുടെ പിതാവ് സനു മോഹനായി അന്വേഷണം ഊര്‍ജിതമാക്കി

Read More »

വീട്ടുടമയുടെ ചെരുപ്പ് കടിച്ച് കേടുവരുത്തി ; സ്‌കൂട്ടറിനു പിന്നില്‍ നായയെ കെട്ടി വലിച്ച് കൊടും ക്രൂരത

എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് ചെരിപ്പ് കടിച്ചു കീരിയതിന് വര്‍ത്തുനായയെ മൂന്ന് കിലോമീറ്റര്‍ ദൂരം നടുറോട്ടില്‍ സ്‌കൂട്ടറില്‍ കെട്ടി വലിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം പൊലീസ് ഇയാളെ അറസ്്റ്റ് ചെയ്തു.  

Read More »

കോവിഡ് കൂട്ട പരിശോധന തകൃതിയില്‍ ; സംസ്ഥാനത്ത് ലക്ഷ്യമിട്ടത് 2.5 ലക്ഷം, പങ്കാളികളായത് 3 ലക്ഷം

കോവിഡ് അതീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തിയ കൂട്ടപരിശോധനയില്‍ പങ്കാളികളായത് 3,00,971 ആളുകള്‍. തിരുവനന്തപുരം : കോവിഡ് അതീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തിയ കൂട്ടപരിശോധനയില്‍ പങ്കാളികളായത് 3,00,971 ആളുകള്‍. രണ്ട് ദിവസത്തിനകം 2.5

Read More »

തൃശ്ശൂര്‍ പൂരം പോലുള്ള സൂപ്പര്‍സ്‌പ്രെഡര്‍ ഒത്തുചേരലുകള്‍ നിര്‍ത്തുക, അത് അത്യന്തം അപകടകരം : എന്‍.എസ് മാധവന്‍

17% + പോസിറ്റിവിറ്റി നിരക്ക് എന്നാല്‍ കേരളത്തിലെ അഞ്ചില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ട് എന്നാണ് അര്‍ത്ഥം. അത് അത്യന്തം അപകടകരമാണ്- എന്‍.എസ് മാധവന്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം പോലെയുള്ള

Read More »

രാജ്യത്ത് കോവിഡ് മരണം ഉയരുന്നു, 24 മണിക്കൂറിനിടെ 1501 മരണം, 2.34 ലക്ഷം പേര്‍ രോഗബാധിതര്‍; രാജ്യം നേരിടുന്നത് കടുത്ത വെല്ലുവിളി

24 മണി ക്കൂറില്‍ 2,34,692 പേര്‍ രോഗബാധിതരായി. 1501 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്.രാജ്യത്തെ ആരോഗ്യസംവിധാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ്

Read More »

പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് ; രണ്ട് പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

പന്തളം കൊട്ടാരത്തിന്റെ രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞു കുവൈറ്റിലെ വ്യവസായി ഒഡിഷ സ്വദേശിയില്‍ നിന്നും ആറ് കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് പരാതി. കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്

Read More »