
ആയിരങ്ങളിലേക്ക് കോവിഡ് പകര്‍ന്നു ; കുംഭമേള അവസാനിപ്പിച്ച് സന്യാസി സമൂഹങ്ങള്‍
കുംഭമേളയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുംഭമേള നാളെ അവസാനിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഏപ്രില്‍ 30 വരെയായിരുന്നു കുംഭമേള നടക്കേണ്ടിയിരുന്നത്. കോവിഡ് സ്ഥിതികള്‍ അതീവ ഗുരുതരമായ