Day: April 17, 2021

‘കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ലെന്ന് ബോധ്യമായി’ ; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ തുറന്ന കത്ത്

മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായി സന്ന്യാസ ജീവിതം തെരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ലെന്ന് ബോധ്യമായെന്ന് കെ.സി.ബി.സി അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ തുറന്ന കത്ത്. കരുനാഗപ്പള്ളി

Read More »

വൈഗയുടെ ആന്തരിക അവയവ പരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം ; മദ്യം നല്‍കി ബോധരഹിതയാക്കി പുഴയില്‍ തള്ളിയതായി സംശയം

മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിതാണോയെന്ന് സംശയം. മൃതദേഹത്തിലെ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെതായി സൂചന. കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ

Read More »

മുഖ്യമന്ത്രിയെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ച് പരിഹാസം ; തേജോവധം ചെയ്യാന്‍ വി മുരളീധരനെ അനുവദിക്കില്ലെന്ന് എ വിജയരാഘവന്‍

പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണമെന്ന് വിജയരാഘവന്‍ തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരനു എന്ത് യോഗ്യത ഉണ്ടെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ

Read More »

‘ആരാണ് യഥാര്‍ത്ഥത്തില്‍ മരണത്തിന്റെ വ്യാപാരി’ ? കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പിണറായിക്ക് ചാര്‍ത്തണമെന്ന് കെ സുധാകരന്‍

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്. ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലയെന്ന കാരണത്താല്‍ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന പോലിസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് ഈ നാട്ടിലെ നിയമങ്ങള്‍ ബാധകമല്ലെ? -കെ.സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍

Read More »

കേന്ദ്രം വാക്‌സീന്‍ തന്നില്ലെങ്കില്‍ ക്യാമ്പെയ്ന്‍ മുടങ്ങും ; 50 ലക്ഷം ഡോസ് വേണമെന്ന് മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്തിന്റെ പക്കല്‍ 580880 ഡോസ് വാക്‌സീനാണ് ഉള്ളത്. 50 ലക്ഷം ഡോസ് വാക്‌സീന്‍ ഇനി വേണം. എങ്കിലേ മാസ് വാക്‌സീന്‍ ക്യാമ്പെയ്ന്‍ വിജയിപ്പി ക്കാനാവൂ. 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കണമെങ്കില്‍ ഇത്

Read More »

ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് ; സരിതക്കെതിരെ അറസ്റ്റിലായ പ്രതിയുടെ മൊഴി

സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് വേണ്ടിയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതെന്ന് തൊഴില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴി. തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് വേണ്ടിയാണ്

Read More »

നിയമന വിവാദം : ലക്ഷ്യം ഷംസീറിനെ അപമാനിക്കല്‍, വേട്ടയാടലുകള്‍ കൊണ്ട് തളര്‍ത്താനാവില്ലെന്ന് ഡോ.പി എം സഹല

വേട്ടയാടലുകള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും എഎന്‍ ഷംസീര്‍ എംഎല്‍എയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോക്ടര്‍ സഹല വ്യക്തമാക്കി. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു

Read More »

ഇസാഫ് ബാങ്ക് മുൻഗണനാ ഓഹരി വിൽപ്പനയിലൂടെ 162 കോടി സമാഹരിച്ചു

കൊച്ചി: മുൻഗണനാ ഓഹരി വിൽപ്പനയിലൂടെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുൾപ്പെടെ യോഗ്യരായ (എച്.എൻ.ഐ) നിക്ഷേപകർക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുൻഗണനാ വിഭാഗത്തിൽ

Read More »

പരാതിക്ക് പിന്നില്‍ ക്രിമിനല്‍ സംഘം ; സിപിഎമ്മില്‍ ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജി സുധാകരന്‍

സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നില്‍. കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ജി സുധാകരന്‍ ആലപ്പുഴ: തനിക്കെതിരായ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിനു

Read More »

യുഎസ് ഫെഡ്എക്‌സ് വെടിവയ്പ്പ്, കൊല്ലപ്പെട്ടവരില്‍ നാല് സിഖുകാര്‍ ; വംശീയ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സിഖ് സമൂഹം

ഫെഡ്എക്‌സ് യൂണിറ്റിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നാല് സിഖുകാരില്‍ മൂന്നു പേര്‍ സ്ത്രീകള്‍. വിസ്‌കോണ്‍സിനില്‍ ഓക് ക്രീക് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിനു ശേഷം സിഖുകാര്‍ക്കെതിരേ യുഎസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഗുരുദ്വാര ആക്രമണത്തില്‍ ഏഴു പേര്‍

Read More »

കേരളത്തില്‍ കോവിഡ് വ്യാപനം, വീണ്ടും വഴിയടച്ച് തമിഴ്‌നാട് ; തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ചു

  കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട്. അതിര്‍ത്തിയില്‍ പോലീസ് പരിശോധനയും കര്‍ശനമാക്കി. തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്ത പു രം-കന്യാകുമാരി അതിര്‍ത്തിയില്‍

Read More »

രാജ്യത്ത് കോവിഡ് മരണത്തില്‍ റെക്കോഡ് വര്‍ധന , പുതുതായി രോഗം സ്ഥിരീകരിച്ചത് 2.34 ലക്ഷം പേര്‍ക്ക്

ഒരു ദിവസത്തിനിടെ 1,341 പേര്‍ വൈറസ് ബാധിച്ചു മരിച്ചതായും രേഖപ്പെടുത്തി. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1.75 ലക്ഷത്തിലേറെയായി ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ മരണസംഖ്യയിലും റെക്കോഡ് വര്‍ധന. പ്രതിദിന കോവിഡ് കേസുകളുടെ കണക്കിലും കുത്തനെ

Read More »

തമിഴ് സിനിമാ നടന്‍ വിവേക് അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ശനിയാഴ്ച പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.35നായി രുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ

Read More »

മൂകാംബികയില്‍ കണ്ടത് സനു മോഹനെത്തന്നെ, ലോഡ്ജില്‍ നിന്ന് പൊലിസിനെ വെട്ടിച്ച് മുങ്ങി, തെരച്ചില്‍ ഊര്‍ജിതമാക്കി

വൈഗയുടെ മരത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വൈഗയുടെ പിതാവുമായ സനു മോഹന്‍ മൂകാംബികയിലെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. മംഗളൂരു: കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച പതിമൂന്നുകാരി വൈഗയുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി

Read More »